പുത്തന്‍ പാന കേരള ക്രൈസ്തവരുടെ ആദ്ധ്യാത്മികതയുമായി ഇഴുകി ചേര്‍ന്ന ഒരു ഗാനകാവ്യമാണ് പുത്തന്‍ പാന. 1500-ല്‍ പരം വരികളിലായി, പതിനാലു പാദങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയില്‍ ലോകസൃഷ്ടി മുതല്‍ മിശിഹായുടെ ജനനമരണങ്ങള്‍ വരെ പതിപാദിച്ചിരിക്കുന്നു. ബഹുഭാഷാപണ്ഡിതനും മലയാള-സംസ്കൃതഭാഷകളില്‍ നിപുണനുമായ അര്‍ണ്ണോസ് പാതിരിയാണ് (Johann Ernst Hanxleden) പുത്തന്‍പാനയുടെ കര്‍ത്താവ്. ജര്‍മ്മന്‍കാരനായ ഒരു ഈശോസഭാ വൈദികനായിരുന്ന അദ്ദേഹം, വൈദികാര്‍ത്ഥിയായിരിക്കെ 1699-ല്‍ കേരളത്തിലെത്തി. വൈദികപട്ടം സ്വീകരിച്ചശേഷം ശിഷ്ടായുസ്സ് തൃശ്രൂരിനടുത്തുള്ള അമ്പഴക്കാട്, വേലൂര്‍, പഴയൂര്‍, പഴുവ് എന്നീ സ്ഥലങ്ങളിലായി അദ്ദേഹം ചിലവഴിച്ചു. … Continue reading പുത്തന്‍ പാന | Puthan Pana | Lyrics
Tag: Puthenpana
Christmas Message by Rev. Fr. Joseph Puthenpurackal
https://youtu.be/Uf0LmSdjDx8 >>> Christmas Message by Rev. Fr. Joseph Puthenpurackal
PUTHEN PANA FULL SONG / SR. LISSA ALEX SKD / GOOD FRIDAY SONG / THE SYNODAL COMMISSION FOR CATECHESIS
https://youtu.be/8gIHOMsWemE Watch "PUTHEN PANA FULL SONG /SR. LISSA ALEX SKD /GOOD FRIDAY SONG/THE SYNODAL COMMISSION FOR CATECHESIS" on YouTube
ദൈവമാതാവിൻ്റെ വ്യാകുല പ്രലാപം | Amma Kanya | Puthenpaana | Arnos Pathiri | പുത്തൻപാന
https://youtu.be/jREHSSGFVIk ദൈവമാതാവിൻ്റെ വ്യാകുല പ്രലാപം | Amma Kanya | Puthenpaana | Arnos Pathiri | പുത്തൻപാന
Puthenpana Malayalam Text | Amma Kanya Mani Thante… Lyrics | പുത്തൻപാന പന്ത്രണ്ടാം പാദം
Puthanpana | പുത്തൻപാന
Puthan Pana – Lyrics
Putthan Paana \ Puthen Pana \ Putthen Paana \ Puthenpana പുത്തന്‍പാന: ഒന്നാം പാദം ദൈവത്തിന്റെ സ്ഥിതിയും താന്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചതും, ദൈവദൂതന്മാരെ സൃഷ്ടിച്ചശേഷം അവരില്‍ ചിലര്‍ പിഴച്ചുപോയതും അതിനാല്‍ അവരെ ശിക്ഷിച്ചതും, മനുഷ്യസൃഷ്ടിയും, ആദിമാതാപിതാക്കന്മാരെ ചതിപ്പാന്‍ സര്‍പ്പത്തിന്റെ വേഷം ധരിച്ചുകൊണ്ട് ഹാവായുടെ പക്കല്‍ ചെന്നതും... ********************************** ആദം ചെയ്ത പിഴയാലെ വന്നതും, ഖേദനാശവും രക്ഷയുണ്ടായതും, ശിക്ഷയാംവണ്ണം ചൊല്ലുന്നു സത്വരം സൂക്ഷ്മമാം കഥ കേള്‍ക്കേണമേവരും, എല്ലാം മംഗളകാരണ ദൈവമേ! … Continue reading Puthan Pana – Lyrics