കർമ്മല മാതാവിന്റെ തിരു നാൾ

ഇംഗ്ലണ്ടിലെ പ്രസിദ്ധനായ കർദ്ദിനാൾ ഹൊവേർഡ് ആദ്യകാലത്ത് സൈന്യത്തിൽ ലെഫ്റ്റനന്റ് ആയിരുന്നു. അങ്ങനെയിരിക്കെ പട്ടാളക്യാമ്പിലെ ഒരു ഉദ്യോഗസ്ഥൻ, താഴെ കിടക്കുന്നത് കണ്ട ഒരു ഉത്തരീയം എടുത്തുകൊണ്ടുവന്നു. ഭക്ഷണമേശയിൽ അത് കൊണ്ടുവെച്ച്, ചുറ്റും കൂടിയിരുന്നവരുമായി അതിനെ കളിയാക്കാനും ചിരിക്കാനും തുടങ്ങി.അതും പോരാഞ്ഞ് അതിലൊരാൾ മേശയിലിരുന്ന തോക്കിൻകുഴലിന്മേൽ അത് തൂക്കിയിട്ടു. ലെഫ്റ്റനന്റ് ഹൊവേർഡ് അന്ന് കുറച്ച് വൈകിയാണ് താമസസ്ഥലത്ത് എത്തിയത്. അന്നദ്ദേഹത്തെ വരവേറ്റത് കുറെ കൂക്കിവിളികളാണ്. "ആ, ഹൊവേർഡ് വന്നല്ലോ. ഈ കുഴലിൽ എന്താ കിടക്കുന്നെ ന്ന് നോക്കിക്കേ. ഇതിപ്പോ പോപ്പിന്റെത് … Continue reading കർമ്മല മാതാവിന്റെ തിരു നാൾ

Advertisement

Our Lady of Mount Carmel Digital Drawing

Our Lady of Mount Carmel Our Lady of Mount Carmel Digital Drawing ജൂലൈ 16 പരിശുദ്ധ കർമ്മല നാഥയുടെ തിരുനാൾ ആശംസകൾ \ My digital drawing Art 03 Mount Carmel

Our Lady of Mount Carmel | Regina de Carmel

Our Lady of Mount Carmel കർമ്മല റാണി ❤️ കാർമ്മലിൻ ശോഭയും ലെബനോനിൻ മഹത്വവും ഷാരോണിൻ അഴകും ദൈവം അവൾക്ക് നൽകി ❤️ Our Lady of Mount Carmel | Regina de Carmel

അനുദിന വിശുദ്ധർ | ജൂലൈ 16 | Daily Saints | July 16 Our Lady of Mount Carmel | കര്‍മ്മല മാതാവ്

⚜️⚜️⚜️⚜️ July 16 ⚜️⚜️⚜️⚜️കര്‍മ്മല മാതാവ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ഗ്രന്ഥത്തില്‍ കാര്‍മ്മല്‍ മലയെ ക്കുറിച്ച് പല സ്ഥലങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഒരു കൂട്ടം സന്യാസിമാര്‍ ആ മലനിരകളിലേക്ക് പിന്‍വാങ്ങുകയും ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥതയില്‍ ധ്യാനാത്മകമായ ജീവിതം നയിക്കുവനായി കാര്‍മ്മലൈറ്റ് സഭക്ക് ആരംഭം കുറിക്കുകയും ചെയ്തു. ഇന്ന്‍ കാര്‍മ്മല്‍ മലയിലെ പരിശുദ്ധ മാതാവിനോടുള്ള ഭക്തി ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ‘ബ്രൌണ്‍ സ്കാപ്പുലര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍മ്മലിലെ പരിശുദ്ധ മാതാവിന്റെ ‘ഉത്തരീയത്തെ’ ക്കുറിച്ച് ഭൂരിഭാഗം വിശ്വാസികള്‍ക്കും … Continue reading അനുദിന വിശുദ്ധർ | ജൂലൈ 16 | Daily Saints | July 16 Our Lady of Mount Carmel | കര്‍മ്മല മാതാവ്

Statue of Our Lady of Mount Carmel

Statue of Our Lady of Mount Carmel / Basilica of Our Lady of Mount Carmel and St Joseph Varapuzha, Kerala - South India Statue of Our Lady of Mount Carmel July 16 - Feast of Our Lady of Mount Carmel / Feast of the Holy Scapular *The Holy Rosary and the Holy scapular are the … Continue reading Statue of Our Lady of Mount Carmel