Psalms
-

The Book of Psalms, Chapter 7 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 7 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 7 നീതിക്കുവേണ്ടിയുള്ള പ്രാര്‍ഥന 1 എന്റെ ദൈവമായ കര്‍ത്താവേ,അങ്ങില്‍ ഞാന്‍ അഭയംതേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലുംനിന്ന്എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ! 2 അല്ലെങ്കില്‍, സിംഹത്തെപ്പോലെഅവര്‍ എന്നെ… Read More
-

The Book of Psalms, Chapter 6 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 6 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 6 ദുഃഖിതന്റെ വിലാപം 1 കര്‍ത്താവേ, കോപത്തോടെ എന്നെശകാരിക്കരുതേ! ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ! 2 കര്‍ത്താവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു,എന്നോടു കരുണതോന്നണമേ! കര്‍ത്താവേ, എന്റെ അസ്ഥികള്‍… Read More
-

The Book of Psalms, Chapter 5 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 5 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 5 പ്രഭാത പ്രാര്‍ഥന 1 കര്‍ത്താവേ, എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ! 2 എന്റെ രാജാവേ, എന്റെ ദൈവമേ, എന്റെ നിലവിളിയുടെ… Read More
-

The Book of Psalms, Chapter 4 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 4 ദൈവത്തില്‍ ആനന്ദവും സുരക്ഷിതത്വവും 1 എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂര്‍വം… Read More
-

The Book of Psalms, Chapter 3 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 3 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 3 അപകടത്തില്‍ ആശ്രയം 1 കര്‍ത്താവേ, എന്റെ ശത്രുക്കള്‍ അസംഖ്യമാണ്; അനേകര്‍ എന്നെ എതിര്‍ക്കുന്നു. 2 ദൈവം അവനെ സഹായിക്കുകയില്ലഎന്നു പലരും എന്നെക്കുറിച്ചു പറയുന്നു.… Read More
-

The Book of Psalms, Chapter 2 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 2 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 2 കര്‍ത്താവിന്റെ അഭിഷിക്തന് 1 ജനതകള്‍ ഇളകിമറിയുന്നതെന്തിന്?ജനങ്ങള്‍ എന്തിനു വ്യര്‍ഥമായിഗൂഢാലോചന നടത്തുന്നു? 2 കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനും എതിരേ ഭൂമിയിലെ രാജാക്കന്മാര് അണിനിരക്കുന്നു; ഭരണാധിപന്മാര്… Read More
-

The Book of Psalms, Chapter 1 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 1 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 1 രണ്ടു മാര്‍ഗങ്ങള്‍ 1 ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെപീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന് ഭാഗ്യവാന്. 2 അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്;… Read More
-

The Book of Psalms, Introduction | സങ്കീർത്തനങ്ങൾ, ആമുഖം | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, ആമുഖം ഇസ്രായേല്‍ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞപ്രാര്‍ഥനാഗീതങ്ങളാണു സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, കൃതജ്ഞത, വിജയം, ശത്രുഭയം, ആധ്യാത്മികവിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നു. തിരുനാളവസരങ്ങളിലും, തീര്‍ഥാടനാവസരങ്ങളിലും,… Read More
-
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation Read More
