അമ്പതുനോമ്പ് – ദിവസം 31

*അമ്പതുനോമ്പ്*
*ദിവസം 31*

*മുപ്പത്തിയൊന്നാം സ്ഥലം:*
5 അപ്പവും 2 മീനും…

പങ്കുവയ്ക്കലിൻ്റെ സുവിശേഷമാണ് ഇന്നത്തെ യാത്രാക്കുറിപ്പ്….. കൈയ്യിലുള്ള 5 അപ്പവും 2 മീനും ചോദിച്ചയുടനെ, സന്തോഷത്തോടെ പങ്കുവയ്ക്കാൻ, ഈശോയ്ക്ക് കൊടുത്തവനെ മാതൃകയാക്കാം… ഈ പാതി യാത്രയിൽ, ഈശോ ചോദിക്കുകയാണ് നിൻ്റെ കൈയ്യിലുള്ള വലിയ നന്മകളെ…. സ്വനന്മകളെ ഉത്ഥിതനു സമർപ്പിച്ചു അനേകർക്കു പങ്കു വയ്ക്കാം…. അങ്ങനെ, കാൽവരിയോളം ഉയർത്തപ്പെട്ട പങ്കുവയ്പ്പിൻ്റെ ആനന്ദം നമുക്കും സ്വന്തമാക്കാം…..


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment