

News: പെരിയാറിൽ ആലുവ മംഗലപ്പുഴ പാലത്തിന് സമീപം കുളിക്കുന്നതിനിടെ വൈദിക വിദ്യാർഥിയെ കാണാതായി.മംഗലപ്പുഴ പൊന്തിഫിക്കൽ കർമൽ ഗിരി സെമിനാരിയിലെ വൈദിക വിദ്യാർഥി ആസ്ലിൻ സജിയെയാണ് കാണാതായത്. അഗ്നി രക്ഷാ സേന തെരച്ചിൽ തുടങ്ങി. രണ്ട് വൈദിക വിദ്യാർഥികളുണ്ടായിരുന്നു. ഒരാൾ രക്ഷപ്പെട്ടു.
ഒരാൾ മുങ്ങിമരിച്ചു
Carmelgiri Seminary
Bro Austin Shaji(II Philo)
Kollam Diocese
Let us Pray for his departed soul


Leave a comment