മഞ്ഞു പെയ്യുന്ന രാത്രി
വിണ്ണിലെ മാലാഖമാർ പാടി
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
സന്മനസ്സുള്ളൊർക്ക് ശാന്തി
ഭൂമിയിൽ സന്മനസ്സുള്ളൊർക്ക് ശാന്തി
(മഞ്ഞു…)
ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി
രക്ഷകൻ ഈശോ പിറന്ന രാത്രി (2)
താരാഗണങ്ങൾ മിന്നിതിളങ്ങും
ബത്‌ലഹേമിലെ പുണ്യ രാത്രി (2)
പുൽക്കൂട്ടിലെ ഒരു കോണിൽ
ഈശോ വന്നു പിറന്നൊരാ രാത്രി (2)
(ക്രിസ്മസ് രാത്രി…)
മണ്ണും വിണ്ണും ഒന്നായി ചേരും
സ്വർഗ്ഗീയ സന്തോഷ രാത്രി (2)
ഭൂവിലെ പാപങ്ങൾ നീക്കാൻ
ദൈവം മണ്ണിലിറങ്ങിയ രാത്രി (2)
(ക്രിസ്മസ് രാത്രി…]
( മഞ്ഞു )
Texted by Leema Emmanuel

Leave a comment