Litany to St Faustina – The Secretary of Divine Mercy

https://youtu.be/SRFTTgl5Nkg Litany to St Faustina - The Secretary of Divine Mercy Litany to Saint Faustina | Secretary of Divine Mercy (prayer text below) | The Litany to Saint Faustina is a litany prayer to Saint Faustina, who Jesus apponted as the secretary of His Divine Mercy. RELATED PRAYERS: Novena to St Faustina - https://youtu.be/wx8QugOX9-c St … Continue reading Litany to St Faustina – The Secretary of Divine Mercy

St. Maria Faustina Kowalska | വി. മേരി ഫൗസ്റ്റീന

ഏപ്രിൽ 30, 2000. തന്റെ കരുണയുടെ സെക്രട്ടറി എന്ന് ഈശോ വിശേഷിപ്പിച്ച പോളണ്ടുകാരിയായ സിസ്റ്റർ മേരി ഫൗസ്റ്റീന കൊവാൽസ്‌കയെ മറ്റൊരു പോളണ്ടുകാരൻ വിശുദ്ധ ജോൺപോൾ പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സുന്ദരമുഹൂർത്തം. ഈസ്റ്ററിന്റെ രണ്ടാമത്തെ ഞായറാഴ്ച ആയിരുന്ന അന്ന്, ഇനിമുതൽ ആഗോളസഭ ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായറാഴ്ചകളെല്ലാം ദൈവകാരുണ്യ ഞായർ ആയി ആചരിക്കുമെന്ന് പിതാവ് പ്രഖ്യാപിച്ചു. ആയിരക്കണക്കിന് മനുഷ്യരെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന സെന്റ് പീറ്റേഴ്സ് സ്കയറിനെ സാക്ഷിനിർത്തി പാപ്പ പ്രസംഗത്തിനിടയിൽ പറഞ്ഞു… "നമ്മുടെ ഈ കാലഘട്ടത്തിന് വേണ്ടി ദൈവം തന്ന ഒരു … Continue reading St. Maria Faustina Kowalska | വി. മേരി ഫൗസ്റ്റീന

വി. ഫൗസ്റ്റീന: ദൈവകരുണയുടെ അപ്പസ്തോല

“മകളെ , നീ കരയരുത് . നിന്റെ കരച്ചിൽ എനിക്ക് സഹിക്കാൻ പറ്റില്ല . നീ ചോദിക്കുന്നതെന്തും ഞാൻ തരാം . പക്ഷെ കരച്ചിൽ നിർത്തൂ " .... ഇങ്ങനെ ഈശോ ഒരു ആത്മാവിനോട് പറയണമെങ്കിൽ എത്രതധികം അവൾ ഈശോയുടെ പ്രീതി പിടിച്ചുപറ്റിയിരിക്കണം? സത്യം പറഞ്ഞാൽ ആർക്കും അത് വായിക്കുമ്പോൾ വി. ഫൗസ്റ്റീനയോട് വിശുദ്ധമായ ഒരു അസൂയ തോന്നും. അവൾ കരഞ്ഞത് അവൾക്കു വേണ്ടിയായിരുന്നില്ല എന്നതാണ് ആ കരച്ചിലിന്റെ മഹത്വം. “Jesus, i offer everything today … Continue reading വി. ഫൗസ്റ്റീന: ദൈവകരുണയുടെ അപ്പസ്തോല

ഒക്ടോബർ 5 വിശുദ്ധ ഫൗസ്തീന | Saint Faustina

https://youtu.be/iGc10De9CJc ഒക്ടോബർ 5 - വിശുദ്ധ ഫൗസ്തീന | Saint Faustina ദൈവകരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്തീനയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint catholicfeast catholicmessage october_5 spiritual #message #catholic … Continue reading ഒക്ടോബർ 5 വിശുദ്ധ ഫൗസ്തീന | Saint Faustina

Saint Faustina Kowalska, Religious / Wednesday of week 27 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 05 Oct 2022 Saint Faustina Kowalska, Religious or Wednesday of week 27 in Ordinary Time  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, എല്ലാറ്റിനുംമുമ്പേ,അങ്ങയെ അന്വേഷിക്കാന്‍ അങ്ങേ ദാസിയായവിശുദ്ധ N യെ അങ്ങ് വിളിച്ചുവല്ലോ.ഈ പുണ്യവതിയുടെ മാതൃകയാലും മാധ്യസ്ഥ്യത്താലുംനിര്‍മലവും വിനീതവുമായ ഹൃദയത്തോടെഅങ്ങയെ ശുശ്രൂഷിച്ചുകൊണ്ട്,അങ്ങേ നിത്യമഹത്ത്വത്തില്‍ഞങ്ങള്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Saint Faustina Kowalska, Religious / Wednesday of week 27 in Ordinary Time

St Faustina HD

St Faustina HD | October 05 Feast of Saint Faustina the Apostle of Divine Mercy / ദൈവകരുണയുടെ അപ്പോസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ - ഒക്ടോബർ 05 Saint Faustina the Apostle of Divine Mercy >>> Download Original HD Image in JPEG Format

Saint Faustina HD

October 05 Feast of Saint Faustina the Apostle of Divine Mercy / ദൈവകരുണയുടെ അപ്പോസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ - ഒക്ടോബർ 05 >>> Download Original HD Image in JPEG

പരിശുദ്ധ കന്യകാമറിയത്തോടുള്ള വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ

പരിശുദ്ധ കന്യകാമറിയത്തോടുള്ള വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ   ഒന്നാമത്തെ പ്രാർത്ഥന   ഓ മറിയമേ, എന്റെ അമ്മേ, എന്റെ നാഥേ, എൻ്റെ ആത്മാവിനെയും ശരീരത്തെയും എൻ്റെ ജീവിതവും മരണവും അതിനു ശേഷം വരുന്നവയും നിനക്കു ഞാൻ സമർപ്പിക്കുന്നു. ഞാൻ എല്ലാം നിൻ്റെ കരങ്ങളിൽ ഭരമേല്പിക്കുന്നു.   ഓ എൻ്റെ അമ്മേ, നിൻ്റെ കന്യാത്വത്തിൻ്റെ മേലങ്കി കൊണ്ട് എൻ്റെ ആത്മാവിനെ പൊതിയുകയും എൻ്റെ ഹൃദയത്തിലും ആത്മാവിലും ശരീരത്തിലും വിശുദ്ധിയുടെ കൃപ നൽകുകയും ചെയ്യണമേ.   ശത്രുവിൻ്റെ എല്ലാ … Continue reading പരിശുദ്ധ കന്യകാമറിയത്തോടുള്ള വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ

Daily Saints, October 5 | അനുദിനവിശുദ്ധർ, ഒക്ടോബർ 5 | St. Faustina | വി. ഫൗസ്റ്റിന

⚜️⚜️⚜️ October 0️⃣5️⃣⚜️⚜️⚜️ വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്ക ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്താണ് വിശുദ്ധ ജനിച്ചത്. ഹെലെന എന്ന ജ്ഞാനസ്നാനപ്പേരുള്ള ഫൗസ്റ്റിന ഒരു ദരിദ്ര കുടുംബത്തിലെ പത്ത് മക്കളിൽ ഒരാളായിരിന്നു. അവൾക്ക് 15 വയസ്സുള്ളപ്പോൾ കുടുംബത്തെ സഹായിക്കുന്നതിനായി പഠനം ഉപേക്ഷിച്ച് വീട്ടുജോലിക്ക് പോയി. അവൾക്ക് 18 വയസ്സായപ്പോഴേക്കും ക്രിസ്തുവിനെ സേവിച്ചുള്ള ജീവിതത്തിനായി ദൈവം തന്നെ വിളിക്കുകയാണെന്ന് അവൾക്കുറപ്പായി. പക്ഷേ അവളുടെ മാതാപിതാക്കൾ അവളുടെ ഈ ആഗ്രഹത്തിനെതിരായിരുന്നതിനാൽ അവൾ ഈ ആഗ്രഹം തന്റെ … Continue reading Daily Saints, October 5 | അനുദിനവിശുദ്ധർ, ഒക്ടോബർ 5 | St. Faustina | വി. ഫൗസ്റ്റിന

വി. ഫൗസ്റ്റീനയുടെ ദിവ്യകാരുണ്യ ലുത്തിനിയാ

വിശുദ്ധ ഫൗസ്റ്റീനയുടെ ദിവ്യകാരുണ്യ ലുത്തിനിയാ   ഇരുപതാം നൂറ്റാണ്ടിലെ വലിയ മിസ്റ്റിക്കായ വി. ഫൗസ്റ്റീനാ ദൈവകാരുണ്യത്തിന്റെ അപ്പസ്തോലയാണ്. ദൈവകാരുണ്യം ഈ ലോകത്ത് ഏറ്റവും അനുഭവവേദ്യമാകുന്നത് ദിവ്യകാരുണ്യത്തിലാണ്. ദിവ്യകാരുണ്യത്തോടുള്ള വലിയ ഒരു ലുത്തിനിയാ അവൾ തിരുസഭയ്ക്കു സമ്മാനിച്ചിട്ടുണ്ട്. 1935 ജനുവരി 4 ന് അവൾ എഴുതിയ ഡയറിക്കുറിപ്പിൽ 1934 ലെ അവസാന മണിക്കൂർ ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ ചെലവഴിച്ചതിനെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നു. (Diary, 352ff). ആ രാത്രിയിൽ പള്ളിയിൽ ആയിരുന്നപ്പോൾ ദിവ്യകാരുണ്യ ഈശോയെ സ്തുതിച്ചു കൊണ്ട് അവൾ ചെല്ലിയ ലുത്തിനിയാണിത്.   … Continue reading വി. ഫൗസ്റ്റീനയുടെ ദിവ്യകാരുണ്യ ലുത്തിനിയാ