ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളം മുതൽ മറ്റു സംസ്ഥാനങ്ങൾ വരെ സാക്ഷാരതയിലും സംസ്കാരപരമായും എല്ലാ മുൻപന്തിയിലെത്താനുളള മത്സരമാണ് ഇന്ന്. എന്നാൽ അടുത്ത കാലങ്ങളിലെ വാർത്തകൾ നമ്മെ ലജ്ജിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിന്റെ അവസ്ഥ ചിന്തിക്കുമ്പോൾ 30% മദൃം എന്ന വേദനസംഹാരി ഉപയോഗിക്കുന്നു. 40 %ജനങ്ങൾ ഏതെങ്കിലും തരത്തിലുളളതായ ലഹരിക്ക് അടിമകളായി മാറുന്നു. കൈകാലുകളിൽ ചങ്ങലകളില്ലങ്കിലും അതിലും ഭീകരമായ അടിമത്വത്തിലാണ് മനുഷൃർ. മദൃം എന്ന മഹാ വിപത്തിൽ അടിമപ്പെടുവാൻ വളരേ എളുപ്പമാണ് എന്നാൽ അതിൽ നിന്ന് പിന്തിരിയുവാനോ????? പണ്ട് ഒരു പഴമൊഴി വാസ്തവമായി വരുന്നു.” പണം നഷ്ടമായാൽ ഒന്നും നഷ്ടമായില്ല, ആരോഗ്യംനഷ്ടമായാൽ എല്ലാം നഷ്ടമായി, സ്വഭാവം നഷ്ടമായാൽ എല്ലാം നഷ്ടമായി…

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ചീന്തീമറിയുന്നവർ ഒരു ദിവസത്തെ ഭക്ഷണത്തിന് ഉപയോഗിക്കുന്നതിലും എത്രയോ തുക മദൃത്തിന് ഉപയോഗിക്കുന്നു. മദൃം ഇല്ലാതെ മലയാളിക്ക് എന്ത് ആഘോഷം.!!!!!!!! ആത്മീയതയുടെ തീക്ഷ്ണത നഷ്ടമപ്പെടുമ്പോഴാണ് ഇവയുടെ ഉപയോഗം വർദ്ധിക്കുന്നത്. ജീവിതത്തിന്റെ ഒരു ഭാഗം ഇത് ശീലമാക്കുമ്പോൾ ചുരുക്കം ചിലരെങ്കിലും ചിന്തിക്കാറുണ്ടോ ഞാൻ എന്തു കൊണ്ട് ഇതിന് അടിമപ്പെട്ടിരിക്കുന്നുവെന്ന്. ഏതെങ്കിലും ഒരു കാരണം കൊണ്ട് പഴി പറഞ്ഞു നശിക്കുമ്പോൾ ഹൃദയത്തിൽ തളം കെട്ടി നിൽക്കുന്ന ശൂന്യതക്ക് പരിഹാരം നൽകുവാൻ മദൃം എന്ന വിപത്തിന് സാധിക്കുമോ എന്ന് ചിന്തിക്കുക.

ഉന്നത വിദ്യാഭൃസത്തിന് വീട് വിട്ട് അനൃ സംസ്ഥാനങ്ങളിൽ പോകുന്നവർ ലക്ഷൃ സ്ഥാനം മറന്ന് ഒരു ചെറു രുചിയിലൂടെ മദൃത്തെ കൂട്ടു പിടിക്കുന്നു. കുടുംബത്തിന്റെ…
View original post 89 more words

Leave a comment