ജനുവരി 15 – ആദ്യ ക്രൈസ്തവസന്യാസിയായ വിശുദ്ധ പൗലോസ്

Advertisements

#popefrancis #catholic #catholicchurch
ഈജിപ്തിലെ മരുഭൂമിയിലെ ഒരു ഗുഹയിൽ 90 വർഷക്കാലം ഏകാന്തതയിലും സ്വർഗ്ഗീയധ്യാനത്തിലും ജീവിച്ച ആദ്യ ക്രൈസ്തവസന്യാസിയാണ് വിശുദ്ധ പൗലോസ്. ക്രിസ്തുവിനെ പ്രതി ഏകാന്തവാസത്തിന്റെയും മരുഭൂമിയിലെ ജീവിതത്തിന്റെയും സകല ദുരിതങ്ങളും അനുഭവിച്ചുകൊണ്ട് പ്രാർത്ഥനയിലൂടെ മുന്നേറിയ വിശുദ്ധ പൗലോസിന്റെ വിശ്വാസ തീക്ഷണത ക്രൈസ്തവരായ നമുക്കെല്ലാവർക്കും ഒരു വലിയ മാതൃകയാണ്.

Script: Sr. Liby George
Narration & Editing: Fr. Sanoj Mundaplakkal
Background Music: Zakhar Valaha from Pixabay
Background Video: RODNAE Productions from Pexels

Please subscribe our channel for more catholic videos, devotional songs etc.

catholicchurch

dailysaints

saintoftheday

anudinavisudhar

അനുദിനവിശുദ്ധർ #വിശുദ്ധർ

saints

catholicfeast

catholicmessage

january15

spiritual #message #catholic #meditation #reflection

paulthehermit #stpaul #hermit

popefrancis

കത്തോലിക്കാസഭ #മാർപ്പാപ്പ

Advertisements
Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading