*അമ്പതുനോമ്പ്*
*ദിവസം 11*
പതിനൊന്നാം സ്ഥലം: സഭയും മിശിഹായും ഒന്നാണെന്ന് ഏറ്റുപറയുന്നു…
സഭയുടെ ഉത്ഭവത്തെയും നിലനിൽപിനെയും ചോദ്യം ചെയ്യുന്നവർ ദമാസ്കസിലേക്കുള്ള സാവൂളിൻ്റെ യാത്രാനുഭവം ഓർത്തെടുക്കുന്നത് ഉചിതമായിരിക്കും… “നീ പീഡിപ്പിക്കുന്ന ഈശോ ആകുന്നു ഞാൻ…” എന്ന ഉത്ഥിതൻ്റെ വാക്കുകൾ മിന്നലൊളി പോലെ നമ്മുടെ ഹൃദയത്തിൽ പതിക്കട്ടെ.. സാവൂളിൽ നിന്നും പൗലോസിലേക്കുള്ള മാറ്റത്തിനു തിരിച്ചറിവിൻ്റെ ഒരൊറ്റ അനുഭവം മതിയായിരുന്നു…..സഭയും മിശിഹായും ഒന്നാണെന്ന ഈ തിരിച്ചറിവിൻ്റെ അനുഭവം എപ്പോഴും നമ്മിലും നിറഞ്ഞുനിൽക്കട്ടെ..

Leave a comment