Psalms
-

The Book of Psalms, Chapter 150 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 150 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 150 സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; ദൈവത്തിന്റെ വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍; പ്രതാപപൂര്‍ണമായ ആകാശ വിതാനത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍. 2… Read More
-

The Book of Psalms, Chapter 149 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 149 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 149 വിജയഗീതം 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; വിശുദ്ധരുടെ സമൂഹത്തില്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 2 ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍സന്തോഷിക്കട്ടെ! സീയോന്റെ… Read More
-

The Book of Psalms, Chapter 148 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 148 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 148 ആകാശവും ഭൂമിയും കര്‍ത്താവിനെ സ്തുതിക്കട്ടെ 1 കത്താവിനെ സ്തുതിക്കുവിന്‍; ആകാശത്തുനിന്നു കര്‍ത്താവിനെസ്തുതിക്കുവിന്‍. ഉന്നതങ്ങളില്‍അവിടുത്തെ സ്തുതിക്കുവിന്‍. 2 കര്‍ത്താവിന്റെ ദൂതന്മാരേ, അവിടുത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ… Read More
-

The Book of Psalms, Chapter 147 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 147 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 147 സര്‍വശക്തനായ ദൈവം 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; നമ്മുടെ ദൈവത്തിനുസ്തുതിപാടുന്നത് എത്ര ഉചിതം! കാരുണ്യവാനായ അവിടുത്തേക്കുസ്തുതിപാടുന്നത് ഉചിതം തന്നെ. 2 കര്‍ത്താവു ജറുസലെമിനെ പണിതുയര്‍ത്തുന്നു;… Read More
-

The Book of Psalms, Chapter 146 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 146 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 146 കര്‍ത്താവു മാത്രമാണു രക്ഷകന് 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; എന്റെ ആത്മാവേ, കര്‍ത്താവിനെസ്തുതിക്കുക. 2 ആയുഷ്കാലമത്രയും ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും; ജീവിതകാലം മുഴുവന്‍ ഞാന്‍… Read More
-

The Book of Psalms, Chapter 145 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 145 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 145 കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തന് 1 എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും; ഞാന്‍ അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും. 2 അനുദിനം… Read More
-

The Book of Psalms, Chapter 144 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 144 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 144 കര്‍ത്താവിന്റെ അനുഗ്രഹം ലഭിച്ച ജനത 1 എന്റെ അഭയശിലയായ കര്‍ത്താവുവാഴ്ത്തപ്പെടട്ടെ! യുദ്ധംചെയ്യാന്‍ എന്റെ കൈകളെയും പടപൊരുതാന്‍ എന്റെ വിരലുകളെയുംഅവിടുന്നു പരിശീലിപ്പിക്കുന്നു. 2 അവിടുന്നാണ്… Read More
-

The Book of Psalms, Chapter 143 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 143 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 143 കാരുണ്യത്തിനും സഹായത്തിനും വേണ്ടി പ്രാര്‍ഥന 1 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചന ശ്രവിക്കണമേ! അങ്ങയുടെ വിശ്വസ്തതയിലും നീതിയിലും എനിക്ക് ഉത്തരമരുളണമേ!… Read More
-

The Book of Psalms, Chapter 142 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 142 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 142 പരിത്യക്തന്റെ പ്രാര്‍ഥന 1 ഞാന്‍ ഉച്ചത്തില്‍ കര്‍ത്താവിനെവിളിച്ചപേക്ഷിക്കുന്നു; ശബ്ദമുയര്‍ത്തി ഞാന്‍ കര്‍ത്താവിനോടുയാചിക്കുന്നു. 2 അവിടുത്തെ സന്നിധിയില്‍ ഞാന്‍ എന്റെ ആവലാതികള്‍ ചൊരിയുന്നു; എന്റെ… Read More
-

The Book of Psalms, Chapter 141 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 141 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 141 സായാഹ്ന പ്രാര്‍ഥന 1 കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്ക്കു ചെവിതരണമേ! 2 എന്റെ പ്രാര്‍ഥന അങ്ങയുടെസന്നിധിയിലെ… Read More
-

The Book of Psalms, Chapter 140 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 140 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 140 ദുഷ്ടനില്‍നിന്നു രക്ഷിക്കണമേ 1 കര്‍ത്താവേ, ദുഷ്ടരില്‍നിന്ന്എന്നെ മോചിപ്പിക്കണമേ! അക്രമികളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ, 2 അവര്‍ തിന്മ നിരൂപിക്കുകയും, നിരന്തരം കലഹമിളക്കിവിടുകയും ചെയ്യുന്നു. 3… Read More
-

The Book of Psalms, Chapter 139 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 139 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 139 എല്ലാം കാണുന്ന ദൈവം 1 കര്‍ത്താവേ, അവിടുന്ന് എന്നെപരിശോധിച്ചറിഞ്ഞിരിക്കുന്നു. 2 ഞാന്‍ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു; എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെ… Read More
-

The Book of Psalms, Chapter 138 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 138 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 138 കൃതജ്ഞതാഗീതം 1 കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെഅങ്ങേക്കു നന്ദിപറയുന്നു; ദേവന്മാരുടെ മുന്പില് ഞാന്‍ അങ്ങയെപാടിപ്പുകഴ്ത്തും. 2 ഞാന്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരേ ശിരസ്സു നമിക്കുന്നു;… Read More
-

The Book of Psalms, Chapter 137 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 137 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 137 പ്രവാസിയുടെ വിലാപം 1 ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു. 2 അവിടെയുള്ള അലരിവൃക്ഷങ്ങളില്‍ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു. 3 ഞങ്ങളെ തടവിലാക്കിയവര്‍… Read More
-

The Book of Psalms, Chapter 136 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 136 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 136 കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ് 1 കര്‍ത്താവിനു നന്ദി പറയുവിന്‍;അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം അനന്തമാണ്. 2 ദേവന്മാരുടെ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം… Read More
-

The Book of Psalms, Chapter 135 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 135 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 135 കര്‍ത്താവിനെ സ്തുതിക്കുവിന്‍ 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍. 2 കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേ, ദൈവത്തിന്റെഭവനാങ്കണത്തില്‍… Read More
-

The Book of Psalms, Chapter 134 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 134 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 134 നിശാഗീതം 1 കര്‍ത്താവിന്റെ ദാസരേ, അവിടുത്തെസ്തുതിക്കുവിന്‍; രാത്രിയില്കര്ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ വാഴ്ത്തുവിന്‍. 2 ശ്രീകോവിലിലേക്കു കൈകള്‍ നീട്ടികര്ത്താവിനെ വാഴ്ത്തുവിന്‍. 3… Read More
-

The Book of Psalms, Chapter 133 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 133 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 133 സഹോദരരുടെ ഐക്യം 1 സഹോദരര്‍ ഏകമനസ്സായി ഒരുമിച്ചുവസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്! 2 അഹറോന്റെ തലയില്‍നിന്നു താടിയിലേക്ക് ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന,… Read More
-

The Book of Psalms, Chapter 132 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 132 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 132 ദാവീദിനു നല്കിയ വാഗ്ദാനം 1 കര്‍ത്താവേ, ദാവീദിനെയും അവന് സഹിച്ച കഷ്ടതകളെയും ഓര്‍ക്കണമേ. 2 അവന് കര്‍ത്താവിനോടു ശപഥംചെയ്തു, യാക്കോബിന്റെ ശക്തനായവനോടുസത്യം ചെയ്തു:… Read More
-

The Book of Psalms, Chapter 131 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 131 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 131 ശിശുസഹജമായ പ്രത്യാശ 1 കര്‍ത്താവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല; എന്റെ നയനങ്ങളില്‍ നിഗളമില്ല; എന്റെ കഴിവില്‍ക്കവിഞ്ഞവന്‍കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല. 2… Read More
-

The Book of Psalms, Chapter 130 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 130 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 130 അഗാധത്തില്‍നിന്ന് 1 കര്‍ത്താവേ, അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. 2 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! ചെവി ചായിച്ച് എന്റെ യാചനകളുടെസ്വരം ശ്രവിക്കണമേ!… Read More
-

The Book of Psalms, Chapter 129 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 129 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 129 സീയോന്റെ ശത്രുക്കള്‍ക്കെതിരേ 1 ഇസ്രായേല്‍ ഇപ്പോള്‍ പറയട്ടെ, ചെറുപ്പം മുതല്‍ എന്നെ അവര്‍ എത്രയധികമായി പീഡിപ്പിച്ചു! 2 ചെറുപ്പംമുതല്‍ എന്നെ അവര്‍ അതികഠിനമായി… Read More
-

The Book of Psalms, Chapter 128 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 128 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 128 ദൈവഭക്തന് അനുഗ്രഹം 1 കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന് ഭാഗ്യവാന്. 2 നിന്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും;നിനക്കു… Read More
-

The Book of Psalms, Chapter 127 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 127 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 127 എല്ലാം ദൈവത്തിന്റെ ദാനം 1 കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം. 2 അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ… Read More
