*അമ്പതുനോമ്പ്*
*ദിവസം 12*
പന്ത്രണ്ടാം സ്ഥലം:
ദൈവവചനം ഗ്രഹിക്കാനുള്ള
കൃപക്കായി പ്രാർത്ഥിക്കുന്നു…
“ആരെങ്കിലും വ്യാഖ്യാനിച്ചു തരാതെ എങ്ങനെയാണു ഞാൻ മനസിലാക്കുക? എന്ന് എത്യോപ്യക്കാരനായ ഷണ്ഡൻ ചോദിച്ചപോലെ പലപ്പോഴും നമ്മളും ചോദിച്ചിട്ടുണ്ടായിരിക്കാം…. ദൈവവചനത്തെ ഉൾക്കൊള്ളാനുള്ള തീവ്രമായ ആഗ്രഹം നമ്മിൽ ഉണ്ടെങ്കിൽ യഥാസമയം ആത്മാവിനാൽ നിറഞ്ഞ പീലിപ്പോസിനെ പോലുള്ള വ്യക്തിത്വങ്ങൾ നമ്മുടെ ജീവിതത്തിൽ ഇടപെടും… ദൈവവചനം ഗ്രഹിക്കാനുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം.. അതിനോടൊപ്പം അബദ്ധ പ്രബോധനങ്ങളിൽ അകപ്പെടാതിരിക്കുവാനായി സഭാ സംവിധാനത്തോട് ചേർന്ന് നിൽക്കാം…
Discover more from Nelson MCBS
Subscribe to get the latest posts sent to your email.

Leave a comment