Tag: St Joseph

St. Joseph the Worker, May 1

⚜️⚜️⚜️⚜️ May 0️⃣1️⃣⚜️⚜️⚜️⚜️ തൊഴിലാളിയായിരുന്ന വിശുദ്ധ യൗസേപ്പിതാവ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ചരിത്ര രേഖകളില്‍ വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തെ കുറിച്ച് വളരെ ചെറിയ വിവരണമേ ഉള്ളൂ, എന്നിരുന്നാലും, പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയുള്ള ഭര്‍ത്താവ്, യേശുവിന്റെ വളര്‍ത്തച്ഛന്‍, ഒരു മരാശാരി, ദരിദ്രനായ ഒരു മനുഷ്യന്‍ തുടങ്ങിയ വിശുദ്ധനെക്കുറിച്ചുള്ള കാര്യങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അദ്ദേഹം ദാവീദിന്റെ രാജകീയ വംശത്തില്‍ പ്പെട്ടവനായിരുന്നുവെന്ന കാര്യവും നമുക്കറിയാം. സമ്പത്തിനോട് ആഗ്രഹമില്ലാത്തവനായിരുന്നു വിശുദ്ധ യൌസേപ്പ് പിതാവ്. തൊഴിലിനു കൊടുക്കുന്ന കൂലി […]

Saint Joseph HD

St. Joseph HD Happy Feast of St Joseph the Worker May 01 / തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആശംസകൾ

March Devotion, March 11

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനൊന്നാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു:  എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു”(മത്തായി 2:19-20). കന്യാവ്രതക്കാരുടെ കാവല്‍ക്കാരന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ യൗസേപ്പിനെ പറ്റിയുള്ള പൗരാണികമായ ഗ്രന്ഥകാരന്മാരും കലാകാരന്മാരും പ.കന്യകയേക്കാള്‍ വലിയ വൃദ്ധനായി ചിത്രീകരിച്ചിരുന്നു. ഒരു യുവതിയോട് കൂടി വസിച്ചുകൊണ്ട് കന്യാവ്രതം പാലിക്കുവാന്‍ വൃദ്ധന്‍മാര്‍ക്കേ സാധിക്കുകയുള്ളൂ എന്ന […]

യൗസേപ്പിതാവ് നമ്മുടെ കാവൽ ആണ്

കടപ്പാട്: വളരെ അനുഗ്രഹപ്രദമായ ഒരു വർഷത്തിന് സമാപനം കുറിക്കുന്നു. നാളത്തെ ദിവസം ഓരോ ക്രൈസ്തവനെയും സംബന്ധിച്ചു കൃതജ്ഞതയുടെ പൊൻസുദിനമാണ്. തന്റെ ദിവ്യസുതനയെന്നെ പോലെ അവന്റെ മൗതീക ശരീരമായ തിരുസഭയ്ക്ക് കോട്ടയായി സംരക്ഷണമായി ഉയർന്നു നിൽക്കുന്ന നമ്മുടെ പിതാവായ മാർ യൗസേപ്പിതാവിന്റെ വിശുദ്ധ വർഷം നാളെ സമാപിക്കുന്നു. യൗസേപ്പിനോടുള്ള ഭക്തിയിൽ ഊർജ്വസ്വലരല്ലാത്ത ഒരു ക്രിസ്തു ശിഷ്യന്റെ ജീവിതം ഒരിക്കലും പൂർണ്ണമാവുകയില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ നാം ആഘോഷിക്കാൻ ഒരുങ്ങുന്ന ഈ […]

Neethimanakum Pithave | Wilson Piravam | CA Varghese Paul | Jaison Kalasadan

Neethimanakum Pithave | Wilson Piravam | CA Varghese Paul | Jaison Kalasadan Lyrics: CA Varghese PaulMusic & Programming: Jaison Kalasadan.Vocal: Wilson Piravam Neethimanakum Pithave… Lyrics നീതിമാനാകും പിതാവേ…നിത്യ പിതാവിൻ്റെ തിരുഹിതം പോൽ…ദാവീദിൻ വംശത്തിൽ പിറന്നവനേ…രക്ഷാകര കർമത്തിൽ നീയും പങ്കുചേർന്നു….(2) നീതിമാനാകും പിതാവേ… യൗസേപ്പിതാവേ… അന്നു നിൻ സ്വപ്നത്തിൽ മാലാഖ മന്ത്രിച്ചു… മറിയത്തിൻ പൈതൽ ദൈവപൈതൽ…(2)സംശയ മേതുമേ ഇല്ലാതെ […]

വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 🔥 വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന. 🌹✨ 🌹✨ 💖〰️〰️🔥✝️✝️🔥〰️〰️💖   ♥️എല്ലാം സ്വീകരിക്കാൻ പഠിപ്പിക്കുന്ന വിശുദ്ധ യൗസേപ്പ് ✝️ദൈവവചനം: 🔥“ദൈവകരങ്ങളിൽനിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാൻ മടിക്കുകയോ?” (ജോബ് 2:10). ✝️ധ്യാനം: 💫മരുഭൂമിയിൽ മരുപ്പച്ച തെളിയിക്കാനും കരിമ്പാറയിൽനിന്നും ശുദ്ധജലം പുറത്തെടുക്കാനും കഴിവുള്ള ദൈവത്തെ ധ്യാനിക്കുക. ജീവിതവഴികൾ പൂക്കളും കല്ലുകളും നിറഞ്ഞതാണ്. പൂക്കൾ നിറച്ച ദൈവംതന്നെയാണ് കല്ലുകൾ പതിയാൻ അനുവദിച്ചതും, […]

വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 🔥 വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന. 🌹✨രണ്ടാം ദിവസം🌹✨ 💖〰️〰️🔥✝️🔥〰️〰️💖 PART-1️⃣ 💫വിശുദ്ധരുടെ മാതൃകയായ വിശുദ്ധ യൗസേപ്പിതാവ്💫 ദൈവവചനം: “ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാൻ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ” (1 പത്രോ . 1:16). 💫ധ്യാനം: നാം എന്തിനെ അധികമായി സ്നേഹിക്കുന്നുവോ അതിലേക്കു വളരാൻ ശ്രമിക്കുക സ്വാഭാവികമാണല്ലോ. വിശുദ്ധരുമായുള്ള ബന്ധം നമ്മെയും വിശുദ്ധരാക്കും. വിശുദ്ധരുടെ കൂട്ടായ്മ എന്നത് നമ്മുടെ നാളെകളെ കുറേക്കൂടി പരിശുദ്ധമാക്കുവാൻ […]