അമ്പതുനോമ്പ്
ദിവസം 15
പതിനഞ്ചാം സ്ഥലം:
കല്ലേറുകളെ ഭംഗിയുള്ള പുഷ്പങ്ങളായി സമർപ്പിക്കുന്നു ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വർഗ്ഗത്തിന്റെ മഹത്വം സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടറിയുന്നതു അധികമാർക്കും കിട്ടാത്ത ഭാഗ്യമല്ലേ??… പക്ഷെ ഈ ഭാഗ്യത്തിലേക്കു സ്തേഫാനോസിനെ അടുപ്പിച്ച യാത്ര അത്ര സുഖകരമായിരുന്നില്ല…രക്തം വാർന്നൊഴുകുന്ന ക്രൂശിതനെ പിന്തുടരുമ്പോൾ ഒരല്പമെങ്ങിലും രക്തം പൊടിയാതിരിക്കുമോ..?? നമ്മുടെ ജീവിതത്തിനു നേരെ വരുന്ന എല്ലാ കല്ലേറുകളെയും നമുക്ക് ഉത്ഥിതനു സമർപ്പിക്കാം.. ഉത്ഥാനവഴിയിൽ വിതറാനുള്ള ഭംഗിയുള്ള പുഷ്പങ്ങളായി..

Leave a comment