
Vilakkaunnur Holy Eucharist will be Transferred to Rome on 14th January 2020 for more Scientific Studies
കണ്ണൂർ വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിലെ ഈശൊയുടെ മുഖം പതിഞ്ഞ ഓസ്തി ശാസ്ത്രീയ പഠനങ്ങൾക്ക് വേണ്ടി റോമിലേക്ക് കൊണ്ടുപോകുന്നു.
വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിലെ ഈശോയുടെ തിരുമുഖം നാളെ റോമിലേക്ക് കൊണ്ടുപോകും. വിളക്കന്നൂരിലെ തിരുവോസ്തിയിൽ തെളിഞ്ഞ ഈശോയുടെ തിരുമുഖം കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കായി റോമിലേക്ക് കൊണ്ടുപോകുവാൻ 14-01-2020 രാവിലെ 9.30 ഓടെ എറണാകുളം കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ എത്തിച്ചു ന്യുൺഷ്യാക്ക് കൈമാറും.






Leave a comment