പ്രഭാത പ്രാര്‍ത്ഥന കർത്താവായ യേശുവേ, അങ്ങെനിക്കു നല്കിയ എണ്ണമില്ലാത്ത അനുഗ്രഹങ്ങളെപ്രതി നന്ദി പറയുന്നതിനുപകരം, കിട്ടാതെപോയ ചുരുക്കംചില കാര്യങ്ങളെച്ചൊല്ലി അങ്ങയോടു പരിഭവിച്ചതോർത്തു മാപ്പപേക്ഷിക്കുന്നു. അങ്ങ് എനിക്കായി കരുതി വച്ചിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങളിൽ ഏതെങ്കിലും സ്വീകരിക്കാൻ എന്റെ ഹൃദയം സജ്ജമല്ലെങ്കിൽ, എന്റെ ആ അവസ്ഥയെ അങ്ങയുടെ വിശുദ്ധ കുരിശിന്റെ ചുവട്ടിൽ ഞാൻ സമർപ്പിക്കുന്നു. എന്റെ ഹൃദയത്തെ വിശുദ്ധീകരിച്ച്, എന്റെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും അങ്ങയുടെ ഹിതത്തിനനുയോജ്യമാക്കണമേ. എനിക്കാവശ്യമുള്ളതെല്ലാം നല്കുന്ന അങ്ങയുടെ സന്നിധിയിൽനിന്ന് വേണ്ടതെല്ലാം ലഭിക്കുന്ന അനുഗൃഹീതനായി ഞാൻ മാറട്ടെ. എന്നിൽ വസിക്കാൻ … Continue reading Morning Prayer / Prabhatha Prarthana
Tag: Prayers
St. Michael’s Prayer at Fatima
മാലാഖയുടെ പ്രാർത്ഥന എന്റെ കർത്താവേ, ഞാൻ അങ്ങിൽ വിശ്വസിക്കുന്നു, ഞാൻ അങ്ങയെ ആരാധിക്കുന്നു, ഞാൻ അങ്ങിൽ പ്രത്യാശിക്കുന്നു, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങിൽ വിശ്വസിക്കാത്തവർക്കും അങ്ങയെ ആരാധിക്കാത്തവർക്കും, അങ്ങയിൽ പ്രത്യാശയർപ്പിക്കാത്തവർക്കും, അങ്ങയെ സ്നേഹിക്കാത്തവർക്കും വേണ്ടി ഞാൻ അങ്ങയോടു മാപ്പപേക്ഷിക്കുന്നു. ഓ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവമേ ഞാൻ അങ്ങയെ തീക്ഷ്ണമായി ആരാധിക്കുന്നു. ലോകത്തുള്ള എല്ലാ സക്രാരികളിലും സന്നിഹിതമായിരിക്കുന്ന ഈശോയെ ദ്രോഹിക്കുന്ന എല്ലാ അധിക്ഷേപങ്ങൾക്കും അശുദ്ധികൾക്കും അവഗണനകൾക്കും പരിഹാരമായി യേശുക്രിസ്തുവിന്റെ ഏറ്റം അമൂല്യമായ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും … Continue reading St. Michael’s Prayer at Fatima
Kumbasarathinulla Japam കുമ്പസാരത്തിനുള്ള ജപം
Kumbasarathinulla Japam കുമ്പസാരത്തിനുള്ള ജപം
Rosary of the Mary Immaculate
അമലോത്ഭവമാതാവിൻ്റെ ജപമാല (ഓരോ നന്മനിറഞ്ഞ മറിയത്തിനും ശേഷം, "ദൈവജനനിയായ എത്രയും ഭാഗ്യപ്പെട്ട കന്യകമറിയത്തിന്റെ പരിശുദ്ധ അമലോത്ഭവം വാഴ്ത്തപ്പെട്ടതാകട്ടെ" എന്ന സുകൃതജപം ചൊല്ലുക) ആദിയും അറുതിയുമില്ലാത്ത പിതാവായ ദൈവമേ അങ്ങേ സര്‍വ്വശക്തിയാല്‍ അങ്ങേ കുമാരിയായ എത്രയും പരിശുദ്ധ കന്യകമറിയത്തെ ജന്മപാപത്തില്‍നിന്ന് കാത്തു രക്ഷിച്ചതിനെക്കുറിച്ച് അങ്ങേക്ക് ഞാന്‍ സ്തോത്രം ചെയ്യുന്നു. 1 സ്വര്‍ഗ്ഗ. 4 നന്മ. 1 ത്രീ. ആദിയും അറുതിയുമില്ലാത്ത പുത്രന് തമ്പുരാനേ അങ്ങേ ദിവ്യജ്ഞാനത്താല്‍ അങ്ങേ മാതാവായ എത്രയും പരിശുദ്ധ കന്യകമറിയത്തെ ജന്മപാപത്തില്‍നിന്ന് കാത്തു … Continue reading Rosary of the Mary Immaculate
Mathavinte Rakthakkanneer Japamala
മാതാവിൻ്റെ രക്തകണ്ണീർ ജപമാല The Rosary of Our Lady's Tears (Malayalam) ക്രൂശിതനായ എന്റെ ഈശോയെ! അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ, കാല്‍വരിയിലേക്കുള്ള വേദന നിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരിശുദ്ധ അമ്മയുടെ രക്തക്കണ്ണുനീരുകളെ ഞങ്ങള്‍ അങ്ങേക്കു സമര്‍പ്പിക്കുന്നു. നല്ലവനായ കര്‍ത്താവേ, പരിശുദ്ധ അമ്മയുടെ രക്തംകലര്‍ന്ന കണ്ണുനീര്‍ത്തുള്ളികള്‍ തരുന്ന സന്ദേശം ശരിക്കും മനസ്സിലാക്കുന്നതിനും അങ്ങനെ ഞങ്ങളില്‍ ഇഹത്തില്‍ നിന്റെ തിരുമനസ്സു നിറവേറ്റിക്കൊണ്ടു സ്വര്‍ഗ്ഗത്തില്‍ അവളോടൊത്തു നിത്യമായി നിന്നെ വാഴ്ത്തി സ്തുതിക്കുന്നതിനും യോഗ്യരാക്കുന്നതിനു വേണ്ട … Continue reading Mathavinte Rakthakkanneer Japamala
Powerful Prayer to St. James the Apostle
പൈശാചിക ശക്തികളെ തകർക്കാൻ വി. യാക്കോബ് ശ്ലീഹായോടുള്ള പ്രാർത്ഥന Powerful Prayer to St Jacob against the evil forces (Malayalam)
Rosary of Divine Mercy in Malayalam
കരുണയുടെ ജപമാല
Prayer to Christ the King
Christ Jesus, I acknowledge You King of the universe. All that has been created has been made for You. Make full use of Your rights over me. I renew the promises I made in Baptism, when I renounced Satan and all his pomps and works, and I promise to live a good Christian life and … Continue reading Prayer to Christ the King
FOR EXAM TAKERS: PRAYERS TO ST. JOSEPH OF CUPERTINO FOR SUCCESS IN SCHOOL AND EXAMINATIONS
https://www.youtube.com/watch?v=EHZgW5YXAUM PRAYERS TO ST. JOSEPH OF CUPERTINO FOR SUCCESS IN SCHOOL AND EXAMINATIONS Because his father had died leaving debts and his family was consequently homeless, Joseph Desa was an unwelcome addition when he was born in Cupertino, Italy in 1603. As a child he was slow witted and had a habit of standing with … Continue reading FOR EXAM TAKERS: PRAYERS TO ST. JOSEPH OF CUPERTINO FOR SUCCESS IN SCHOOL AND EXAMINATIONS
Prayer for the Religious in Malayalam
സന്യസ്തര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന സ്വര്‍ഗ്ഗീയമണവാളനായ ഈശോ, അങ്ങേ ദാസാരായ സന്യസ്തര്‍ക്ക് അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ. കന്യാത്വം,അനുസരണം, ദാരിദ്ര്യം എന്നീ വ്രതങ്ങള്‍ വഴി സമര്‍പ്പിത ജീവിതമാരംഭിച്ചിരിയ്ക്കുന്ന അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിച്ചുക്കൊള്ളണമേ. അവരുടെ ഉന്നതമായ ദൈവവിളിക്കു യോജിക്കാത്ത യാതൊന്നും അവര്‍ ആഗ്രഹിക്കാതിരിക്കട്ടെ. ആത്മാവിലും ശരീരത്തിലും നിര്‍മ്മലരായി ജീവിക്കുവാനും,വിചാരത്തിലും,പ്രവൃത്തിയിലും വിശുദ്ധരായി വര്‍ത്തിക്കുവാനും പുണ്യപൂര്‍ണ്ണതയ്ക്കായി നിരന്തരം യത്നിക്കുവാനും അവരെ അനുഗ്രഹിക്കണമേ. അങ്ങയുടെ തിരുശരീരത്തെ ദിവസം തോറും സ്വീകരിക്കുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. അങ്ങേയ്ക്കായി പ്രതിഷ്ഠിതമായിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍നിന്നകറ്റുകയും … Continue reading Prayer for the Religious in Malayalam
Prayer of Peace in Malayalam
സമാധാന പ്രാര്‍ത്ഥന കര്‍ത്താവേ എന്നെ അങ്ങേയുടെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാന്‍ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനും, മനസിലാക്കപ്പെടുന്നതിനെക്കാള്‍ മനസ്സിലാക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാല്‍ കൊടുക്കുമ്പോഴാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങള്‍ ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങള്‍ നിത്യജീവിതത്തിലേക്കു പ്രവേശിക്കുന്നത്. ആമ്മേന്‍.
Prayer for the Holy Church in Malayalam
തിരുസഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന "യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും" (മത്താ. 28, 20) എന്നരുള്‍ചെയ്ത ഈശോ നാഥാ, അപകടങ്ങള്‍ നിറഞ്ഞ ഈ ലോകയാത്രയില്‍ അങ്ങയുടെ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ തിരുസഭയെ കാത്തുരക്ഷിക്കുകയും നയിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ വൈദികരേയും സന്യാസീ സന്യാസിനികളേയും, അല്മായ സഹോദരങ്ങളെയും, വിശ്വാസ തീക്ഷ്ണതയിലും ജീവിത വിശുദ്ധിയിലും വളര്‍ത്തണമേ. അബദ്ധ സിദ്ധാന്തങ്ങളാല്‍ വശീകരിക്കപ്പെട്ട് സഭാജീവിതത്തില്‍ നിന്ന് അകന്ന് പോയിക്കൊണ്ടിരിക്കുന്ന വിശ്വാസികളെ, പ്രത്യേകിച്ച് ഞങ്ങളുടെ യുവജനങ്ങളെ, തീക്ഷ്ണമായ ദൈവവിശ്വാസത്തിലേയ്ക്കും ആദ്ധ്യാത്മികതയിലേയ്ക്കും ആനയിക്കണമേ. സഭയുടെ താല്പര്യങ്ങളെ … Continue reading Prayer for the Holy Church in Malayalam
Novena of Holy Face of Jesus in Malayalam
ഈശോയുടെ തിരുമുഖത്തിന്റെ ജപമാല ഓ ഈശോയുടെ തിരുമുഖമേ, ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങേ തിരുസന്നിധിയില്‍ എത്തുന്നതുവരെ ഞങ്ങള്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങേക്ക് ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാന്‍ കഴിയുമല്ലോ, പരിശുദ്ധനായ ദൈവമേ സര്‍വ്വശക്തനായ ദൈവമേ മരണമില്ലാത്ത ദൈവമേ ഞങ്ങളിലും ലോകം മുഴുവനിലും കരുണ തോന്നാണമേ. സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരൂരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു. 1. തിരുമുറിവുകളാല്‍ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമേ! … Continue reading Novena of Holy Face of Jesus in Malayalam
St Francis Xavier Prayer in Malayalam
"ഒരുവന് ലോകം മുഴുവന്‍ നേടിയാലും, സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം?" (മത്താ 16/26) എന്ന ദൈവവചനത്താല്‍ പ്രചോദിതനായി തന്റെ ലോകസുഖങ്ങളും സ്ഥാനമാനങ്ങളും വെടിഞ്ഞ് യേശുവിന്റെ പിന്നാലെ ഇറങ്ങിതിരിച്ച വി. ഫ്രാന്‍സീസ് സേവ്യറെ ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലനായി ഉയര്‍ത്തിയ ദൈവമേ, ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു. അഗതികളുടെയും ആലംബഹീനരുടെയും ഇടയിലേയ്ക്കിറങ്ങി അവരിലൊരാളായിത്തീര്‍ന്ന്‍, വചനത്താലും, തന്റെ കാരുണ്യത്താലും അനേകായിരങ്ങളെ രക്ഷിച്ച്, വിശ്വാസത്തിലേക്ക് നയിക്കുവാന്‍ അങ്ങ് വി. ഫ്രാന്‍സീസിനെ ഒരുപകരണമാക്കിയല്ലോ. വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളെ ഇന്നും അത്ഭുതകരമായ രീതിയില്‍, ഗോവയില്‍ … Continue reading St Francis Xavier Prayer in Malayalam
Way of the Cross in Malayalam
Kurishinte Vazhi കുരിശിന്റെ വഴി Fr. ABEL CMI കുരിശില്‍ മരിച്ചവനേ കുരിശില്‍ മരിച്ചവനേ കുരിശാലേ വിജയം വരിച്ചവനേ മിഴിനീരൊഴുക്കിയങ്ങേക്കുരിശിന്റെ വഴിയേ വരുന്നു ഞങ്ങള്‍ ലോകൈകനാഥാ നിന് ശിഷ്യനായ്ത്തീരുവാന്‍ ആശിപ്പോനെന്നുമെന്നും കുരിശു വഹിച്ചു നിന് കാല്‍പ്പാടു പിന് ചെല്ലാന്‍ കല്പിച്ച നായകാ നിന് ദിവ്യരക്തത്താലെന്‍ പാപമാലിന്യം കഴുകേണമേ ലോകനാഥാ (കുരിശില്‍ ..) നിത്യനായ ദൈവമേ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന് ബലി കഴിക്കുവാന്‍ തിരുമനസ്സായ കര്‍ത്താവേ ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു. അങ്ങു … Continue reading Way of the Cross in Malayalam
Way of the Cross in Malayalam കുരിശിൻ്റെ വഴി
Way of the Cross in Malayalam Kurishinte Vazhi കുരിശിന്റെ വഴി Stations of the Cross in Malayalam (Kurishil Marichavane… Text by Fr Abel CMI) Way of the Cross in Malayalam Kurishinte Vazhi കുരിശിന്റെ വഴി Stations of the Cross in Malayalam (Kurishil Marichavane… Text by Fr Abel CMI) https://nelsonmcbs.com/2020/03/03/way-of-the-cross-malayalam-short-with-pictures/ https://nelsonmcbs.com/2021/03/30/eeshoye-krushum-thangi-kurishinte-vazhi-way-of-the-cross-malayalam-fr-joseph-mavumkal/ https://nelsonmcbs.com/2021/02/28/kurishinte-vazhi-way-of-the-cross-malayalam-full-kester/ https://nelsonmcbs.com/2021/02/20/%e0%b4%88%e0%b4%b6%e0%b5%8b%e0%b4%af%e0%b5%87-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b6%e0%b5%81%e0%b4%82-%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b0/ https://nelsonmcbs.com/2021/02/20/eeshoye-krushum-thangi-kurishinte-vazhi-old-way-of-the-cross-malayalam-old/ https://nelsonmcbs.com/2021/02/20/%e0%b4%95%e0%b5%81%e0%b4%b0%e0%b4%bf%e0%b4%b6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b0%e0%b4%bf%e0%b4%b6%e0%b4%bf%e0%b5%bd-%e0%b4%ae/ https://nelsonmcbs.com/2019/11/12/way-of-the-cross-in-malayalam/
Candle Prayer
മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാം Light a Candle Online with Your Prayer Intentions Light your Prayer Candle for Free and Join the Online Community of Prayer Click here to Light your Candle Throughout the world, lighting candles is a sacred ritual. We light a candle for many purposes: to illuminate darkness, dedicate prayers, solidify intentions, offer blessings, evoke … Continue reading Candle Prayer
Mathavinte Vimala Hrudaya Prathishta Japam
മാതാവിൻ്റെ വിമലഹൃദയ പ്രതിഷ്ഠാജപം Prayer of Dedication to the Immaculate Heart of Mary ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യവര്‍ഗ്ഗത്തിന്റെ അഭയവുമായ പരിശുദ്ധ മറിയമേ, യുദ്ധം കൊണ്ടും അവിശ്വാസം കൊണ്ടും അധംപതിച്ചുപോകുന്ന ലോകത്തെയും പലവിധത്തില്‍ പീഡിപ്പിക്കപ്പെടുന്ന തിരുസ്സഭയേയും വിവിധ സങ്കടങ്ങള്‍ നിമിത്തം വലയുന്നവരായ ഞങ്ങളെയും അങ്ങേ അമലോല്‍ഭവ ഹൃദയത്തിനു പ്രതിഷ്ടിക്കുന്നു. മിശിഹായുടെ സമാധാനം ഞങ്ങള്‍ക്കും ലോകത്തിനുമായി വാങ്ങിത്തരണമേ. അങ്ങേ വിമലഹൃദയത്തിനു പ്രതിഷ്ടിതരായ ഞങ്ങളെ പരിശുദ്ധരായി ജീവിക്കുന്നതിനും പ്രേഷിത ചൈതന്യത്തില്‍ വളര്‍ന്നുവരുന്നതിനും അനുഗ്രഹിക്കണമേ. തിരുസ്സഭാംബികേ,തിരുസ്സഭയ്ക്ക് സര്‍വ്വസ്വാതന്ത്ര്യവും സമാധാനവും അരുളണമേ.വിശ്വാസത്തിന്റെയും … Continue reading Mathavinte Vimala Hrudaya Prathishta Japam
Vimala Hrudaya Prathishta Prarthana
Mathavinte Vimala Hrudaya Prathishta Prarthana Vimala Hrudaya Prathishta Prarthana Download as PDF
Vanakkamasam – November 3
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം മൂന്നാം തീയതി
Vanakkamasam – November 3 (Souls in Purgatory)
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: മൂന്നാം തീയതി 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശ്ലീഹന്മാരുടെ കാലം മുതല്‍ ഇന്ന് ഈ നിമിഷം വരെയും ശുദ്ധീകരണസ്ഥലത്തു കഷ്ട്ടപ്പെടുന്ന ആത്മാക്കള്‍ക്ക് വേണ്ടി ദാനധര്‍മ്മം, കാരുണ്യ പ്രവര്‍ത്തികള്‍ എന്നിവ വഴിയായി നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ എത്തിക്കണമെന്ന് അതാത് കാലങ്ങളില്‍ ജീവിച്ചിരിന്ന വേദപാരംഗതര്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 545ാം ആണ്ടില്‍ തെന്ത്രോസ് സൂനഹദോസില്‍ കൂടിയ എല്ലാ മെത്രാന്മാരും ശുദ്ധീകരണസ്ഥലമുണ്ടെന്നും നമ്മുടെ പ്രാര്‍ത്ഥനകളാലും ത്യാഗ പ്രവര്‍ത്തികളും ആത്മാക്കളുടെ മോചനത്തിനായി തുടര്‍ച്ചയായി സമര്‍പ്പിക്കണമെന്നും കല്പ്പിച്ചിട്ടുണ്ട്. ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്തുകൊണ്ട്, നിത്യരക്ഷ പ്രാപിക്കുവാനും … Continue reading Vanakkamasam – November 3 (Souls in Purgatory)
Prayer for the Souls in Purgatory – Malayalam
ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടിയുള്ള പ്രാർത്ഥന
Vanakkamasam – November 2
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: രണ്ടാം തീയതി
Vanakkamasam – November 1 (Souls in Purgatory)
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 *ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒന്നാം തീയതി* 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 *ലെയോണ്‍സിലെ രണ്ടാമത്തെ സര്‍വ്വത്രിക കൗണ്‍സിലില്‍ കത്തോലിക്ക സഭ ഇപ്രകാരം പഠിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു, പ്രവര്‍ത്തികള്‍ മൂലമോ ഉപേക്ഷമൂലമോ ചെയ്തു പോയ പാപങ്ങളെ കുറിച്ചും യഥാര്‍ത്ഥമായി മനസ്തപിച്ചെങ്കിലും, അര്‍ഹമായ പരിഹാര പ്രവര്‍ത്തികള്‍ ചെയ്യാതെ ഉപവിയില്‍ മരണമടയുന്നവരുടെ ആത്മാക്കള്‍ മരണശേഷം ശുദ്ധീകരണസ്ഥലത്തെ ശുദ്ധീകരിക്കുന്ന ശിക്ഷകളാല്‍ പരിശുദ്ധമാക്കപ്പെടണം. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ മാദ്ധ്യസ്ഥാഭ്യര്‍ത്ഥനകള്‍, ദിവ്യബലി, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മം തുടങ്ങിയവയും സഭയുടെ നിര്‍ദേശങ്ങളുമനുസരിച്ച് വിശ്വാസികള്‍ ചെയ്തു വരാറുള്ള മറ്റ് ഭക്തകൃത്യങ്ങളും ശുദ്ധീകരണാത്മാക്കളുടെ ശിക്ഷകളില്‍ ഇളവ് … Continue reading Vanakkamasam – November 1 (Souls in Purgatory)