അമ്പതുനോമ്പ് – ദിവസം 13

*അമ്പതുനോമ്പ്*
*ദിവസം 13*
പതിമൂന്നാം സ്ഥലം: ജീവജലത്തിൻ്റെ ഉറവക്കായി സ്വയം ദാഹജലമാകുന്നു…
ദാഹജലത്തിനായി സമരിയക്കാരി സ്ത്രീയോട് അഭ്യർത്ഥിക്കുന്ന ജീവജലത്തിൻ്റെ നാഥൻ… വിപ്ലവത്തിൻ്റെ കനലെരിയുന്ന നാടകീയമായ ഒരു കൂടിക്കാഴ്ച.. നമുക്ക് ശ്രദ്ധിക്കാം.. കുടുംബമഹിമയിലും പണത്തിലും പ്രതാപത്തിലും അഹങ്കരിക്കുന്ന നമ്മിൽ പലരും വലുപ്പ ചെറുപ്പങ്ങളുടെ ➕ ➖ കണക്കുപുസ്തകം എന്നന്നേക്കുമായ അടച്ചു വയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. തിരക്കേറിയ ജീവിതത്തിനിടയിൽആവശ്യക്കാരനെന്നു തോന്നുന്ന ഒരാൾക്കെങ്കിലും ദാഹജലമാകാൻ സാധിച്ചാൽ… ജീവജലത്തിൻ്റെ ഉറവയിൽ നിന്നും നാം അകലെ അല്ല…🙏🏻


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment