അമ്പതുനോമ്പ് – ദിവസം 29

അമ്പതുനോമ്പ്
ദിവസം 29

ഇരുപത്തിഒൻപതാം സ്ഥലം:
ഉത്ഥിതന്റെ കരംപിടിച്ചു ഉത്ഥാനത്തിലേക്ക്..
താഴ്ന്നുപോകുന്നിടത്ത് കൈ പിടിച്ചു ഉയർത്തുന്നവനാണ് ഉത്ഥിതൻ… ‘ധൈര്യപൂർവ്വം വിശ്വാസത്തിൻ്റ പാദത്തിലൂന്നി ഏതു കടലിനു മീതെയും നടന്നു വരുക, ഞാൻ നിൻ്റെ ഉറപ്പാണെന്നുള്ള’ ഉത്ഥിതൻ്റെ വാക്കിൽ ബലഹീനരായ നമുക്കു ആശ്രയിക്കാം…. ജീവിതനൗക കടലിനുമീതെ നീങ്ങുമ്പോൾ, ഉയരുന്ന തിരമാലകൾ കണ്ട് പേടിച്ചു താഴുമ്പോൾ, അവൻ്റെ കരം പിടിക്കാം.. ഉയിരുനേടാം..


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment