Tag: St Joseph

St. Joseph – HD Image Wallpaper

St. Joseph – HD Image Wallpaper / St Joseph / Saint Joseph / വിശുദ്ധ യൗസേപ്പിതാവ് / सेंट जोसेफ / 聖若瑟 / القديس يوسف / செயிண்ட் ஜோசப் / San Giuseppe / Святий Йосип / সেন্ট জোসেফ / ಸಂತ ಜೋಸೆಫ್ / సెయింట్ జోసెఫ్ / סנט ג’וזף / Άγιος Ιωσήφ / […]

വിവേകമതിയായ ജോസഫ്

ജോസഫ് ചിന്തകൾ 88 വിവേകമതിയായ ജോസഫ്   നാലു മൗലിക സുകൃതങ്ങളിൽ (Cardinal Virtues) ഒന്നാണ് വിവേകം. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നമ്പർ 1806 ൽ വിവേകം എന്ന പുണ്യത്തിനു നിർവചനം നൽകുന്നു. “വിവേകം എന്നത് ഓരോ സാഹചര്യത്തിലും നമ്മുടെ യാഥാർത്ഥ നന്മയെ തിരിച്ചറിയുവാനും അതു പ്രാപിക്കുന്നതിനു വേണ്ടി ശരിയായ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുവാനും നമ്മുടെ പ്രായോഗിക ബുദ്ധിയെ സജ്ജീകരിക്കുന്ന സുകൃതമാണ്.” ചുരുക്കത്തിൽ ശരിയായത് എന്താണെന്നു തിരിച്ചറിയാനുള്ള […]

Ancient Prayer to St. Joseph

Ancient Prayer to St. Joseph (This prayer was said to be founded in the 50 A.D. In the 1500’s it was sent by the Pope to Emperor Charles when he was going into battle. According to oral tradition, whoever reads this prayer, hears it, or carries it, will […]

Litany of St. Joseph

Litany of St. Joseph Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ hear us. Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the […]

ജോസഫ്: സ്വർഗ്ഗീയ പിതാവിൻ്റെ നിഴൽ

ജോസഫ് ചിന്തകൾ 85 ജോസഫ്: സ്വർഗ്ഗീയ പിതാവിൻ്റെ നിഴൽ     പോളീഷ് എഴുത്തുകാരനായ ജാൻ ഡോബ്രാസിയസ്കി (Jan Dobraczyński ) വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് നോവൽ രൂപത്തിൽ എഴുതിയ ഗ്രന്ഥമാണ് The Shadow of the Father അഥവാ പിതാവിൻ്റെ നിഴൽ. ഫ്രാൻസീസ് പാപ്പയുടെ പാപ്പയുടെ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരപ്പൻ്റെ ഹൃദയത്തോടെ (Patris corde) എന്ന അപ്പസ്തോലിക ലേഖനത്തിൽ യൗസേപ്പിതാവിനെ നിഴലിലുള്ള ഒരു പിതാവ് – A Father […]

ജോസഫ്: വ്യവസ്ഥകളില്ലാതെ ദൈവഹിതത്തെ സ്വാഗതം ചെയ്ത വ്യക്തി

ജോസഫ് ചിന്തകൾ 84 ജോസഫ്: വ്യവസ്ഥകളില്ലാതെ ദൈവഹിതത്തെ സ്വാഗതം ചെയ്ത വ്യക്തി   ദൈവഹിതത്തെ സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് യൗസേപ്പിതാവ്. വ്യവസ്ഥകളില്ലാതെയാണ് യൗസേപ്പ് ദൈവഹിതത്തിനു മുമ്പിൽ നിലകൊണ്ടത്. ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ വ്യവസ്ഥകളില്ലാതെ സഹകരിക്കുകയായിരുന്നു യൗസേപ്പിൻ്റെ ജീവിത നിയോഗം. ദൈവത്തിൻ്റെ സ്വപ്നങ്ങൾ സ്വന്തം പദ്ധതികളായി കരുതുന്നവർക്കു മാത്രമേ വ്യവസ്ഥകളില്ലാതെ ദൈവ തിരുമുമ്പിൽ ശിരസ്സു നമിക്കാനാവു. അത്തരം ജീവിതങ്ങൾ അനേകർക്കു തണൽ വൃക്ഷമാണ്. തിരുസഭാരാമത്തിൽ എന്നും തണൽ തരുന്ന […]

Sleeping St. Joseph, HD Image Art

Sleeping St. Joseph, HD Image Art HD Wallpaper of Sleeping St. Joseph / St. Joseph Sleeping / Resting St Joseph at his Workshop / St. Joseph Images ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ചിത്രം

ജോസഫ് വിമല ഹൃദയത്തിൻ്റെ ഏറ്റവും വലിയ സമാശ്വാസകൻ

ജോസഫ് ചിന്തകൾ 83 ജോസഫ് വിമല ഹൃദയത്തിൻ്റെ ഏറ്റവും വലിയ സമാശ്വാസകൻ   1917 ഒക്ടോബർ പതിമൂന്നാം തീയതിയിലെ സൂര്യാത്ഭുതത്തിലൂടെ ഫാത്തിമാ ദർശനങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിനുള്ള പങ്ക് വെളിപ്പെട്ടിരുന്നു. ഈ ദർശനത്തിൽ ഉണ്ണിയേശുവും യൗസേപ്പിതാവും ലോകത്തെ കുരിശാകൃതിയിൽ ആശീർവദിച്ചിരുന്നു. വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷത്തോടനുബന്ധിച്ച് അമേരിക്കയിലെ The World Apostolate of Fatima എന്ന ഭക്ത കൂട്ടായ്മ ഒരു ഐക്കൺ രചിക്കുകയുണ്ടായി. ഈ ഐക്കണിൻ്റെ പേര് വിശുദ്ധ ജോസഫ് […]

യൗസേപ്പിതാവിൻ്റെ ഭക്തരായ വിശുദ്ധ ദമ്പതികൾ

ജോസഫ് ചിന്തകൾ 81 യൗസേപ്പിതാവിൻ്റെ ഭക്തരായ വിശുദ്ധ ദമ്പതികൾ     കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഒരുമിച്ചു വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ ദമ്പതികളാണ് വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വി. ലൂയി മാര്‍ട്ടിനും വി. സെലി ഗ്വെരിന്‍ മാര്‍ട്ടിനും. ഇരുവരും വിശുദ്ധ യൗസേപ്പിതാവിൻ്റെ വലിയ ഭക്തരായിരുന്നു. ലൂയിസ് മാർട്ടിൻ്റെ ഒരു മാമ്മോദീസാ പേര് ജോസഫ് എന്നായിരുന്നു. ഇവര്‍ ജന്മമേകിയ 9 മക്കളില്‍ 5 പെണ്‍മക്കളാണ് ജീവിച്ചിരുന്നത്. അവർ അഞ്ചു […]

ജോസഫ് വാക്കു പാലിക്കുന്നവൻ

ജോസഫ് ചിന്തകൾ 80 ജോസഫ് വാക്കു പാലിക്കുന്നവൻ   നൽകിയ വാക്കു പാലിക്കുക എന്നാൽ മാന്യനായ ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതയാണ് . വിശുദ്ധ ഗ്രന്ഥം മുഴുവൻ വാക്കുപാലിച്ചവരുടെയും വാക്കു പാലിക്കുന്നതിൽ പരാജയപ്പെട്ടവരുടെയും ജീവിത രേഖയാണ്. വിശുദ്ധ യൗസേപ്പിൻ്റെ ജീവിതത്തിലേക്കു കടന്നു ചെല്ലുമ്പോൾ ദൈവതിരുമുമ്പിൽ കൊടുത്ത വാക്ക് മരണം വരെ കാത്തു പാലിക്കുവാനായി ജീവിതം സമർപ്പിക്കുന്ന യൗസേപ്പിനെ നാം കാണുന്നു. ദൈവപുത്രൻ്റെ വളർത്തു പിതാവാകാം എന്നത് യൗസേപ്പ് […]

ജോസഫ് : മറിയത്തിൻ്റെ ദൈവമാതൃത്വത്തെ ആദ്യം അംഗീകരിച്ച വ്യക്തി

ജോസഫ് ചിന്തകൾ 79 ജോസഫ് : മറിയത്തിൻ്റെ ദൈവമാതൃത്വത്തെ ആദ്യം അംഗീകരിച്ച വ്യക്തി.   മറിയത്തെ ദൈവമാതാവായി ആദ്യം അംഗീകരിച്ച മനുഷ്യ വ്യക്തി വിശുദ്ധ യൗസേപ്പിതാവാണ്. കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് യൗസേപ്പിനോടു സംസാരിക്കുന്ന ആദ്യ സന്ദർഭത്തിൽ നിന്നു തന്നെ ഇതു വ്യക്തമാണ് (മത്താ: 1:18-25).”ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; . “മത്തായി 1 : 24 ഈ വചനം ആരംഭം മുതലേ […]

തടങ്കൽ പാളയത്തിൽ നിന്നു വൈദീകരെ രക്ഷിച്ച യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 76 ദാഹാവ് തടങ്കൽ പാളയത്തിൽ നിന്നു വൈദീകരെ രക്ഷിച്ച യൗസേപ്പിതാവ്   അഡോൾഫ് ഹിറ്റ്ലർ ആദ്യം നിർമ്മിച്ച നാസി തടങ്കൽ പാളയമായ ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ് (Dachau concentration camp) ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ലോകത്തിലെ ഏറ്റവും വലിയ സന്യാസ ആശ്രമം (largest monastery in the world) എന്നായിരുന്നു. തടങ്കൽ പാളയത്തിലെ 26, 28, 30 ബ്ലോക്കുകൾ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട പുരോഹിതന്മാർക്കായി നീക്കിവച്ചതായിരുന്നു. […]

ഈശോയ്ക്ക് സ്വർഗ്ഗീയപിതാവിനോടും വളർത്തു പിതാവിനോടുമുള്ള ബന്ധം വെളിപ്പെടുത്തുന്ന ഐക്കൺ

ജോസഫ് ചിന്തകൾ 73 ഈശോയ്ക്ക് സ്വർഗ്ഗീയപിതാവിനോടും വളർത്തു പിതാവിനോടുമുള്ള ബന്ധം വെളിപ്പെടുത്തുന്ന ഐക്കൺ   ബാലനായ ഈശോയെ കൈകളിലേന്തിയ യൗസേപ്പിതാവിൻ്റെ ഒരു ഐക്കണാണ് ഇന്നത്തെ ചിന്താവിഷയം.ഈശോയ്ക്കു സ്വർഗ്ഗീയ പിതാവിനോടും വളർത്തു പിതാവിനോടുമുള്ള ബന്ധമാണ് ഈ ഐക്കണിൻ്റെ ഇതിവൃത്തം. അമേരിക്കയിലെ ഒറിഗൺ ( Oregon) സംസ്ഥാനത്തുള്ള മൗണ്ട് എയ്ഞ്ചൽ ബനഡിക്ടൈൻ ആബിയിലെ ബ്രദർ ക്ലൗഡേ ലെയ്നാണ് ( Brother Claude Lane) ഈ ഐക്കൺ വരച്ചിരിക്കുന്നത്.   തിരുക്കുടുംബം […]

ജോസഫ് സ്വർഗ്ഗീയ നിക്ഷേപങ്ങളുടെ കാര്യസ്ഥൻ

ജോസഫ് ചിന്തകൾ 72 ജോസഫ് സ്വർഗ്ഗീയ നിക്ഷേപങ്ങളുടെ കാര്യസ്ഥൻ   ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപകരിക്കുന്ന നിക്ഷേപം ഭൂമിയിലെ സത് പ്രവർത്തികൾ വഴി സ്വർഗ്ഗത്തിൽ നാം കരുതുന്ന നിക്ഷേപങ്ങളാണ്. ഈ സ്വർഗ്ഗീയ നിക്ഷേപങ്ങളുടെ കാര്യസ്ഥനും കാവൽക്കാരനുമാണ് വിശുദ്ധ യൗസേപ്പ്. സ്വർഗ്ഗം ഒരു വ്യക്തിക്കു നൽകുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് ഈ സ്ഥാനം. പരിശുദ്ധ മറിയത്തിനു മാത്രമേ ഇതിലും ശ്രേഷ്ഠമായ ഒരു പദവി സ്വർഗ്ഗം നൽകിയിട്ടുള്ളൂ.   […]