Saint Joseph HD

St. Joseph Saint Joseph HD

വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 🔥 വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന. 🌹✨രണ്ടാം ദിവസം🌹✨ 💖〰️〰️🔥✝️🔥〰️〰️💖 PART-1️⃣ 💫വിശുദ്ധരുടെ മാതൃകയായ വിശുദ്ധ യൗസേപ്പിതാവ്💫 ദൈവവചനം: “ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാൻ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ'' (1 പത്രോ . 1:16). 💫ധ്യാനം: നാം എന്തിനെ അധികമായി സ്നേഹിക്കുന്നുവോ അതിലേക്കു വളരാൻ ശ്രമിക്കുക സ്വാഭാവികമാണല്ലോ. വിശുദ്ധരുമായുള്ള ബന്ധം നമ്മെയും വിശുദ്ധരാക്കും. വിശുദ്ധരുടെ കൂട്ടായ്മ എന്നത് നമ്മുടെ നാളെകളെ കുറേക്കൂടി പരിശുദ്ധമാക്കുവാൻ തീർച്ചയായും സഹായിക്കും. ആത്മീയജീവിതത്തിൽ വളരാൻ കൊതിക്കുന്ന ഒരാത്മാവിനെ ഈശോ … Continue reading വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന

Litany Song of St. Joseph in Malayalam

https://youtu.be/Dh_ngKrKwSs വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയ ഗാനം മാർച്ച് 19 വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആശംസകൾ | Litany Song | Christian Devotional | St Joseph

The Rosary of Saint Joseph

https://youtu.be/uZjHcZwxRuM The Rosary of Saint Joseph The Rosary of Saint Joseph (prayers and meditations below) RELATED PRAYERS:* Prayer for St Joseph's Intercession - https://youtu.be/guJ8XOXKxjw* Litany of St Joseph - https://youtu.be/G3Q__ZSUKbA* St Joseph Novena - https://youtu.be/sgSX1eSuMoc "THE ROSARY OF SAINT JOSEPH" Prayers & Meditations *The Hail Joseph Prayer*Hail Joseph, Son of David, spouse of Mary. Blessed … Continue reading The Rosary of Saint Joseph

Dhaveedhin gothrathin | ദാവീദിൻ ഗോത്രത്തിൻ | Wilson Piravom | Rony Jacob | Joshy Thottakkara

https://youtu.be/pCWnSuWMwLQ Dhaveedhin gothrathin | ദാവീദിൻ ഗോത്രത്തിൻ | Wilson Piravom | Rony Jacob | Joshy Thottakkara പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയിലൂടെ വിശുദ്ധ യൗസേപ്പിതാവിന്റെ സവിശേഷമായ വണക്കത്തിനും മദ്ധ്യസ്ഥത്തിനുമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ സംവത്സരത്തിൽ SandalphonS ന്റെ ബാനറിൽ റോണി ജേക്കബ് പൂതക്കുഴി എഴുതി സംഗീതം നൽകി  അനുഗ്രഹീത ഗായകൻ ശ്രീ വിൽസൺ പിറവം ആലപിച്ച ദാവീദിൻ ഗോത്രത്തിൻ എന്ന ഗാനം സവിനയം ഞങ്ങൾ സമർപ്പിക്കുന്നു ശ്രീ ജോഷി തോട്ടക്കരയുടെ Orchestration ശ്രുതിമധുരമാക്കിയിരിക്കുന്ന ഈ … Continue reading Dhaveedhin gothrathin | ദാവീദിൻ ഗോത്രത്തിൻ | Wilson Piravom | Rony Jacob | Joshy Thottakkara

Feast of the Most Chaste Heart of St Joseph

Feast of the Most Chaste Heart of St Joseph Feast of the Most Chaste Heart of St Joseph - June 16 (2021) / മാർ യൗസേപ്പിതാവിന്റെ നിർമ്മല ഹൃദയ തിരുനാൾ (Private Feast)

വി. യൗസേപ്പിതാവിന്റെ സമകാലികപ്രസക്തി; കുടുംബത്തിലും സമൂഹത്തിലും | Mar Jose Pulickal | Family Commission

https://youtu.be/Rt2fGT076DY വി. യൗസേപ്പിതാവിന്റെ സമകാലികപ്രസക്തി; കുടുംബത്തിലും സമൂഹത്തിലും | Mar Jose Pulickal | Family Commission Syro-Malabar Synodal Commission for Family | Lecture Series on Year of St. Joseph | Talk 1: Mar Jose Pulickal (Episcopal Member, Syro-Malabar Synodal Commission for Family, Laity and Life) Topic: വി. യൗസേപ്പിതാവിന്റെ സമകാലികപ്രസക്തി; കുടുംബത്തിലും സമൂഹത്തിലും.

ജോസഫ്: ഹൃദയം കൊണ്ട് സ്വർഗ്ഗത്തിലായിരുന്നവൻ

ജോസഫ് ചിന്തകൾ 121 ജോസഫ്: ഹൃദയം കൊണ്ട് സ്വർഗ്ഗത്തിലായിരുന്നവൻ   മണ്ണിൽ ജീവിച്ചപ്പോഴും ഹൃദയം കൊണ്ട് സ്വർഗ്ഗത്തിലായിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. ഹൃദയ വിശുദ്ധി കാത്തു സൂക്ഷിച്ച യൗസേപ്പ് എന്നും തൻ്റെ ഹൃദയം സ്വർഗ്ഗത്തിനനുയോജ്യമാക്കി. ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.(മത്തായി 5 : 8) എന്ന അഷ്ട ഭാഗ്യങ്ങളിലെ യേശു വചനം യൗസേപ്പിൻ്റെ ജീവിതത്തിൽ അന്വർത്ഥമായതാണ്. ദൈവം തന്നെ സ്നേഹിക്കുന്നവർക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകൾ കാണുകയോ ചെവികൾ കേൾക്കുകയോ മനുഷ്യ മനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത സ്വർഗ്ഗരാജ്യമാണ് എന്നു … Continue reading ജോസഫ്: ഹൃദയം കൊണ്ട് സ്വർഗ്ഗത്തിലായിരുന്നവൻ

ജോസഫ് കുഞ്ഞുങ്ങളുടെ മദ്ധ്യസ്ഥൻ

ജോസഫ് ചിന്തകൾ 111 ജോസഫ് കുഞ്ഞുങ്ങളുടെ മദ്ധ്യസ്ഥൻ   അതിരുകളില്ലാതെ ഉണ്ണീശോയെ സ്നേഹിച്ച യൗസേപ്പിതാവ് കുഞ്ഞുങ്ങളെ സ്നേഹിക്കാനും അവരെ നേർവഴിക്കു നയിക്കാനും ഏറ്റവും ഉത്തമ വ്യക്തിയാണ്. ഭൂമിയിൽ മനുഷ്യവതാരം ചെയ്ത ദൈവപുത്രനെ ശിശുവായിരുന്നപ്പോൾ തന്നെ സ്നേഹിച്ച യൗസേപ്പ് സ്വർഗ്ഗത്തിൽ അതിൽ എത്രയോ കൂടുതലായി നിർവ്വഹിക്കുന്നു.   ബാലനായ ഈശോയുടെ കുടക്കീഴിൽ അണിനിരക്കുന്ന കത്തോലിക്കാ ബാലികാ ബാലന്മാരുടെ അഖിലലോക സംഘടനയാണല്ലോ 1843 ൽ ഫ്രാൻസിൽ ആരംഭിച്ച തിരുബാല സഖ്യം. ഈ സംഘടനയുടെ രണ്ട് ഉപമദ്ധ്യസ്ഥരിൽ ഒരാൾ വിശുദ്ധ യൗസേപ്പിതാവാണ്. … Continue reading ജോസഫ് കുഞ്ഞുങ്ങളുടെ മദ്ധ്യസ്ഥൻ