ഒക്ടോബർ 4 അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് | Saint Francis of Assisi

https://youtu.be/-eR0kxjh1nU ഒക്ടോബർ 4 - അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് | Saint Francis of Assisi ദാരിദ്ര്യത്തെ പുൽകി ക്രിസ്തുമാതൃകയിൽ ജീവിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാൾ. "രണ്ടാം ക്രിസ്തു" എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തെ ധ്യാനിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch … Continue reading ഒക്ടോബർ 4 അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് | Saint Francis of Assisi

വി. ഫ്രാൻസിസ് അസ്സീസ്സി: ദ്വിതീയ ക്രിസ്തു

ധനാഢ്യനായിരുന്ന അപ്പന്റെ മകൻ ആയിരുന്നിട്ടും യേശുവിനെപോലെ കാലിത്തൊഴുത്തിൽ ജനിച്ച ആളായിരുന്നു വി. ഫ്രാൻസിസ് അസ്സീസ്സി . പ്രസവവേദന വളരെനേരം തുടർന്നിട്ടും പ്രസവിക്കാതെ ക്ലേശിച്ചപ്പോൾ ഒരാൾ പീക്കക്ക് പറഞ്ഞു കൊടുത്ത ഉപായം ആയിരുന്നു അത്. ദാരിദ്യമണവാട്ടിയെ ഇത്രയധികം ഭാവിയിൽ സ്നേഹിക്കാൻ പോകുന്ന ഒരാളുടെ ജനനം പോലും അങ്ങനെ അർത്ഥവത്തായി. എന്ത് പറയാതിരിക്കണം എന്നറിയുന്നില്ല അത്രക്കാണ് ദ്വിതീയ ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധന്റെ പുണ്യങ്ങൾ. ഇത്രയേറെ സാർവലൗകികമായി ആദരിക്കപ്പെടുന്ന വിശുദ്ധൻ വേറെയില്ല . ദാരിദ്യം, എളിമ , അനുസരണം , ക്ഷമ … Continue reading വി. ഫ്രാൻസിസ് അസ്സീസ്സി: ദ്വിതീയ ക്രിസ്തു

October 4 വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി

⚜️⚜️⚜️ October 0️⃣4️⃣⚜️⚜️⚜️വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സിൽ അസ്സീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. തടവിൽ കഴിയുമ്പോൾ യേശുവിന്റെ ഒരു ദർശനം ഉണ്ടാവുകയും … Continue reading October 4 വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി

വിശുദ്ധ ഫ്രാൻസിസ്: അസ്സീസ്സിയിലെ സ്നേഹഗായകൻ

അസ്സീസ്സിയിലെ സ്നേഹഗായകനെക്കുറിച്ച് പറഞ്ഞാൽ തീരില്ലല്ലോ. പോപ്പ് ബെനെഡിക്റ്റ് പതിനഞ്ചാം പാപ്പ വിശുദ്ധ ഫ്രാൻസിസിനെ വിളിച്ചത്, ജീവിച്ചിരുന്നിട്ടുള്ളവരിൽ ക്രിസ്തുവിന്റെ ഏറ്റവും പൂർണ്ണതയേറിയ സാദൃശ്യമുള്ളവൻ എന്നാണ്. പതിനൊന്നാം പീയൂസ് പാപ്പ വിശുദ്ധന് പേരിട്ടത് alter Christus ( മറ്റൊരു ക്രിസ്തു). ഒരുപക്ഷെ ചരിത്രത്തിൽ മറ്റൊരാളും ഫ്രാൻസിസിനെപ്പോലെ ഇത്രയും നന്നായി ക്രിസ്തുവിന്റെ ജീവിതം അനുകരിക്കുകയോ അക്ഷരാർത്ഥത്തിൽ, ക്രിസ്തുവിന്റെ ദൗത്യം, ക്രിസ്തുവിന്റേതായ രീതിയിൽ തുടർന്നുകൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടാവില്ലെന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയും ( vol 4) പറയുന്നു. ക്രിസ്മസ്സിന് പുൽക്കൂടുണ്ടാക്കുന്ന രീതി ആദ്യം തുടങ്ങിയത് ഫ്രാൻസിസ്സാണെന്നു … Continue reading വിശുദ്ധ ഫ്രാൻസിസ്: അസ്സീസ്സിയിലെ സ്നേഹഗായകൻ

അടുക്കളയിൽ നിന്നും അൾത്താരയിലേക്ക്…

"ഒരുപക്ഷേ ഈ മരകഷ്ണം മറ്റു വിറകുകളെപോലെ അടുക്കളയിലെ അടുപ്പിൽ എരിഞ്ഞുതീരേണ്ടതായിരുന്നു, പക്ഷേ തന്റെ സമയവും തിരക്കുകളും എല്ലാം മാറ്റിവെച്ച് ആ മരത്തടിയിൽ നിന്നും പുണ്യാളന്റെ ശിൽപം കൊത്തിയെടുത്ത് അൾത്താര വണക്കത്തിന് യോഗ്യമാക്കിയ പ്രിയ സഹോദരൻ Bro. Praveen Puthenpurackel -, ന് അഭിനന്ദനങ്ങൾ..... 'Wood carved creation of Saint Francis of Assisi by Bro. Praveen Puthenpurackel' St. Francis of Assisi wood craft

വി. ഫ്രാൻസീസ് അസ്സീസി – 12 നുറുങ്ങ് അറിവുകൾ

വി. ഫ്രാൻസീസ് അസ്സീസി നുറുങ്ങ് അറിവുകൾ   ഒക്ടോബർ 4 വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷിക്കുന്നു. കത്തോലിക്കാ സഭയിലെ തന്നെ വളരെ പ്രിയങ്കരനായ ഒരു വിശുദ്ധനാണു ഫ്രാൻസീസ്. വിശുദ്ധനെ കുറിച്ചുള്ള 12 നുറുങ്ങ് അറിവുകൾ.   1) എഴു കുട്ടികൾ ഉള്ള കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസീസ്.   2) ജിയോവാനി എന്നായിരുന്നു വി. അസ്സീസിയുടെ മാമ്മോദീസാ പേര്. പിന്നീട് വസ്ത്ര വ്യാപാരിയായിരുന്ന പിതാവ് ബർണാഡിന് ഫ്രാൻസിലെ ജനങ്ങളോടുള്ള ബഹുമാനവും ഉത്സാഹവും നിലനിർത്താനും ഫ്രഞ്ചു സംസ്കാരം ഇഷ്ടമായിരുന്നതിനാലും … Continue reading വി. ഫ്രാൻസീസ് അസ്സീസി – 12 നുറുങ്ങ് അറിവുകൾ

Daily Saints, October 4 | അനുദിനവിശുദ്ധർ, ഒക്ടോബർ 4 | St. Francis Assisi | വി. ഫ്രാൻസിസ്

⚜️⚜️⚜️⚜️October 0️⃣4️⃣⚜️⚜️⚜️⚜️വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സിൽ അസ്സീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. തടവിൽ കഴിയുമ്പോൾ യേശുവിന്റെ ഒരു ദർശനം ഉണ്ടാവുകയും ഇത് … Continue reading Daily Saints, October 4 | അനുദിനവിശുദ്ധർ, ഒക്ടോബർ 4 | St. Francis Assisi | വി. ഫ്രാൻസിസ്

ക്രിസ്‌തു കണ്ട കാപ്പിപ്പൊടി സ്വപ്‌നം | LATEST CHRISTIAN DEVOTIONAL | St. Francis of Assisi | കനൽ വഴിയേ ലോകം ചരിച്ചൊരു കാലം | Kanal vazhiye lokam charichoru kalam — Joseph mcbs

https://www.youtube.com/embed/7a7ldUPYj24?version=3&rel=1&showsearch=0&showinfo=1&iv_load_policy=1&fs=1&hl=en&autohide=2&wmode=transparent Song: കനൽ വഴിയേ… Lyrics: Clinton Thomas Music: Fr. Jinu Manthiyil Capuchin Orchestration, Mix and Mastering: Anoop Anand, AJ Media, Alleppey. Vocal: Anu Thomas Woodwind: Rajesh Cherthala Vocal Ensemble: Fr. Jinu Manthiyil Capuchin,Bro. Libin Jacob Capuchin, Bro. Bro. Melvin Mathew Capuchin,Bro: Midhun Panikamveliyil Capuchin, Bro. Amal Luca Capuchin, Naigy Thomas, Anupa Shibu. Dop: Justin V … Continue reading ക്രിസ്‌തു കണ്ട കാപ്പിപ്പൊടി സ്വപ്‌നം | LATEST CHRISTIAN DEVOTIONAL | St. Francis of Assisi | കനൽ വഴിയേ ലോകം ചരിച്ചൊരു കാലം | Kanal vazhiye lokam charichoru kalam — Joseph mcbs