അമ്പതുനോമ്പ് – ദിവസം 35

അമ്പതുനോമ്പ്
ദിവസം 35

മുപ്പത്തിയഞ്ചാം സ്ഥലം:
ഒറ്റു ചുംബനമല്ല സ്നേഹ ചുംബനം….
അപ്രതീക്ഷതമായ ദൈവവിളി…. യൂദാസ്, നീ വീഴാതിരിക്കാൻ നിൻ്റെ നാവും ചുവടും പിഴയ്ക്കാതിരിക്കാൻ രാവും പകലും കൂടെ കൊണ്ടു നടന്നില്ലേ… ??അറിഞ്ഞു തന്നെ പ്രമുഖ സ്ഥാനം നൽകിയില്ലേ..?? എന്നിട്ടും നീ സ്നേഹത്തെക്കാൾ ചുബനത്തിൻ്റെ വഞ്ചനെയാണ് കൂട്ടുപിടിച്ചത്…. ഉത്ഥിതാ… യൂദാസിൻ്റെ വഞ്ചനയുടെ മണികിലുക്കം എൻ്റെ കാതിനെ കീഴടക്കാൻ അനുവദിക്കരുതേ…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment