Psalms
-

The Book of Psalms, Chapter 31 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 31 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 31 കര്‍ത്താവ് എന്റെ സങ്കേതം 1 കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ അഭയംതേടുന്നു, ലജ്ജിക്കാന്‍ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ! 2 എന്റെ നേരേ… Read More
-

The Book of Psalms, Chapter 30 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 30 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 30 കൃതജ്ഞതാഗാനം 1 കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടുന്ന് എന്നെ രക്ഷിച്ചു; എന്റെ ശത്രു എന്റെ മേല്വിജയമാഘോഷിക്കാന് ഇടയാക്കിയില്ല. 2 എന്റെ ദൈവമായ കര്‍ത്താവേ,ഞാനങ്ങയോടു… Read More
-

The Book of Psalms, Chapter 29 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 29 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 29 കര്‍ത്താവിന്റെ ശക്തമായ സ്വരം 1 സ്വര്‍ഗവാസികളേ, കര്‍ത്താവിനെസ്തുതിക്കുവിന്‍: മഹത്വവും ശക്തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍. 2 കര്‍ത്താവിന്റെ മഹത്വപൂര്ണമായനാമത്തെ സ്തുതിക്കുവിന്‍; വിശുദ്ധവസ്ത്രങ്ങളണിഞ്ഞ്അവിടുത്തെ ആരാധിക്കുവിന്‍. 3… Read More
-

The Book of Psalms, Chapter 28 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 28 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 28 കര്‍ത്താവേ, സഹായിക്കണമേ! 1 കര്‍ത്താവേ, ഞാനങ്ങയെവിളിച്ചപേക്ഷിക്കുന്നു; എന്റെ അഭയശിലയായ അങ്ങ്എനിക്കുനേരേ ചെവിയടയ്ക്കരുതേ! അങ്ങു മൗനം പാലിച്ചാല്‍ ഞാന്‍ പാതാളത്തില്‍ പതിക്കുന്നവനെപ്പോലെയാകും. 2 അങ്ങയുടെ… Read More
-

The Book of Psalms, Chapter 27 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 27 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 27 കര്‍ത്താവില്‍ ആശ്രയം 1 കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?… Read More
-

The Book of Psalms, Chapter 26 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 26 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 26 നിഷ്കളങ്കന്റെ പ്രാര്‍ഥന 1 കര്‍ത്താവേ, എനിക്കുന്യായംസ്ഥാപിച്ചു തരണമേ! എന്തെന്നാല്‍, ഞാന്‍ നിഷ്കളങ്കനായി ജീവിച്ചു; ചാഞ്ചല്യമില്ലാതെ ഞാന്‍ കര്‍ത്താവില്‍ ആശ്രയിച്ചു. 2 കര്‍ത്താവേ, എന്നെ… Read More
-

The Book of Psalms, Chapter 25 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 25 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 25 വഴി കാട്ടണമേ! 1 കര്‍ത്താവേ, എന്റെ ആത്മാവിനെഅങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു. 2 ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ!… Read More
-

The Book of Psalms, Chapter 24 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 24 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 24 മഹത്വത്തിന്റെ രാജാവ് എഴുന്നള്ളുന്നു 1 ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളുംകര്‍ത്താവിന്‍േറതാണ്. 2 സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു… Read More
-

The Book of Psalms, Chapter 23 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 23 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 23 കര്‍ത്താവ് എന്റെ ഇടയന് 1 കര്‍ത്താവാണ് എന്റെ ഇടയന്; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. 2 പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക്… Read More
-

The Book of Psalms, Chapter 22 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 22 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 22 പരിത്യക്തന്റെ രോദനവും പ്രത്യാശയും 1 എന്റെ ദൈവമേ, എന്റെ ദൈവമേ,എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്റെ രോദനം കേള്‍ക്കാതെയും, അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്?… Read More
-

The Book of Psalms, Chapter 21 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 21 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 21 രാജാവിനു വിജയം നല്‍കിയതിനു കൃതജ്ഞത 1 കര്‍ത്താവേ, രാജാവ് അങ്ങയുടെശക്തിയില്‍ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തില്‍ അവന് എത്രയധികം ആഹ്ലാദിക്കുന്നു! 2 അവന്റെ ഹൃദയാഭിലാഷം… Read More
-

The Book of Psalms, Chapter 20 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 20 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 20 രാജാവിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രാര്‍ഥന 1 നിന്റെ കഷ്ടകാലത്തു കര്ത്താവുനിന്റെ പ്രാര്‍ഥന കേള്‍ക്കുമാറാകട്ടെ! യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ സംരക്ഷിക്കട്ടെ. 2 അവിടുന്നു തന്റെ… Read More
-

The Book of Psalms, Chapter 19 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 19 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 19 പ്രപഞ്ചവും നിയമവും ദൈവമഹത്വം ഉദ്ഘോഷിക്കുന്നു 1 ആകാശം ദൈവത്തിന്റെ മഹത്വംപ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെവിളംബരം ചെയ്യുന്നു. 2 പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു;… Read More
-

The Book of Psalms, Chapter 18 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 18 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 18 വിജയത്തില്‍ കൃതജ്ഞതാസ്തോത്രം 1 കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. 2 അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും,എന്റെ ദൈവവും… Read More
-

The Book of Psalms, Chapter 17 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 17 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 17 നിഷ്കളങ്കന്റെ പ്രതിഫലം 1 കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ! എന്റെ നിലവിളി ശ്രദ്ധിക്കണമേ! നിഷ്കപടമായ എന്റെ അധരങ്ങളില്‍നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ! 2 എന്റെ… Read More
-

The Book of Psalms, Chapter 16 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 16 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 16 ദൈവം എന്റെ അവകാശം 1 ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു. 2 അവിടുന്നാണ് എന്റെ കര്‍ത്താവ്; അങ്ങില്‍നിന്നല്ലാതെ എനിക്കു നന്മയില്ല… Read More
-

The Book of Psalms, Chapter 15 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 15 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 15 നീതിയുടെ മാനദണ്ഡം 1 കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ആരു വസിക്കും? അങ്ങയുടെ വിശുദ്ധഗിരിയില്‍ആരു വാസമുറപ്പിക്കും? 2 നിഷ്കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്നു… Read More
-

The Book of Psalms, Chapter 14 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 14 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 14 ദൈവനിഷേധകന്റെ മൗഢ്യം 1 ദൈവമില്ല എന്ന് മൂഢന് തന്റെ ഹൃദയത്തില്‍ പറയുന്നു; മ്ളേച്ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു; നന്മ ചെയ്യുന്നവര്‍ ആരുമില്ല. 2 കര്‍ത്താവു… Read More
-

The Book of Psalms, Chapter 13 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 13 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 13 ദുഃഖിതന്റെ പ്രാര്‍ഥന 1 കര്‍ത്താവേ, എത്രനാള്‍ അങ്ങെന്നെ മറക്കും? എന്നേക്കുമായി എന്നെ വിസ്മരിക്കുമോ? എത്രനാള്‍ അങ്ങയുടെ മുഖംഎന്നില്‍നിന്നു മറച്ചുപിടിക്കും? 2 എത്രനാള്‍ ഞാന്‍… Read More
-

The Book of Psalms, Chapter 12 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 12 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 12 കാപട്യം നിറഞ്ഞലോകം1 കര്‍ത്താവേ, സഹായിക്കണമേ;ദൈവഭക്തര്‍ ഇല്ലാതായിരിക്കുന്നു; മനുഷ്യമക്കളില്‍ വിശ്വസ്തരാരും ഇല്ലാതായി. 2 ഓരോരുത്തനും അയല്ക്കാരനോട്അസത്യം പറയുന്നു; അവരുടെ അധരങ്ങളില്‍ മുഖസ്തുതിയുംഹൃദയത്തില് കാപട്യവുമാണ്. 3… Read More
-

The Book of Psalms, Chapter 11 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 11 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 11 നീതിമാന്റെ ആശ്രയം 1 ഞാന്‍ കര്‍ത്താവില്‍ അഭയം തേടുന്നു; പക്ഷിയെപ്പോലെ പര്‍വതങ്ങളില്‍പോയി ഒളിക്കുക എന്ന് നിങ്ങള്‍ക്കെന്നോട് എങ്ങനെ പറയാന്‍ കഴിയും? 2 നിഷ്കളങ്കഹൃദയരെ… Read More
-

The Book of Psalms, Chapter 10 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 10 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 10 നീതിക്കുവേണ്ടിയുള്ള പ്രാര്‍ഥന 1 കര്‍ത്താവേ, എന്തുകൊണ്ടാണ്അവിടുന്ന് അകന്നു നില്‍ക്കുന്നത്? ഞങ്ങളുടെ കഷ്ടകാലത്ത് അവിടുന്നുമറഞ്ഞിരിക്കുന്നതെന്ത്? 2 ദുഷ്ടര്‍ ഗര്‍വോടെ പാവങ്ങളെപിന്തുടര്‍ന്നു പീഡിപ്പിക്കുന്നു; അവര്‍ വച്ച… Read More
-

The Book of Psalms, Chapter 9 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 9 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 9 മര്‍ദിതന്റെ പ്രത്യാശ 1 പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും; അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ ഞാന്‍ വിവരിക്കും. 2 ഞാന്‍ അങ്ങയില്‍ ആഹ്ളാദിച്ചുല്ലസിക്കും; അത്യുന്നതനായവനേ, അങ്ങയുടെ… Read More
-

The Book of Psalms, Chapter 8 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 8 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 8 മനുഷ്യന് സൃഷ്ടിയുടെ മകുടം 1 കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെനാമംഎത്ര മഹനീയം! അങ്ങയുടെ മഹത്വം ആകാശങ്ങള്‍ക്കുമീതേപ്രകീര്‍ത്തിക്കപ്പെടുന്നു. 2 ശത്രുക്കളെയും രക്തദാഹികളെയുംനിശ്ശബ്ദരാക്കാന്‍ അവിടുന്നു… Read More
