Prayers
Prayers in English, Malayalam and many other Languages
-
Novena of Holy Face of Jesus in Malayalam
ഈശോയുടെ തിരുമുഖത്തിന്‍റെ ജപമാല ഓ ഈശോയുടെ തിരുമുഖമേ, ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങേ തിരുസന്നിധിയില്‍ എത്തുന്നതുവരെ ഞങ്ങള്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങേക്ക് ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാന്‍ കഴിയുമല്ലോ, പരിശുദ്ധനായ… Read More
-
St Francis Xavier Prayer in Malayalam
“ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും, സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം?” (മത്താ 16/26) എന്ന ദൈവവചനത്താല്‍ പ്രചോദിതനായി തന്‍റെ ലോകസുഖങ്ങളും സ്ഥാനമാനങ്ങളും വെടിഞ്ഞ് യേശുവിന്‍റെ… Read More
-
Way of the Cross in Malayalam
Kurishinte Vazhi കുരിശിന്‍റെ വഴി Fr. ABEL CMI കുരിശില്‍ മരിച്ചവനേ കുരിശില്‍ മരിച്ചവനേ കുരിശാലേ വിജയം വരിച്ചവനേ മിഴിനീരൊഴുക്കിയങ്ങേക്കുരിശിന്‍റെ വഴിയേ വരുന്നു ഞങ്ങള്‍… Read More
-

Way of the Cross in Malayalam കുരിശിൻ്റെ വഴി
Way of the Cross in Malayalam കുരിശിൻ്റെ വഴി / Kurishinte Vazhi / Stations of the Cross in Malayalam / Kurishil… Read More
-
Candle Prayer
മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാം Light a Candle Online with Your Prayer Intentions Light your Prayer Candle for Free and Join the Online… Read More
-

Mathavinte Vimala Hrudaya Prathishta Japam
മാതാവിൻ്റെ വിമലഹൃദയ പ്രതിഷ്ഠാജപം Prayer of Dedication to the Immaculate Heart of Mary ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യവര്‍ഗ്ഗത്തിന്റെ അഭയവുമായ പരിശുദ്ധ മറിയമേ, യുദ്ധം കൊണ്ടും… Read More
-

കൃപാസനം ഉടമ്പടി പ്രാർത്ഥന Kreupasanam Udambadi Prarthana
കൃപാസനം ഉടമ്പടി പ്രാർത്ഥന | Kreupasanam Udambadi Prarthana Read More
-
Vanakkamasam – November 3
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം മൂന്നാം തീയതി Read More
-
Vanakkamasam – November 3 (Souls in Purgatory)
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: മൂന്നാം തീയതി 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശ്ലീഹന്മാരുടെ കാലം മുതല്‍ ഇന്ന്‍ ഈ നിമിഷം വരെയും ശുദ്ധീകരണസ്ഥലത്തു കഷ്ട്ടപ്പെടുന്ന ആത്മാക്കള്‍ക്ക് വേണ്ടി ദാനധര്‍മ്മം, കാരുണ്യ പ്രവര്‍ത്തികള്‍… Read More
-
Prayer for the Souls in Purgatory – Malayalam
ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടിയുള്ള പ്രാർത്ഥന Read More
-
Vanakkamasam – November 2
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: രണ്ടാം തീയതി Read More
-
Vanakkamasam – November 1 (Souls in Purgatory)
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷*ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒന്നാം തീയതി*🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 *ലെയോണ്‍സിലെ രണ്ടാമത്തെ സര്‍വ്വത്രിക കൗണ്‍സിലില്‍ കത്തോലിക്ക സഭ ഇപ്രകാരം പഠിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു, പ്രവര്‍ത്തികള്‍ മൂലമോ ഉപേക്ഷമൂലമോ ചെയ്തു പോയ പാപങ്ങളെ… Read More
-
Syro-Malabar Liturgical Prayers in Malayalam Text PDFs | Liturgical Texts Malayalam
സീറോ മലബാർ സഭയുടെ ആരാധനാക്രമങ്ങൾ, പ്രാർത്ഥനകൾ മലയാളത്തിൽ Baptism – Syro-Malabar Rite Malayalam Text Baptism text Malayalam Booklet Christmas New Year Liturgy,… Read More
-

Mathavinte Luthiniya Text | Litany of Blessed Virgin Mary in Malayalam | Lyrics | Audio MP3 | മാതാവിന്റെ ലുത്തിനിയ
കര്‍ത്താവേ കനിയണമേമിശിഹായേ കനിയണമേകര്‍ത്താവേ ഞങ്ങളണയ്ക്കുംപ്രാര്‍ത്ഥന സദയം കേള്‍ക്കണമെ സ്വര്‍ഗ്ഗപിതാവാം സകലേശാദിവ്യാനുഗ്രഹമേകണമേനരരക്ഷകനാം മിശിഹായേദിവ്യാനുഗ്രഹമേകണമേ ദൈവാത്മാവാം സകലേശാദിവ്യാനുഗ്രഹമേകണമേപരിപാവനമാം ത്രീത്വമേദിവ്യാനുഗ്രഹമേകണമേ കന്യാമേരി വിമലാംബേദൈവകുമാരനു മാതാവേരക്ഷകനൂഴിയിലംബികയേപ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നിതരാം നിര്‍മ്മല മാതാവേകറയില്ലാത്തൊരു കന്യകയേനേര്‍വഴികാട്ടും… Read More



