ദണ്‌ഡവിമോചനം : കത്തോലിക്കാ സഭയുടെ ദൈവശാസ്ത്ര പ്രബോധനങ്ങളില്‍ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു പദം എന്ന് വേണമെങ്കില്‍ പറയാവുന്നതാണ്. ദണ്‌ഡവിമോചനത്തിന്‍റെ ഉപയോഗത്തെയും പഠനത്തെയും എതിര്‍ക്കുന്നവര്‍ കത്തോലിക്കരുടെയും അകത്തോലിക്കരുടേയും അജ്ഞതയെ മുതലെടുക്കുന്നതായി കാണുവാന്‍ കഴിയും.
ഇന്ന് ദണ്‌ഡവിമോചനത്തിന്‍റെ ബൈബിള്‍ അടിസ്ഥാനം എന്താണെന്ന് പരിശോധിക്കാം, അതോടൊപ്പം, കാലിക ശിക്ഷയെ കുറിച്ചും അതില്‍ നിന്നും മോചനം നേടുന്നതിലൂടെ ഞാന്‍ കൈവരിക്കേണ്ട നിത്യരക്ഷയില്‍ എന്റെ പങ്കാളിത്തത്തെ കുറിച്ചും വിശുദ്ധ ഗ്രന്ഥം അടിസ്ഥാനപ്പെടുത്തി പരിശോധിക്കാം
1. പാപങ്ങള്‍ക്ക് കാലിക ശിക്ഷ എന്തിനാണ് ?
2. ഈശോ നമ്മുടെ പാപങ്ങളുടെ ശിക്ഷ കുരിശില്‍ മോചിച്ചു കാലിക പാപങ്ങളെ കുറിച്ചു സൂചിപ്പിച്ചിട്ടുമില്ല. എങ്കില്‍ പിന്നെ പാപ മോചനത്തിന് ശേഷവും ഈ കാലിക ശിക്ഷ നിലനില്‍ക്കുമെന്ന് പറയുന്നത് എങ്ങിനെയാണ് ?
മേല്പറഞ്ഞ ചോദ്യങ്ങുടെ ഉത്തരങ്ങളിലെയ്ക്ക് കടക്കുന്നതിനു മുന്പായി ഈ ചോദ്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക.
1. ഇപ്പോഴും ക്രിസ്ത്യാനികളായ നമുക്ക് ലോകത്തോടും ലോക വസ്തുക്കളോടും അനാരോഗ്യകരമായ ഒരു അഭിനിവേശം നില നില്‍ക്കുnnuണ്ടോ? ഈശോയെ രക്ഷകനായി സ്വീകരിച്ചതിനു ശേഷവും പലപ്പോളും പാപത്തില്‍ വീണു പോകാറുണ്ടോ?
2. തന്‍റെ ഭവനത്തില്‍ ഈശോയെ സ്വീകരിച്ചതിനു ശേഷവും എന്തിനാണ് സക്കെവൂസ് കടം വീട്ടുവാന്‍ പോകുന്നത് ? (ലൂക്കാ 19:1-9)
3. ന്യായാധിപന്‍ നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി മരിക്കുകയും കടങ്ങള്‍ മോചിക്കുകയും ചെയ്തു. എങ്കിലും എന്തിനാണ് നാം രമ്യപ്പെടുവാനും പരിഹാരം ചെയ്യുവാനും അവിടുന്ന് ആഗ്രഹിക്കുന്നത് ? (മത്തായി 5: 25-26, ലൂക്കാ 12:58-59)
4. ഞാന്‍ അയല്‍ക്കാരന്റെ ജനാല ചില്ലുകള്‍ പൊട്ടിക്കുകയും അയാളോട്…
View original post 886 more words

Leave a comment