November 16 സ്കോട്ട്ലാൻഡിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Scotland

https://youtu.be/bib3zLz551U November 16 - സ്കോട്ട്ലാൻഡിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Scotland സ്കോട്ട്ലാൻഡിലെ രാജ്ഞിയും ആദ്ധ്യാത്മികജീവിതത്തിനും പരസ്നേഹപ്രവൃത്തികൾക്കും പ്രസിദ്ധിയാർജ്ജിച്ചിരുന്നവളുമായ വിശുദ്ധ മാർഗരറ്റിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic dailysaints saintoftheday catholic_church #kerala_catholic #daily_saints … Continue reading November 16 സ്കോട്ട്ലാൻഡിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Scotland

മഹാനായ വിശുദ്ധ ആൽബർട്ട്: ശാസ്ത്രജ്ഞരുടെ മധ്യസ്ഥൻ / Patron saint of scientists

ശാസ്ത്രജ്ഞരുടെ മധ്യസ്ഥനായ വിശുദ്ധൻ ( Patron saint of scientists) മഹാനായ വിശുദ്ധ ആൽബർട്ട് "ഈ പ്രാണി മറ്റേ പ്രാണിയേക്കാൾ വലുതല്ലല്ലോ!"... "ചില ചെടികൾക്ക് മുള്ളുകളുണ്ട്, മറ്റു ചിലതിന്മേൽ മുൾച്ചെടികളുണ്ട് ". തന്റെ പിതാവിന്റെ വിസ്തൃതമായ ഭൂമിയിലൂടെ അലഞ്ഞുനടക്കുമ്പോൾ ഈ ജർമ്മൻ പയ്യന്റെ കണ്ണ് ചെറിയ കാര്യങ്ങളിൽ ഉടക്കി നിന്നിരുന്നു.തെക്കൻ ജർമ്മനിയിൽ, ഡാന്യൂബ് നദിയുടെ തീരത്തുള്ള ലൗവിങ്കെൻ എന്ന ചെറിയ ഗ്രാമത്തിലാണ് 1206ൽ ആൽബർട്ട് ജനിച്ചത്. സമ്പന്നനായ ഒരു പ്രഭുവിന്റെ മൂത്ത മകനായിരുന്നു അവൻ. മറ്റുള്ളവർ പ്രകൃതിയെപ്പറ്റി … Continue reading മഹാനായ വിശുദ്ധ ആൽബർട്ട്: ശാസ്ത്രജ്ഞരുടെ മധ്യസ്ഥൻ / Patron saint of scientists

November 15 മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്

⚜️⚜️⚜️ November 1️⃣5️⃣⚜️⚜️⚜️മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ “ജര്‍മ്മനിയുടെ പ്രകാശം” അറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ടിനെ മഹാന്‍ എന്ന് വിളിക്കുന്നതിന് കാരണം വിശുദ്ധന്‍ അറിവിന്റെ ഒരു വിജ്ഞാനകോശമായതിനാലാണ്. ഡൊണാവുവിലെ ലവുന്‍ജെന്‍ എന്ന സ്ഥലത്ത്‌ 1193-ലാണ് ഇദ്ദേഹം ജനിച്ചത്‌. പാദുവായിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അവിടത്തെ രണ്ടാം ഡോമിനിക്കന്‍ ജെനറലിന്റെ സ്വാധീനത്താല്‍ അദ്ദേഹം 1223-ല്‍ പുതുതായി രൂപം കൊണ്ട പ്രീച്ചേഴ്സ് സഭയില്‍ ചേര്‍ന്നു. ഉടന്‍ തന്നെ അദ്ദേഹം ജര്‍മ്മനിയിലേക്കയക്കപ്പെട്ട ഇദ്ദേഹം അവിടെ വിവിധ നഗരങ്ങളില്‍ പ്രത്യേകിച്ച് കൊളോണില്‍ പഠിപ്പിച്ച് കൊണ്ടിരുന്നു. തോമസ്‌ അക്വിനാസ് … Continue reading November 15 മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്

November 15 മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട് | Saint Albert the Great

https://youtu.be/khIdg7fmDk8 November 15 - മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട് | Saint Albert the Great വേദപാരംഗതനും ശാസ്ത്രജ്ഞരുടെയും തത്വചിന്തകരുടെയും സ്വർഗ്ഗീയമദ്ധ്യസ്ഥനുമായ മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ടിന്റെ തിരുനാൾ. വിശുദ്ധ തോമസ് അക്വീനാസിന്റെ ഗുരുവും വിശ്വപണ്ഡിതനുമായിരുന്ന അദ്ദേഹം “ജര്‍മ്മനിയുടെ പ്രകാശം” എന്ന് അറിയപ്പെട്ടിരുന്നു. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel … Continue reading November 15 മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട് | Saint Albert the Great

November 14 വിശുദ്ധ ലോറന്‍സ്‌ മെത്രാൻ

⚜️⚜️⚜️ November 1️⃣4️⃣⚜️⚜️⚜️വിശുദ്ധ ലോറന്‍സ്‌ മെത്രാൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അയര്‍ലന്‍ഡിലെ കില്‍ദാരെയില്‍ ഏതാണ്ട് 1128-ലാണ് വിശുദ്ധ ലോറന്‍സ്‌ ഒ’ ടൂളെ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ്‌ ഹൈ മുറെയിലെ മുഖ്യ നേതാവായിരുന്നു. അമ്മയാകട്ടെ ഒ’ ബിര്‍നെ വംശത്തില്‍പ്പെട്ടവളും. പത്താമത്തെ വയസ്സില്‍ ലെയിന്‍സ്റ്ററിലെ രാജാവായ മാക് മുറെഹാദിന് ഒരു ആള്‍ജാമ്യമായി അദ്ദേഹത്തെ നല്‍കുകയും, വളരെ മനുഷ്യത്വരഹിതമായി രാജാവ്‌ അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. അതിനാല്‍ അദ്ദേഹത്തിന്‍റെ പിതാവുമായുള്ള ഉടമ്പടി പ്രകാരം വിശുദ്ധനെ ഗ്ലെന്‍ഡാലൊയിലെ മെത്രാന്റെ പക്കലേക്കയച്ചു. അവിടെ വെച്ചാണ് അദ്ദേഹം നന്മയുടെ മാതൃകയായാണ് ജീവിക്കാന്‍ … Continue reading November 14 വിശുദ്ധ ലോറന്‍സ്‌ മെത്രാൻ

November 14 വിശുദ്ധ ലോറൻസ് | Saint Lawrence O’Toole

https://youtu.be/Wjj98VsJmCY November 14 - വിശുദ്ധ ലോറൻസ് | Saint Lawrence O’Toole സന്യാസിയും അയർലണ്ടിലെ ഡബ്ലിൻ അതിരൂപതയുടെ ആർച്ച് ബിഷപ്പുമായിരുന്ന വിശുദ്ധ ലോറൻസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic dailysaints saintoftheday catholic_church #kerala_catholic #daily_saints #saint_of_the_day … Continue reading November 14 വിശുദ്ധ ലോറൻസ് | Saint Lawrence O’Toole

വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രിനി | Saint Frances Xavier Cabrini

"ആരാണ് മിഷണറി ? എനിക്ക്, മിഷണറിയെന്നു വെച്ചാൽ തിരുഹൃദയത്തെ വിട്ടുവീഴ്ചയില്ലാതെ സ്നേഹിക്കുന്ന ആളാണ്. അദ്ധ്വാനം, സന്തോഷദുഖങ്ങൾ ..അങ്ങനെ എല്ലാറ്റിനെയും, മറ്റുള്ളവരുടെ രക്ഷക്കായി, അവളുടെ ജീവിതം തന്നെ ഇല്ലാതാക്കിക്കൊണ്ട് സ്വീകരിക്കുമ്പോഴും പ്രകാശം പരത്തികൊണ്ടിരിക്കുന്ന ഒരു മെഴുതിരിയാണവൾ". ആരാണ് ഇത് പറഞ്ഞ ഫ്രാൻസെസ് സേവ്യർ കബ്രിനി ? ഇന്ന് ...അമേരിക്കയുടെ അപ്പസ്തോല, കുടിയേറ്റക്കാരുടെ മധ്യസ്ഥയായ വിശുദ്ധ, വിശുദ്ധ പദവിയിലേക്ക് എത്തിയ ആദ്യത്തെ അമേരിക്കക്കാരി .. തുടങ്ങിയ വിശേഷണങ്ങൾ 'മദർ കബ്രിനി' ക്കുണ്ടെങ്കിൽ അതെല്ലാം തുടങ്ങിയത് മിഷൻ പ്രവർത്തനങ്ങളോട് ചെറുപ്പം തൊട്ടേ … Continue reading വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രിനി | Saint Frances Xavier Cabrini

November 13 വിശുദ്ധ സ്റ്റാന്‍സിളാവൂസ്‌ കോസ്കാ

⚜️⚜️⚜️ November 1️⃣3️⃣⚜️⚜️⚜️വിശുദ്ധ സ്റ്റാന്‍സിളാവൂസ്‌ കോസ്കാ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാന്‍സിളാവൂസിന് തന്റെ കുടുംബ മാളികയില്‍ സ്വകാര്യമായാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്‌. പിന്നീട് വിയന്നായിലെ ജെസ്യൂട്ട് കോളേജില്‍ ചേര്‍ന്ന അദ്ദേഹം അവിടെ മറ്റെല്ലാവര്‍ക്കും മുന്നില്‍ മാതൃകാപരമായ ജീവിതമാണ് നയിച്ചിരിന്നത്. കോളേജിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു മാരക രോഗം പിടിപ്പെട്ട് കിടപ്പിലായി. ഈ അവസ്ഥയില്‍ വിശുദ്ധ ബാര്‍ബറ രണ്ട്‌ മാലാഖമാര്‍ക്കൊപ്പം അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും പരിശുദ്ധ ദിവ്യകാരുണ്യം നല്‍കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. കൂടാതെ പരിശുദ്ധ കന്യകാമറിയം വിശുദ്ധന് … Continue reading November 13 വിശുദ്ധ സ്റ്റാന്‍സിളാവൂസ്‌ കോസ്കാ

November 13 വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രീനി | Saint Frances Xavier Cabrini

https://youtu.be/0YBl17P7JuY November 13 - വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രീനി | Saint Frances Xavier Cabrini വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട ആദ്യ അമേരിക്കൻ പൗരയായ വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രീനിയുടെ തിരുനാൾ. കുടിയേറ്റക്കാരുടെ മദ്ധ്യസ്ഥയായ ആ വിശുദ്ധയെക്കുറിച്ച് കൊടുത്താൽ അറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional … Continue reading November 13 വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രീനി | Saint Frances Xavier Cabrini

November 12 വിശുദ്ധ ജോസഫാറ്റ്‌

⚜️⚜️⚜️ November 1️⃣2️⃣⚜️⚜️⚜️വിശുദ്ധ ജോസഫാറ്റ്‌⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1580-ല്‍ അക്കാലത്തെ പോളിഷ് പ്രവിശ്യയായ ലിത്വാനിയയുടെ ഭാഗമായ വോള്‍ഹിനിയ എന്ന സ്ഥലത്താണ് വിശുദ്ധ ജോസഫാറ്റ്‌ കുണ്‍സെവിക്സ് ജനിച്ചത്. ജോണ്‍ എന്നായിരുന്നു വിശുദ്ധന്റെ മാമോദീസ പേര്. രക്ഷകന്റെ സഹനങ്ങളെ കുറിച്ച് ചെറുപ്പത്തില്‍ തന്നെ അറിവ്‌ നേടിയ വിശുദ്ധന്റെ ഹൃദയം ക്രൂശിത രൂപത്തിന്റെ വിശുദ്ധ ഭാഗത്ത്‌ നിന്നുമുള്ള അമ്പേറ്റ് മുറിപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു. 1604-ല്‍ യുക്രേനിയയില്‍ വിശുദ്ധ ബേസില്‍ സ്ഥാപിച്ച ബാസിലിയന്‍സ് സഭയില്‍ ചേരുകയും ഒരു സന്യാസിയായി അദ്ദേഹം ആത്മീയമായ ജീവിതം നയിക്കുകയും ചെയ്തു. ശൈത്യകാലങ്ങളില്‍ … Continue reading November 12 വിശുദ്ധ ജോസഫാറ്റ്‌

November 12 വിശുദ്ധ ജോസഫാത്ത് | Saint Josaphat

https://youtu.be/srRqgGkFL04 November 12 - വിശുദ്ധ ജോസഫാത്ത് | Saint Josaphat അനേകം ഓർത്തഡോക്സ് വിശ്വാസികളെ കത്തോലിക്കാസഭയുമായുള്ള പുനരൈക്യത്തിലേക്ക് നയിച്ച വിശുദ്ധ ജോസഫാത്തിന്റെ തിരുനാൾ. സഭാജീവിതത്തിലെ തന്റെ നിലപാടുകൾക്ക് സ്വജീവൻ ബലിനൽകേണ്ടിവന്ന ആ വിശുദ്ധനെ അടുത്തറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch … Continue reading November 12 വിശുദ്ധ ജോസഫാത്ത് | Saint Josaphat

November 11 ടൂർസിലെ വിശുദ്ധ മാർട്ടിൻ | Saint Martin of Tours

https://youtu.be/m3kyz-ha4Sg November 11 ടൂർസിലെ വിശുദ്ധ മാർട്ടിൻ | Saint Martin of Tours ദൈവസ്നേഹത്തിന്റെ നിറവിൽ അപരനോടുള്ള അനുകമ്പയിൽ ജീവിച്ച ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാൾ. പട്ടാളക്കാരൻ വിശുദ്ധനായ മെത്രാനായ ചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic … Continue reading November 11 ടൂർസിലെ വിശുദ്ധ മാർട്ടിൻ | Saint Martin of Tours

ടൂർസിലെ വിശുദ്ധ മാർട്ടിൻ | Saint Martin of Tours

നമ്മൾ കപ്പേള എന്ന് പറയുന്നത് യഥാർത്ഥത്തിൽ ലാറ്റിൻ വാക്കാണ്. ലാറ്റിനിൽ കപ്പ (cappa )എന്ന് പറഞ്ഞാൽ മേലങ്കി എന്നും അർത്ഥമുണ്ട്. അതാണ് കപ്പേളയായത്. അതിൽ നിന്ന് തന്നെയാണ് അതിന്റെ ഇംഗ്ലീഷ് വാക്കായ ചാപ്പലും പിറവിയെടുത്തത്. ഈ മേലങ്കി എന്നർത്ഥം വരുന്ന വാക്ക് കപ്പേള എന്ന ആരാധനാലയം ആയി രൂപമെടുക്കാൻ കാരണം ഇന്ന് സഭ തിരുന്നാൾ ആഘോഷിക്കുന്ന വിശുദ്ധൻ ആണ്. ടൂർസിലെ വിശുദ്ധ മാർട്ടിൻ. 316 ൽ ഹംഗറിയിൽ പന്നോണിയയിലെ സബരിയ എന്ന പട്ടണത്തിൽ ജനിച്ച വിശുദ്ധ മാർട്ടിൻ … Continue reading ടൂർസിലെ വിശുദ്ധ മാർട്ടിൻ | Saint Martin of Tours

ഒരു സുവർണ്ണ ഇതിഹാസം: മഹാനായ ലിയോ പാപ്പ

ഒരു സുവർണ്ണ ഇതിഹാസം AD 452. 'ദൈവത്തിന്റെ ചാട്ടവാർ' എന്ന് അപരനാമമുള്ള അറ്റില രാജാവ് ഹൂണുകളുടെ പട നയിച്ചു കൊണ്ട് റോം പിടിച്ചടക്കാനായി മുന്നേറികൊണ്ടിരുന്നു. നിർദ്ദയനായി, രാജ്യങ്ങൾ കൊള്ളയടിച്ചും കീഴടക്കിയും അഗ്നിക്കിരയാക്കിയുമൊക്കെ യൂറോപ്പിലൂടെ വന്നുകൊണ്ടിരുന്ന രാജാവ് കുറെ തടവുകാരേയും കൂടെ കൊണ്ടു പോന്നിരുന്നു. ആൽപ്സ് കടന്ന് മൂന്നു ദിവസത്തെ ഉപരോധത്തിന് ശേഷം അക്വീലിയ പിടിച്ചടക്കി. മിലാൻ നഗരം നിലംപരിശാക്കികഴിഞ്ഞ് റോമിലേക്കുള്ള പാതയിലൂടെ അവർ വന്നുകൊണ്ടിരിക്കുകയാണ്. അപ്പോൾ അതാ ഒരാൾ മാർഗ്ഗമധ്യേ രാജാവിനെ കാണാൻ വന്നിരിക്കുന്നു. കൂടെ സൈന്യനിരകളൊന്നുമില്ല, … Continue reading ഒരു സുവർണ്ണ ഇതിഹാസം: മഹാനായ ലിയോ പാപ്പ

November 10 – മഹാനായ വിശുദ്ധ ലിയോ മാർപാപ്പ | Pope Saint Leo the Great

https://youtu.be/lx9VFBNsEUk November 10 - മഹാനായ വിശുദ്ധ ലിയോ മാർപാപ്പ | Pope Saint Leo the Great വേദപാരംഗതനായ മഹാനായ വിശുദ്ധ ലിയോ മാർപാപ്പയുടെ തിരുനാൾ. സഭയിൽ അജപാലനപരമായ വലിയ നവീകരണങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാൻ ഈ വീഡിയോ കാണുക. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our … Continue reading November 10 – മഹാനായ വിശുദ്ധ ലിയോ മാർപാപ്പ | Pope Saint Leo the Great

November 10 മഹാനായ വിശുദ്ധ ലിയോ പാപ്പാ

⚜️⚜️⚜️ November 1️⃣0️⃣⚜️⚜️⚜️മഹാനായ വിശുദ്ധ ലിയോ പാപ്പാ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സഭയുടെ വേദപാരംഗതനും മാര്‍പാപ്പായുമായ വിശുദ്ധ ലിയോ ഒന്നാമന്‍റെ ഭരണകാലം 440 മുതല്‍ 461 വരെയായിരിന്നു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന സഭാധികാരികളില്‍ ഏറ്റവും പ്രശസ്തനായ ഇദ്ദേഹത്തിന് 'മഹാനെന്ന' ഇരട്ടപ്പേര് സഭാ സമൂഹം ചാര്‍ത്തി നല്‍കി. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്ക് വളരെ കുറച്ചേ അറിവുള്ളൂ. റോമന്‍ മെത്രാന്‍ പദവിയുടെ സമുന്നതത്വം പുനസ്ഥാപിക്കുകയും പരിശുദ്ധ സഭയുടെ അന്തസ്സ് വീണ്ടെടുക്കുകയും ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രഥമദൗത്യം. സഭാസംബന്ധിയായ കാര്യങ്ങളിലും രാഷ്ട്രീയ രംഗത്തും ഇത്രയധികം … Continue reading November 10 മഹാനായ വിശുദ്ധ ലിയോ പാപ്പാ

November 9 വിശുദ്ധ തിയോഡോർ | Saint Theodore Stratelates

https://youtu.be/vknHQcguHTY November 9 - വിശുദ്ധ തിയോഡോർ | Saint Theodore Stratelates ദൈവത്തിന്റെ ശക്തനായ പടയാളിയായിരുന്ന വിശുദ്ധ തിയോഡോറിന്റെ തിരുനാൾ. വിശ്വാസത്തിന് വേണ്ടി തെല്ലും ഭയമില്ലാതെ സ്വജീവൻ പോലും നൽകിയ ആ പുണ്യവാന്റെ ജീവചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. … Continue reading November 9 വിശുദ്ധ തിയോഡോർ | Saint Theodore Stratelates

November 9 വിശുദ്ധ തിയോഡര്‍

⚜️⚜️⚜️ November 0️⃣9️⃣⚜️⚜️⚜️വിശുദ്ധ തിയോഡര്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഒരു ക്രിസ്ത്യന്‍ പടയാളിയായിരുന്നു വിശുദ്ധ തിയോഡര്‍. തന്റെ ജീവിതം ക്രിസ്തുവിനായി മാറ്റി വെച്ച അദ്ദേഹം A.D 303-ല്‍ അമേസീയിലെ സൈബെലെയിലെയിലുള്ള വിഗ്രഹാരാധകരുടെ ക്ഷേത്രം തീ കൊളുത്തി നശിപ്പിച്ചു. സൈന്യങ്ങളുടെ തലവന്‍ അദ്ദേഹം തന്റെ വിശ്വാസം ഉപേക്ഷിക്കുകയും തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യുകയാണെങ്കില്‍ വിശുദ്ധനോട് കരുണ കാണിക്കാമെന്ന് പറഞ്ഞു. എന്നാല്‍ വിശുദ്ധനാകട്ടെ തന്റെ വിശ്വാസം മുറുകെപ്പിടിച്ചു. തുടര്‍ന്ന്‍ വിഗ്രഹാരാധകര്‍ അദ്ദേഹത്തെ തുറുങ്കിലടക്കുകയും വാരിയെല്ല് കാണത്തക്കവിധം അദ്ദേഹത്തിന്റെ മാംസം കൊളുത്തുകള്‍ ഉപയോഗിച്ചു പിച്ചിചീന്തുകയും ചെയ്തു. … Continue reading November 9 വിശുദ്ധ തിയോഡര്‍

November 8 അമിയെൻസിലെ വിശുദ്ധ ഗോഡ്‌ഫ്രേ | Saint Godfrey of Amiens

https://youtu.be/5YCeGJIUEhc November 8 - അമിയെൻസിലെ വിശുദ്ധ ഗോഡ്‌ഫ്രേ | Saint Godfrey of Amiens ബെനഡിക്റ്റൈൻ സന്യാസാശ്രമാധിപനും ഫ്രാൻസിലെ അമിയെൻസിലെ മെത്രാനുമായിരുന്ന വിശുദ്ധ ഗോഡ്‌ഫ്രേയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint … Continue reading November 8 അമിയെൻസിലെ വിശുദ്ധ ഗോഡ്‌ഫ്രേ | Saint Godfrey of Amiens

November 8 വിശുദ്ധ ഗോഡ്‌ഫ്രെ

⚜️⚜️⚜️ November 0️⃣8️⃣⚜️⚜️⚜️വിശുദ്ധ ഗോഡ്‌ഫ്രെ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫ്രാന്‍സിലെ സോയിസണ്‍സ് എന്ന സ്ഥലത്താണ് വിശുദ്ധ ഗോഡ്‌ഫ്രെ ജനിച്ചത്‌. തന്റെ 5-മത്തെ വയസ്സില്‍ തന്നെ അദ്ദേഹത്തിന്റെ അപ്പൂപ്പനായ ഗോഡ്‌ഫ്രോയിഡ് അധിപതിയായ ബെനഡിക്റ്റന്‍ ആശ്രമമായ മോണ്ട്-സെന്റ്‌-കിന്റിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ആശ്രമത്തില്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് സഭാവസ്ത്രം നല്‍കപ്പെടുകയും അവിടെ ഒരു കുഞ്ഞു സന്യാസിയായി ജീവിക്കുകയും ചെയ്തു. ഇവിടത്തെ സന്യാസികള്‍ അദ്ദേഹത്തിന് ആവശ്യമായ വിദ്യാഭ്യാസം നല്‍കി പോന്നു. അദ്ദേഹത്തിന് പ്രായപൂര്‍ത്തിയായപ്പോള്‍ അദ്ദേഹം സന്യാസിയാവുകയും പിന്നീട് പുരോഹിതനാവുകയും ചെയ്തു. പിന്നീട് അദ്ദേഹം ഫ്രാന്‍സിലെ ഷാംപെയിന്‍ ആശ്രമത്തിലെ … Continue reading November 8 വിശുദ്ധ ഗോഡ്‌ഫ്രെ

പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്ത് | St. Elizabeth of the Trinity

പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്ത് വിശുദ്ധ കൊച്ചുത്രേസ്സ്യയുടെ സമകാലീനയായി കർമ്മലസഭയിൽ വിടർന്ന മറ്റൊരു കുസുമമാണ് ഈ എലിസബത്തും. ഓരോ ആത്മാവും പരിശുദ്ധ ത്രിത്വത്തിന്റെ ആലയമാവേണ്ടവർ ആണെന്നവൾ ഉറച്ചു വിശ്വസിച്ചു. തികച്ചും സാധാരണമായ ജീവിതവഴികളിൽ കൂടി അസാധാരണമായ വിധത്തിൽ ദൈവൈക്യം പ്രാപിക്കുന്നതിന് ആ ജ്ഞാനം അവളെ സഹായിക്കുകയും ചെയ്തു. അവളുടെ കാഴ്ചപ്പാടിൽ സന്യസ്തർ മാത്രമല്ല ധ്യാനാത്മക ജീവിതത്തിനു വിളിക്കപ്പെട്ടവർ. അവളുടെ പ്രിയപ്പെട്ട 'മൂവർ' ( പിതാവും പുത്രനും പരിശുദ്ധാത്മാവും ) എല്ലാവരിലും സന്നിഹിതരാവുന്നവർ ആണ്.അവരുടെ സഹവാസം ആസ്വദിക്കാൻ മരുഭൂമിയിലേക്കോ കന്യാസ്ത്രീമഠങ്ങളുടെ … Continue reading പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്ത് | St. Elizabeth of the Trinity

November 7 വിശുദ്ധ ഏംഗൽബെർട്ട് | Saint Engelbert of Cologne

https://youtu.be/lZv3E_6bfq4 November 7 - വിശുദ്ധ ഏംഗൽബെർട്ട് | Saint Engelbert of Cologne ജർമ്മനിയിലെ കൊളോണിലെ ആർച്ച് ബിഷപ്പായിരിക്കെ, രക്തസാക്ഷിയായ വിശുദ്ധ ഏംഗൽബെർട്ടിന്റെ തിരുനാൾ. ആത്മീയനേതാവായും ഭരണകർത്താവായും തിളങ്ങിയ അദ്ദേഹത്തെക്കുറിച്ച് കേൾക്കാം. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs … Continue reading November 7 വിശുദ്ധ ഏംഗൽബെർട്ട് | Saint Engelbert of Cologne

November 7 വിശുദ്ധ വില്ലിബ്രോര്‍ഡ്

⚜️⚜️⚜️ November 0️⃣7️⃣⚜️⚜️⚜️വിശുദ്ധ വില്ലിബ്രോര്‍ഡ്🔳🔳🔳🔳🔳🔳🔳🔳🔳🔳🔳🔳 657-ല്‍ ഇംഗ്ലണ്ടിലെ നോര്‍ത്തംബര്‍ലാന്‍ഡിലാണ് വിശുദ്ധ വില്ലിബ്രോര്‍ഡ് ജനിച്ചത്‌. വില്ലിബ്രോര്‍ഡിനു 20 വയസ്സായപ്പോഴേക്കും തന്നെ അദ്ദഹം സന്യാസ വസ്ത്രം ധരിക്കുകയും ദൈവത്തിന്റെ നുകം വഹിക്കുവാന്‍ ആരംഭിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു. വിശുദ്ധ എഗ്ബെര്‍ട്ടിന്റെ കീഴില്‍ പഠിക്കുക എന്ന ഉദ്ദേശത്തോടെ അദ്ദേഹം അയര്‍ലന്‍ഡിലേക്ക് പോയി. ഇദ്ദേഹത്തിന്റെ പിതാവ്‌ ഭൗതീക ജീവിതം ഉപേക്ഷിച്ച് ആശ്രമത്തില്‍ ചേരുകയും ട്രെവെസ് രൂപതയിലെ എച്ച്ടെര്‍നാച്ച് ആശ്രമത്തിലെ വിശുദ്ധനായി ആദരിക്കപ്പെടുകയും ചെയ്തിരിന്നു. അദ്ദേഹത്തിന് 30 വയസ്സായപ്പോള്‍ വിശുദ്ധ സ്വിഡ്ബെര്‍ടിനൊപ്പം ഇംഗ്ലണ്ടിലെ … Continue reading November 7 വിശുദ്ധ വില്ലിബ്രോര്‍ഡ്

November 6 ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ്

⚜️⚜️⚜️ November 0️⃣6️⃣⚜️⚜️⚜️ ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നോബ്ലാക്കിലെ ലിയോണാര്‍ഡ് അഥവാ ലിമോഗെസിലെ ലിയോണാര്‍ഡ് ക്ലോവിസിന്റെ കൊട്ടാരത്തിലെ ഒരു ഫ്രാങ്കിഷ് പ്രഭുവായിരുന്നു. റെയിംസിലെ മെത്രാനായിരുന്ന വിശുദ്ധ റെമീജിയൂസിനാല്‍ (വിശുദ്ധ റെമി) അവിടുത്തെ രാജാവിനോടൊപ്പം വിശുദ്ധ ലിയോണാര്‍ഡും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. വിശുദ്ധന്‍ അനേകം തടവ് പുള്ളികളുടെ മോചനം സാധ്യമാക്കി. പിന്നീട് മാനസാന്തരപ്പെട്ട ഇവര്‍ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധനായിട്ടാണ് ഇദ്ദേഹത്തെ കരുതി പോന്നത്. മെത്രാന്‍ വാഗ്ദാനം നിരസിച്ച ഇദ്ദേഹം മെസ്മിന്‍, ലീ എന്നീ വിശുദ്ധരുടെ ഉപദേശ പ്രകാരം ഓര്‍ളീന്‍സിലെ … Continue reading November 6 ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ്