ദാരിദ്ര്യത്തിന്റെ പാശ്ചാത്യ നിർവചനം

riyatom012029940ae6's avatarRiya Tom

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ചീന്തി മറയുകയാണ് ഇന്ന് ഈ ലോകം.ധനം കൈവശമുളളവൻ ധനവാൻ എന്നാൽ ധനം കൈവശമില്ലാത്തവനോ ദരിദ്രൻ.കാലചക്രത്തിന്റെ മാറ്റങ്ങൾ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ദാരിദ്ര്യത്തിന്റെ നിർവചനം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.ഒട്ടേറെ കാഴ്ചകൾ നമ്മുടെ കാണാമറയത്തുണ്ട്.ധനവാനും,ദരിദ്രനും തമ്മിലുളള വിതൃസമെന്താണ്.???

ഉത്തരങ്ങൾ ഒട്ടനവധി ചൂണ്ടികാണിക്കുവാൻ കഴിയും. എന്നാൽ ചിന്തകൾക്കപ്പുറമാണ് മനുഷൃ മനസ്സുകളുടെ തീക്ഷ്ണത.ആ തീക്ഷ്ണതയെ വിശാലമായി കാണുന്നവനാണ് ദരിദ്രൻ.ഭൗതീകമായി എന്തൊക്കെയുണ്ടങ്കിലും മനസ്സിനെ തൃപ്തിയാക്കാതെ ഇനിയും വേണമെന്ന് പായുന്നവർ ഒരുകണകിന് ദരിദ്രർ അല്ലേ????

കോടികളും,ലക്ഷങ്ങളും ബാങ്കിലിട്ട് ആയിരത്തിന്റെയും ,അഞ്ഞൂറിന്റെയും നോട്ടുകൾ കീശയിലാക്കി പാവങ്ങളോട് കശപിശ കൂടുന്നവരും ദരിദ്രർ അല്ലേ???

ഒന്ന് ചിന്തിച്ചാൽ പഴമ തന്നെയാണ് പുതിയ കാലത്തിലും മികച്ചതെന്ന് സംശയ ങ്ങളില്ലാതെ പറയാൻ സാധിക്കും. ദാരിദ്ര്യ ത്തിലേക്ക് തളളി നീങ്ങുന്നവൻ എല്ലാം മറന്ന് ആ അവസ്ഥയെ മറികടക്കാൻ ശ്രമിക്കുന്നു. എന്നാൽ പഴമയുടെ ഭൂതകാലം ഇന്ന് അപ്രതീക്ഷമാവുകയാണ്”സതു ഭവതി ദരിദ്രാ യസൃ തീക്ഷ്ണ വിശാല” എന്ന് പണ്ട് കാലത്തെ ഋഷിമാർ പറഞ്ഞതുപോലെ ഈ പാശ്ചാത്യത്തിൽ ദാരിദ്ര്യമെന്ന അവസ്ഥയെ നാം ഭാരതിയർ ശിരസാവഹിച്ചു ജീവിക്കുകയാണ്.1993യിൽ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സുഡാനിലെ ദാരിദ്ര്യവും,പട്ടിണിയും മനുഷൃ മനസ്സുകൾക്ക് മറക്കാൻ സാധിക്കുകയില്ല. ഭക്ഷണം കിട്ടാതെ ആയിരകണക്കിനാളുകൾ മരണത്തിലേക്ക് വഴുതി വീഴുകയും വലിയ വയറും,ചെറിയ ഉടലുകളുമായി പിഞ്ചോമനകൾ മരണത്തിലേക്ക് ചുരുണ്ടു കിടക്കുന്നതും. ലോകത്തെ ഞെടുക്കിയ ഒന്നാണ്.കെവിൻ കാർട്ടൻ തന്റെ ക്യാമറയിൽ പകർത്തിയ കഴുകന്റെയും,കകകുഞ്ഞിന്റയും ചിത്രം ഇന്നും മറക്കാൻ കഴിയാത്ത നൊമ്പരമായി നിലനിൽക്കുന്നു.

ലോക രാഷ്ട്രങ്ങളുടെയിടയിൽ ദാരിദ്ര്യ രേഖ കണക്കെടുക്കുമ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്താണുളളത്.നമ്മുടെ…

View original post 76 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment