ദിവ്യകാരുണ്യത്തിൻ ബലിവേദിയിൽ
Malayalam Christian Devotional Song
ദിവ്യകാരുണ്യത്തിൻ ബലിവേദിയിൽ
നമ്മോട് കൂടെ വസിക്കാൻ
എൻ ആത്മ നാഥനാം ഈശോ
ഈ പാവന കൂദാശ തന്നിൽ
(ദിവ്യകാ…)
ആധിയും അന്തവുമായി
മർത്യ കുലത്തിൻ അത്താണിയായി
(2)
ആത്മാവും ജീവനും സത്യവുമായി
ആരാധനാ പാത്രമായി…. (2)
ആരാധനാ പാത്രമായി (ദിവ്യകാ)
ആകാശവാതിൽ തുറന്നു
ദിവ്യസംഗീത മാധൂര്യമോടെ (2)
സ്വർഗ്ഗീയവൃന്ദങ്ങൾ അണിചേർന്നീടാം
സ്തുതിഗീതം ആലപിച്ചിടാം (2)
സ്തുതിഗീതം ആലപിച്ചിടാം (ദിവ്യ…)
Texted by Leema Emmanuel

Leave a comment