POC Bible

  • The Book of 1 Samuel, Chapter 8 | 1 സാമുവൽ, അദ്ധ്യായം 8 | Malayalam Bible | POC Translation

    The Book of 1 Samuel, Chapter 8 | 1 സാമുവൽ, അദ്ധ്യായം 8 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 8 രാജാവിനുവേണ്ടി മുറവിളി 1 സാമുവല്‍ വൃദ്ധനായപ്പോള്‍ മക്കളെ ഇസ്രായേലില്‍ന്യായാധിപന്‍മാരായി നിയമിച്ചു.2 മൂത്തമകന്‍ ജോയേലും രണ്ടാമന്‍ അബിയായും ബേര്‍ഷെബായില്‍ന്യായാധിപന്‍മാരായിരുന്നു.3 അവര്‍ പിതാവിന്റെ മാര്‍ഗം… Read More

  • The Book of 1 Samuel, Chapter 7 | 1 സാമുവൽ, അദ്ധ്യായം 7 | Malayalam Bible | POC Translation

    The Book of 1 Samuel, Chapter 7 | 1 സാമുവൽ, അദ്ധ്യായം 7 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 7 1 കിരിയാത്ത്‌യയാറിമിലെ ആളുകള്‍വന്ന് കര്‍ത്താവിന്റെ പേടകം ഗിരിമുകളില്‍ താമസിച്ചിരുന്ന അബിനാദാബിന്റെ ഭവനത്തില്‍ എത്തിച്ചു. അത് സൂക്ഷിക്കുന്നതിന് അബിനാദാബിന്റെ പുത്രന്‍ എലെയാസറിനെ അവര്‍… Read More

  • The Book of 1 Samuel, Chapter 6 | 1 സാമുവൽ, അദ്ധ്യായം 6 | Malayalam Bible | POC Translation

    The Book of 1 Samuel, Chapter 6 | 1 സാമുവൽ, അദ്ധ്യായം 6 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 6 പേടകം തിരിച്ചെത്തുന്നു 1 കര്‍ത്താവിന്റെ പേടകം ഏഴുമാസം ഫിലിസ്ത്യരുടെ രാജ്യത്തായിരുന്നു.2 ഫിലിസ്ത്യര്‍ പുരോഹിതന്‍മാരെയും ജ്യോത്‌സ്യന്‍മാരെയും വിളിച്ചുവരുത്തി ചോദിച്ചു: കര്‍ത്താവിന്റെ പേടകം നാമെന്തു… Read More

  • The Book of 1 Samuel, Chapter 5 | 1 സാമുവൽ, അദ്ധ്യായം 5 | Malayalam Bible | POC Translation

    The Book of 1 Samuel, Chapter 5 | 1 സാമുവൽ, അദ്ധ്യായം 5 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 5 പേടകം ഫിലിസ്ത്യരുടെ ഇടയില്‍ 1 ഫിലിസ്ത്യര്‍ ദൈവത്തിന്റെ പേടകംകൈവശപ്പെടുത്തി. എബ്‌നേസറില്‍നിന്ന് അഷ്‌ദോദിലേക്ക് കൊണ്ടുപോയി.2 അവിടെ ദാഗോന്റെ ക്‌ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു സമീപം സ്ഥാപിച്ചു.3… Read More

  • The Book of 1 Samuel, Chapter 4 | 1 സാമുവൽ, അദ്ധ്യായം 4 | Malayalam Bible | POC Translation

    The Book of 1 Samuel, Chapter 4 | 1 സാമുവൽ, അദ്ധ്യായം 4 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 4 1 സാമുവലിന്റെ വാക്ക് ഇസ്രായേല്‍ മുഴുവന്‍ ആദരിച്ചു. അക്കാലത്ത് ഫിലിസ്ത്യര്‍ ഇസ്രായേലിനെതിരേയുദ്ധത്തിനുവന്നു. ഇസ്രായേലും അവരെ നേരിടാന്‍ സന്നദ്ധമായി. ഇസ്രായേല്‍ എബനേസറിലും ഫിലിസ്ത്യര്‍… Read More

  • The Book of 1 Samuel, Chapter 3 | 1 സാമുവൽ, അദ്ധ്യായം 3 | Malayalam Bible | POC Translation

    The Book of 1 Samuel, Chapter 3 | 1 സാമുവൽ, അദ്ധ്യായം 3 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 3 സാമുവലിനെ വിളിക്കുന്നു 1 ഏലിയുടെ സാന്നിധ്യത്തില്‍ ബാലനായ സാമുവല്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തു പോന്നു. അക്കാലത്ത് കര്‍ത്താവിന്റെ അരുളപ്പാടു ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളു.… Read More

  • The Book of 1 Samuel, Chapter 2 | 1 സാമുവൽ, അദ്ധ്യായം 2 | Malayalam Bible | POC Translation

    The Book of 1 Samuel, Chapter 2 | 1 സാമുവൽ, അദ്ധ്യായം 2 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 2 ഹന്നായുടെ കീര്‍ത്തനം 1 ഹന്നാ ഇങ്ങനെ പ്രാര്‍ഥിച്ചു:എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു. എന്റെ ശിരസ്‌സ് കര്‍ത്താവില്‍ ഉയര്‍ന്നിരിക്കുന്നു. എന്റെ അധരം ശത്രുക്കളെ… Read More

  • The Book of 1 Samuel, Chapter 1 | 1 സാമുവൽ, അദ്ധ്യായം 1 | Malayalam Bible | POC Translation

    The Book of 1 Samuel, Chapter 1 | 1 സാമുവൽ, അദ്ധ്യായം 1 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 1 സാമുവലിന്റെ ജനനം 1 എഫ്രായിംമലനാട്ടിലെ റാമാത്തയിമില്‍ സൂഫ്‌വംശജനായ എല്ക്കാന എന്നൊരാളുണ്ടായിരുന്നു. അവന്റെ പിതാവ്‌യറോഹാം ആയിരുന്നു.യറോഹാം എലീഹുവിന്റെയും എലീഹു തോഹുവിന്റെയും തോഹു എഫ്രായിംകാരനായ… Read More

  • The Book of 1 Samuel, Introduction | 1 സാമുവൽ, ആമുഖം | Malayalam Bible | POC Translation

    The Book of 1 Samuel, Introduction | 1 സാമുവൽ, ആമുഖം | Malayalam Bible | POC Translation

    അവസാനത്തെന്യായാധിപനായ സാമുവലിന്റെ കാലംമുതല്‍ ദാവീദിന്റെ ഭരണത്തിന്റെ അവസാനംവരെയുള്ള ചരിത്രമാണു സാമുവലിന്റെ പേരിലുള്ള രണ്ടു പുസ്തകങ്ങളുടെ ഉള്ളടക്കം. 1-2 സാമുവല്‍, 1-2 രാജാക്കന്‍മാര്‍ എന്നീ പുസ്തകങ്ങള്‍ 1-4 രാജാക്കന്‍മാര്‍… Read More

  • The Book of 1 Samuel | സാമുവലിന്റെ ഒന്നാം പുസ്തകം | Malayalam Bible | POC Translation

    The Book of 1 Samuel | സാമുവലിന്റെ ഒന്നാം പുസ്തകം | Malayalam Bible | POC Translation

    The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation Read More

  • The Book of Ruth, Chapter 4 | റൂത്ത്, അദ്ധ്യായം 4 | Malayalam Bible | POC Translation

    The Book of Ruth, Chapter 4 | റൂത്ത്, അദ്ധ്യായം 4 | Malayalam Bible | POC Translation

    റൂത്ത്, അദ്ധ്യായം 4 റൂത്തിന്റെ വിവാഹം 1 ബോവാസ് നഗരവാതില്‍ക്കല്‍ ചെന്നു. അപ്പോള്‍ മുന്‍പു പറഞ്ഞബന്ധു അവിടെ വന്നു. ബോവാസ് അവനോടു പറഞ്ഞു: സ്‌നേഹിതാ, ഇവിടെവന്ന് അല്‍പനേരം… Read More

  • The Book of Ruth, Chapter 3 | റൂത്ത്, അദ്ധ്യായം 3 | Malayalam Bible | POC Translation

    The Book of Ruth, Chapter 3 | റൂത്ത്, അദ്ധ്യായം 3 | Malayalam Bible | POC Translation

    റൂത്ത്, അദ്ധ്യായം 3 ബോവാസിന്റെ മെതിക്കളത്തില്‍ 1 നവോമി റൂത്തിനോടു പറഞ്ഞു: മകളേ, സന്തുഷ്ടമായ കുടുംബജീവിതത്തില്‍ നിന്നെ പ്രവേശിപ്പിക്കുക എന്റെ കടമയല്ലേ?2 നീ ആരുടെ ദാസികളുമൊത്ത് ജോലിചെയ്യുന്നുവോ… Read More

  • The Book of Ruth, Chapter 2 | റൂത്ത്, അദ്ധ്യായം 2 | Malayalam Bible | POC Translation

    The Book of Ruth, Chapter 2 | റൂത്ത്, അദ്ധ്യായം 2 | Malayalam Bible | POC Translation

    റൂത്ത്, അദ്ധ്യായം 2 റൂത്ത് ബോവാസിന്റെ വയലില്‍ 1 നവോമിയുടെ ഭര്‍ത്തൃകുടുംബത്തില്‍ബോവാസ് എന്നു പേരായ ഒരു ധനികന്‍ ഉണ്ടായിരുന്നു.2 ഞാന്‍ പോയി എന്നെ അനുവദിക്കുന്നവരുടെ വയലില്‍ കാലാപെറുക്കട്ടെ… Read More

  • The Book of Ruth, Introduction | റൂത്ത്, ആമുഖം | Malayalam Bible | POC Translation

    The Book of Ruth, Introduction | റൂത്ത്, ആമുഖം | Malayalam Bible | POC Translation

    റൂത്ത്, ആമുഖം യഹൂദവംശജയല്ലാത്തവളും മൊവാബ്യയുമായ റൂത്തിന്റെ പേരില്‍ പഴയനിയമത്തിലെ ഒരു പുസ്തകം അറിയപ്പെടുക അസാധാരണമാണ്. സുകൃതിനിയും വിശ്വസ്തയുമായ റൂത്തിനെ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് സമൃദ്ധമായി അനുഗ്രഹിച്ചു. റൂത്തിന്റെ… Read More

  • The Book of Ruth, Chapter 1 | റൂത്ത്, അദ്ധ്യായം 1 | Malayalam Bible | POC Translation

    The Book of Ruth, Chapter 1 | റൂത്ത്, അദ്ധ്യായം 1 | Malayalam Bible | POC Translation

    റൂത്ത്, അദ്ധ്യായം 1 എലിമെലെക്കും കുടുംബവും മൊവാബില്‍ 1 ന്യായാധിപന്‍മാരുടെ ഭരണകാലത്ത് നാട്ടില്‍ ക്ഷാമമുണ്ടായി. അന്ന് യൂദായിലെ ഒരു ബേത്‌ലെഹംകാരന്‍ ഭാര്യയും പുത്രന്‍മാര്‍ ഇരുവരുമൊത്ത് മൊവാബ് ദേശത്ത്… Read More

  • The Book of Ruth | റൂത്തിന്റെ പുസ്തകം | Malayalam Bible | POC Translation

    The Book of Ruth | റൂത്തിന്റെ പുസ്തകം | Malayalam Bible | POC Translation

    The Book of Ruth | റൂത്ത് | Malayalam Bible | POC Translation Read More

  • The Book of Judges, Chapter 21 | ന്യായാധിപന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation

    The Book of Judges, Chapter 21 | ന്യായാധിപന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 21 ബഞ്ചമിന്റെ നിലനില്‍പ് 1 ഇസ്രായേല്‍ക്കാര്‍ മിസ്പായില്‍ ഒന്നിച്ചുകൂടി ശപഥം ചെയ്തിട്ടുണ്ടായിരുന്നു: നമ്മില്‍ ആരും നമ്മുടെപെണ്‍കുട്ടികളെ ബഞ്ചമിന്‍ ഗോത്രക്കാര്‍ക്കു വിവാഹംചെയ്തു കൊടുക്കുകയില്ല.2 അവര്‍ ബഥേലില്‍വന്നു… Read More

  • The Book of Judges, Chapter 20 | ന്യായാധിപന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation

    The Book of Judges, Chapter 20 | ന്യായാധിപന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 20 ബഞ്ചമിനെ ശിക്ഷിക്കുന്നു 1 ദാന്‍മുതല്‍ ബേര്‍ഷെബ വരെയുള്ള ഇസ്രായേല്‍ജനം മുഴുവന്‍ ഇറങ്ങിത്തിരിച്ചു. ഗിലയാദുദേശക്കാരും ചേര്‍ന്നു. അവര്‍ ഏക മനസ്‌സോടെ മിസ്പായില്‍ കര്‍ത്താവിന്റെ മുമ്പില്‍… Read More

  • The Book of Judges, Chapter 19 | ന്യായാധിപന്മാർ, അദ്ധ്യായം 19 | Malayalam Bible | POC Translation

    The Book of Judges, Chapter 19 | ന്യായാധിപന്മാർ, അദ്ധ്യായം 19 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 19 ഗിബെയാക്കാരുടെ മ്ലേച്ഛത 1 ഇസ്രായേലില്‍ രാജവാഴ്ച ഇല്ലാതിരുന്ന അക്കാലത്ത് എഫ്രായിംമലനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ വന്നുതാമസിച്ചിരുന്ന ഒരുലേവ്യന്‍, യൂദായിലെ ഒരു ബേത്‌ലെഹെംകാരിയെ ഉപനാരിയായി സ്വീകരിച്ചു.2 അവള്‍… Read More

  • The Book of Judges, Chapter 18 | ന്യായാധിപന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation

    The Book of Judges, Chapter 18 | ന്യായാധിപന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 18 ദാന്‍ ലായിഷ് പിടിക്കുന്നു 1 അക്കാലത്ത് ഇസ്രായേലില്‍ രാജാവില്ലായിരുന്നു. ദാന്‍ ഗോത്രക്കാര്‍ അധിവസിക്കാന്‍ അവകാശഭൂമി അന്വേഷിക്കുന്ന കാലമായിരുന്നു അത്. ഇസ്രായേലിലെ മറ്റു ഗോത്രങ്ങള്‍ക്കിടയില്‍… Read More

  • The Book of Judges, Chapter 17 | ന്യായാധിപന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation

    The Book of Judges, Chapter 17 | ന്യായാധിപന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 17 മിക്കായുടെ പൂജാഗൃഹം 1 എഫ്രായിംമലനാട്ടില്‍ മിക്കാ എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്‍ അമ്മയോടു പറഞ്ഞു:2 ആയിരത്തിയൊരുന്നൂറു വെള്ളിനാണയങ്ങള്‍ നഷ്ടപ്പെട്ടതിനെപ്പറ്റി നീ ശാപം ഉച്ചരിക്കുകയും എന്നോടു… Read More

  • The Book of Judges, Chapter 16 | ന്യായാധിപന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation

    The Book of Judges, Chapter 16 | ന്യായാധിപന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 16 1 സാംസണ്‍ ഗാസായിലേക്കു പോയി. അവിടെ ഒരു സൈ്വരിണിയെ കണ്ടുമുട്ടി. അവളോടുകൂടി ശയിച്ചു.2 സാംസണ്‍ അവിടെ വന്നിട്ടുണ്ടെന്ന് ഗാസാനിവാസികള്‍ അറിഞ്ഞു. അവര്‍ അവിടം… Read More

  • The Book of Judges, Chapter 15 | ന്യായാധിപന്മാർ, അദ്ധ്യായം 15 | Malayalam Bible | POC Translation

    The Book of Judges, Chapter 15 | ന്യായാധിപന്മാർ, അദ്ധ്യായം 15 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 15 ഫിലിസ്ത്യരെ തോല്‍പിക്കുന്നു 1 കുറെനാള്‍ കഴിഞ്ഞ് സാംസണ്‍ ഗോതമ്പു വിളവെടുപ്പു കാലത്ത് ഒരാട്ടിന്‍കുട്ടിയുമായി ഭാര്യയെ സന്ദര്‍ശിക്കാന്‍ ചെന്നു. അവന്‍ പറഞ്ഞു: ഞാന്‍ എന്റെ… Read More

  • The Book of Judges, Chapter 14 | ന്യായാധിപന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation

    The Book of Judges, Chapter 14 | ന്യായാധിപന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 14 സാംസന്റെ വിവാഹം 1 സാംസണ്‍ തിമ്‌നായിലേക്കു പോയി; അവിടെവച്ച് ഒരു ഫിലിസ്ത്യയുവതിയെ കണ്ടു.2 അവന്‍ തിരിച്ചുവന്ന് മാതാപിതാക്കന്‍മാരോടു പറഞ്ഞു: തിമ്‌നായില്‍ ഞാന്‍ ഒരു… Read More