അമ്പതുനോമ്പ് – ദിവസം 6

*അമ്പതുനോമ്പ്*
*ദിവസം 6*
ആറാം സ്ഥലം : ചെയ്തുപോയ തെറ്റുകൾ സ്വയം ഏൽക്കുന്നു..
സ്വയം നീതിമാനായി ചമഞ്ഞ് അവനവൻ ചെയ്യുന്ന തെറ്റുകൾ മറ്റുള്ളവരുടെ മേൽ പഴിചാരാൻ വളരെ എളുപ്പമാണ്… ‘ഞാൻ തെറ്റു ചെയ്തു പോയി’ എന്ന് ഉള്ളുരുകി സമ്മതിച്ച് അനുതപിച്ചാൽ നമ്മെ കോരിയെടുത്തു സമാശ്വസിപ്പിക്കുന്നവനാണ് നമ്മുടെ ദൈവം… ആദിമാതാപിതാക്കൾ മുതൽ തലമുറതലമുറയായി കൈവന്ന ഈ പഴിചാരൽ സ്വഭാവം നമുക്ക് വെടിയാം… ഒരു തെറ്റുപോലും ചെയ്യാതെ നമ്മുടെയെല്ലാം പാപങ്ങൾ സ്വയം കുരിശിൽ വഹിച്ച ഉത്‍ഥിതനു പിന്നാലെ ആണ് ഈ യാത്ര എന്ന് മറക്കാതിരിക്കുക..


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment