കർത്താവിന്റെ സംരക്ഷണം

🙏🙏🙏കർത്താവിന്റെ സംരക്ഷണം 🤗💐💐💐അത്യുകർത്താവിന്റെന്നതന്റെ സംരക്ഷണത്തിൽ വസിക്കുന്നവനും, സർവ്വശക്തന്റെ തണലിൽ കഴിയുന്നവനും, ❤🌺🌺കർത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്ന് പറയും. 🌹🧚‍♂അവിടുന്ന് നിന്നെ വേടന്റെ കെണിയിൽനിന്നും മാരകമായ മഹാമാരിയിൽനിന്നും രക്ഷിക്കും 🔥🧚‍♂തന്റെ തൂവലുകൾകൊണ്ട് അവിടുന്ന് നിന്നെ മറച്ചുകൊള്ളും ;📖🧚‍♂അവിടുത്തെ ചിറകുകളുടെകീഴിൽ നിനക്കു അഭയം ലഭിക്കും ;അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും. 📖🙏രാത്രിയിലെ ഭീകരതയെയും പകൽ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ. 😨👏ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചക്ക് വരുന്ന വിനാശത്തെയും നീ പേടിയ്‌ക്കേണ്ടാ.🙌നിന്റെ പാർശ്വങ്ങളിൽ ആയിരങ്ങൾ മരിച്ചുവീണേക്കാം, നിന്റെ വലത്തുവശത്തു പതിനായിരങ്ങളും, എങ്കിലും നിനക്കു ഒരു അനർത്ഥവും സംഭവിക്കുകയില്ല. 🧚‍♂👏ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകൾകൊണ്ട്തന്നെ നീ കാണും. 👁നീ കർത്താവിൽ ആശ്രയിച്ചു ;അത്യു ന്നതനിൽ നീ വാസമുറപ്പിച്ചു ;നിനക്കൊരു തിന്മയും ഭവിക്കുകയില്ല;ഒരനർത്ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല 🙌🧚‍♂നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും. 🧚‍♂🧚‍♂നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. 👏👏സിംഹത്തിന്റെയും അണലിയുടെയും മേൽ നീ ചവിട്ടിനടക്കും. യുവസിംഹത്തേയും സർപ്പത്തെയും നീ ചവിട്ടി മെതിക്കും. 🐅🐍🧚‍♂അവൻ സ്നേഹത്തിൽ എന്നോട് ഒട്ടിനിൽക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും ; അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment