Tag: Prayers

വി. ലുയിസ് ഡി മോർഫോർട്ടിന്റെ യേശുവിനോടുള്ള പ്രാർത്ഥന

🌿🌹🕯🕯🕯🙏🕯🕯🌹🌿 വിശുദ്ധ ലുയിസ് ഡി മോർഫോർട്ടിന്റെ യേശുവിനോടുള്ള പ്രാർത്ഥന. ♥️〰️〰️🔥〰️〰️🔥〰️〰️♥️ ഏറ്റവും സ്നേഹമുള്ള യേശുവേ, എന്റെ ഹൃദയത്തിൽ കവി ഞ്ഞൊഴുകുന്ന കൃതജ്ഞത പ്രകാശിപ്പിക്കാൻ കാരുണ്യപൂർവ്വം അങ്ങ് എന്നെ അനുവദിക്കണമേ. എന്തെന്നാൽ പരിശുദ്ധമായ അടിമത്തമെന്ന ഭക്താഭ്യാസം വഴി അങ്ങ് അവിടുത്തെ അമ്മയെ എനിക്കു നല്കി. മാതാവിലൂടെ അങ്ങ് എന്നിലേക്കു വർഷിച്ച കൃപാവരങ്ങൾ എത്ര അന വധിയാണ് നാഥാ, അങ്ങയുടെ തിരുമുമ്പിൽ അമ്മയത്രേ എനിക്ക് ഉറ പുള്ള മദ്ധ്യസ്ഥ. എന്റെ […]

കുമ്പസാരത്തിനുള്ള ജപം… സർവ്വശക്തനായ ദൈവത്തോടും…

സർവ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും ഞാൻ ഏറ്റുപറയുന്നു. വിചാരത്താലും, വാക്കാലും, പ്രവൃത്തിയാലും ഞാൻ വളരെ പാപം ചെയ്തു പോയി. എൻറെ പിഴ, എൻറെ പിഴ, എൻറെ വലിയ പിഴ. ആകയാൽ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, […]

പരിശുദ്ധ ദൈവമാതാവിനോടുള്ള അതിവിശിഷ്ഠമായ പ്രാർത്ഥന

🌿🌹🕯🕯🕯🙏🕯🕯🌹🌿 പരിശുദ്ധ ദൈവമാതാവിനോടുള്ള അതിവിശിഷ്ഠമായ പ്രാർത്ഥന. ❇️〰️〰️♥️〰️〰️♥️〰️〰️❇️ സമുദ്രതാരമേ സ്വസ്തി. 1. പ്രഭയോലും സമുദ്രതാരമേ സ്വസ്തി, ദേവമാതേ നീ അനുഗൃഹീത,പാപലേശമേശിടാത്ത കന്യേ ധധ്യേ, സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ, 2. ഗ്രബിയേലന്നു സ്വസ്തി ചൊല്ലി, മോദമോടതു നീ സ്വീകരിച്ചു,മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ,ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ. 3. അടിമച്ചങ്ങല പൊട്ടിച്ചെറിയു നീ,അന്ധതയിൽ ജ്യോതിസാകു തായേ, സർവ്വരോഗവുമകറ്റണേ അമ്മേ,സമ്പൂർണ്ണമോദം യാചിച്ചു ഞങ്ങൾ, 4. ദൈവിക വചനമാമേശുനാഥൻ,നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ,നീ വഴി […]

വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 🔥 വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന. 🌹✨ 🌹✨ 💖〰️〰️🔥✝️✝️🔥〰️〰️💖   ♥️എല്ലാം സ്വീകരിക്കാൻ പഠിപ്പിക്കുന്ന വിശുദ്ധ യൗസേപ്പ് ✝️ദൈവവചനം: 🔥“ദൈവകരങ്ങളിൽനിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാൻ മടിക്കുകയോ?” (ജോബ് 2:10). ✝️ധ്യാനം: 💫മരുഭൂമിയിൽ മരുപ്പച്ച തെളിയിക്കാനും കരിമ്പാറയിൽനിന്നും ശുദ്ധജലം പുറത്തെടുക്കാനും കഴിവുള്ള ദൈവത്തെ ധ്യാനിക്കുക. ജീവിതവഴികൾ പൂക്കളും കല്ലുകളും നിറഞ്ഞതാണ്. പൂക്കൾ നിറച്ച ദൈവംതന്നെയാണ് കല്ലുകൾ പതിയാൻ അനുവദിച്ചതും, […]

Blessing of Sacred Objects | Statues, Medals, Holy Water, Rosary, Etc. വെഞ്ചരിപ്പുകൾ തിരുവസ്തുക്കൾ കാപ്പ കൊത്തീന കുരിശുരൂപം കൊന്ത മെഡൽ ഹന്നാൻ വെള്ളം

Blessing of Sacred Objects: Statues, Medals, Holy Water, Rosary, Etc. വെഞ്ചരിപ്പുകൾ: തിരുവസ്തുക്കൾ – കാപ്പ, കൊത്തീന, കുരിശുരൂപം, കൊന്ത, മെഡൽ, ഹന്നാൻ വെള്ളം, ആദിയായവ

पवित्र रक्ताभिषेक प्रार्थना I 12 November ‍2021 l By – Fr. Anil Dev I Matridham Ashram l SKRC

🔴𝐋𝐈𝐕𝐄 पवित्र रक्ताभिषेक प्रार्थना I 12 November ‍2021 l By – Fr. Anil Dev I Matridham Ashram l SKRC 🔴𝐋𝐈𝐕𝐄 #पवित्र #रक्ताभिषेकप्रार्थना #FrAnilDev #MatridhamAshram #12November2021 #SKRC #shantikarajachannel #PRAISE #THE #LORD… Send Your Prayer Request on 𝐖𝐡𝐚𝐭𝐬𝐀𝐩𝐩 𝐍𝐮𝐦. +𝟵𝟭-𝟴𝟵𝟱𝟱𝟳𝟵𝟴𝟳𝟱𝟴 Please Don’t Forget To #Like , #Share & #Subscribe Our […]

വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 🔥 വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന. 🌹✨രണ്ടാം ദിവസം🌹✨ 💖〰️〰️🔥✝️🔥〰️〰️💖 PART-1️⃣ 💫വിശുദ്ധരുടെ മാതൃകയായ വിശുദ്ധ യൗസേപ്പിതാവ്💫 ദൈവവചനം: “ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാൻ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ” (1 പത്രോ . 1:16). 💫ധ്യാനം: നാം എന്തിനെ അധികമായി സ്നേഹിക്കുന്നുവോ അതിലേക്കു വളരാൻ ശ്രമിക്കുക സ്വാഭാവികമാണല്ലോ. വിശുദ്ധരുമായുള്ള ബന്ധം നമ്മെയും വിശുദ്ധരാക്കും. വിശുദ്ധരുടെ കൂട്ടായ്മ എന്നത് നമ്മുടെ നാളെകളെ കുറേക്കൂടി പരിശുദ്ധമാക്കുവാൻ […]

A Prayer for the Dying

A Prayer for the Dying A Prayer For The Dying | A petition to the Lord for mercy upon all those in the world those who will die on this day, as well as for any specific soul nearing death whom you wish to spiritually adopt and pray […]

A Prayer For Daily Neglects

A Prayer For Daily Neglects “A Prayer for Daily Neglects” is a prayer offering the Sacred Heart of Jesus to the Eternal Father in reparation for our sins, faults and spiritual neglects. This prayer is often prayed daily prior to bedtime. An examination of conscience is also recommended […]