രണ്ട് അമ്മമാരുടെ കണ്ടുമുട്ടൽ

രണ്ട് അമ്മമാരുടെ കണ്ടുമുട്ടൽ. രണ്ടുപേരും അമ്മമാരാകാനിട വന്നത് ദൈവത്തിന്റെ പ്രത്യേക ഇടപെടൽ വഴി. അവിടുത്തെ മഹത്വം വെളിവാക്കുന്ന അദ്ഭുതപ്രവൃത്തി വഴി. ഒരാൾ കന്യകയായിരുന്നിട്ടു കൂടി അമ്മയാകാൻ പോകുന്നു . ഒരാൾ വാർദ്ധക്യത്തിലേക്ക് നടന്നുതുടങ്ങിയ അമ്മ. എളിമയുള്ള, ദൈവഭയമുള്ള രണ്ടു സ്ത്രീകളിൽ 'ശക്തനായവൻ വലിയ കാര്യങ്ങൾ ചെയ്തു'.അവർക്ക് പരിത്രാണകർമ്മത്തിൽ വലിയ റോൾ കൊടുത്തു.പരിശുദ്ധ അമ്മയുടെ ആഗമനത്തിൽ എലിസബത്തിന്റെ ഉദരത്തിലെ ശിശു കുതിച്ചുചാടുന്നു. മിശിഹാ ആയി ലോകത്തെ രക്ഷിക്കാൻ വരുന്ന ഒരാൾ... അവന് വഴിയൊരുക്കാൻ വരുന്ന അവന്റെ മുന്നോടിയായ ഒരാൾ. … Continue reading രണ്ട് അമ്മമാരുടെ കണ്ടുമുട്ടൽ

May 31 സന്ദർശന തിരുനാൾ

⚜️⚜️⚜️⚜️ May 3️⃣1️⃣⚜️⚜️⚜️⚜️പരിശുദ്ധ കന്യകാ മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നു⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ "ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് വളരെ തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു"(ലൂക്കാ 1:39). ഇന്നത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ അനശ്വരനായ പിതാവിന്റെ മകനും, ലോകത്തിന്റെ സൃഷ്ടാവും, സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടേയും രാജാവുമായവനെ ഉദരത്തില്‍ ഗര്‍ഭം ധരിച്ച പരിശുദ്ധ കന്യകയെ പ്രത്യേകം വണങ്ങുന്നു. പരിശുദ്ധ മാതാവിന്റെ സന്ദര്‍ശന തിരുനാള്‍ താഴെ പറയുന്ന ചില മഹാ സത്യങ്ങളേയും, സംഭവങ്ങളേയും നമ്മുടെ ഓര്‍മ്മയില്‍ കൊണ്ട് വരുന്നു. മംഗളവാര്‍ത്തക്ക് ശേഷം ഉടനെ തന്നെയാണ് … Continue reading May 31 സന്ദർശന തിരുനാൾ

The Feast of Visitation of Mary

The Feast of Visitation of Mary The Feast of Visitation of Mary HD Wallpaper May 31 Visitation Feast of Our Lady / പരിശുദ്ധ ദൈവമാതാവിന്റെ സന്ദർശന തിരുനാൾ മേയ് 31

The Visitation of the Blessed Virgin Mary – Feast 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം 🔵 ചൊവ്വ, 31/5/2022 The Visitation of the Blessed Virgin Mary - Feast  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 66:16 ദൈവത്തെ ഭയപ്പെടുന്ന എല്ലാവരും വന്നു കേള്‍ക്കുവിന്‍,കര്‍ത്താവ് എന്റെ ആത്മാവിനുവേണ്ടി ചെയ്തതെല്ലാംഞാന്‍ വിവരിക്കാം, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,അങ്ങേ പുത്രനെ സംവഹിച്ചുകൊണ്ട്,എലിസബത്തിനെ സന്ദര്‍ശിക്കാന്‍പരിശുദ്ധ കന്യകമറിയത്തെ അങ്ങ് പ്രചോദിപ്പിച്ചുവല്ലോ.പരിശുദ്ധാത്മാവിന്റെ സ്പന്ദനങ്ങള്‍ പിഞ്ചെന്ന്,പരിശുദ്ധ മറിയത്തോടൊത്ത് അങ്ങയെ എന്നുംമഹത്ത്വപ്പെടുത്താന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading The Visitation of the Blessed Virgin Mary – Feast