അമ്പതുനോമ്പ് – ദിവസം 28

അമ്പതുനോമ്പ്
ദിവസം 28

ഇരുപത്തിയെട്ടാം സ്ഥലം: എൻ്റെ ഭവനം സെഹിയോൻ മാളികപോലെ…
ഇനി പതിവിലും തീക്ഷ്ണതയോടെ പ്രാർത്ഥിക്കേണ്ട നാളുകൾ… ഇത്രയും നാൾ അതിവിശുദ്ധ സ്ഥലത്തു അർപ്പിച്ച ബലികളും പ്രാർത്ഥനകളും ഇനി കുറച്ചുനാൾ സ്വഭവനങ്ങളിൽ… ഇത് ഒരു ഓർമ്മപ്പെടുത്തലാകട്ടെ.. ഈശോയുടെ രാജകീയ പൗരോഹിത്യത്തിൽ നാമെല്ലാം പങ്കാളികളാണെന്നു.. ഇത് ഒരു അവസരമാകട്ടെ.. ഗാർഹികസഭയെ വിശുദ്ധീകരിക്കാം… കുടുംബം ഒന്നുചേർന്ന് വിളിച്ചപേക്ഷിക്കട്ടെ.. വിശ്വസിക്കുക: ‘ഇന്നുമുതൽ എൻ്റെ ഭവനം സെഹിയോൻ ആവുകയാണ്’…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment