*അമ്പതുനോമ്പ്*
*ദിവസം 22*
ഇരുപത്തിരണ്ടാം സ്ഥലം: എൻ്റെ ഗത്സമൻ അർപ്പണം..
യാത്ര തുടരുകയാണ്…. വിയർപ്പു ചോരയായി മാറിയ ഗത്സമൻ എത്തിനിൽക്കുന്നു…. പുത്രൻ്റെ ദുഃഖാർദ്രമായ ആകുലതകൾ അപ്പൻ്റെ മുന്നിൽ വെക്കുകയാണ്…. ആ തീവ്ര നിമിഷങ്ങൾ എൻ്റെ മുന്നിലും എന്നും ഉണ്ടല്ലോ…. ചെറുതും വലുതുമായ നമ്മുടെ അനുദിന ജീവിതദുഃഖങ്ങളും വേദനകളും ഗത്സമൻ അർപ്പണം പോലെ, അപ്പന് കൊടുക്കാം…. ശക്തി നേടാം…

Leave a comment