അമ്പതുനോമ്പ് – ദിവസം 33

*അമ്പതുനോമ്പ്*
*ദിവസം 33*

മുപ്പത്തിമൂന്നാം സ്ഥലം:
*രക്ഷയ്ക്കായുള്ള അറിയിപ്പുകൾ….*
ഉത്ഥാനവഴി പാതി പിന്നിടുമ്പോൾ കാലഘട്ടത്തിൻ്റെ സാഹചര്യം മനസിലാക്കി അറിയിപ്പുകളെ ഉൾക്കൊള്ളാൻ ഉള്ളു തരണേ ഉത്ഥിതാ … മംഗളവാർത്ത ശ്രവിച്ച മറിയമതു ഉൾക്കൊണ്ട പോലെ… തിരുപ്പിറവി കേട്ട് അതനുസരിച്ച ആട്ടിടയരെപോലെ… ഈ കൊറോണക്കാലത്ത് ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും രക്ഷക്കാണെന്നുള്ള ബോധ്യം എല്ലാവർക്കും നൽകണമേ…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment