✍️✍️✍️ *കൊറോണ പഠിപ്പിച്ച പാഠം 🙏🏻🙏🏻🙏🏻_*
1🗯️കുടുംബപ്രാർത്ഥന വേണം എന്നു പഠിച്ചു
2🗯️കുടുംബവുമായുള്ള ആശയവിനിമയം വേണം എന്നു പഠിച്ചു.
3🗯️കുടുംബവുമായി ഒരുമിച്ചിരുന്നുള്ള ഭക്ഷണം വേണം എന്നു പഠിച്ചു.
4🗯️എന്തു ഭക്ഷണവും പിറുപിറുപ്പു കൂടാതെ കഴിക്കാൻ പഠിച്ചു.
5🗯️കുടുംബവുമായി സന്തോഷം പങ്കിടണം എന്നു പഠിച്ചു
6🗯️വചനം പഠിക്കുവാൻ അവസരം ഉണ്ടെന്ന് പഠിച്ചു.
7🗯️ആർഭാട മന്ദിരമില്ലെങ്കിലും ആരാധിക്കാം എന്നു പഠിച്ചു
8🗯️അവനവന്റെ ദൈവത്തെ ആത്മാവിൽ ആരാധിക്കാം എന്നു പഠിച്ചു.
9🗯️രോഗശാന്തി ഭൂതശാന്തി ഉഢായിപ്പ് ദാസന്മാരെ തിരിച്ചറിയാൻ പഠിച്ചു.
10🗯️ഓൺലൈൻ ഉഡായിപ്പ് ദാസൻമാർ പൊങ്ങി വരുന്നത് കാണാൻ പഠിച്ചു.
11🗯️ആർഭാഡമില്ലാതെ വിവാഹം നടത്താം എന്നു പഠിച്ചു
12🗯️ആർഭാഡവും ചിലവും കുറച്ച് ശവസംസ്ക്കാരം നടത്താം എന്നു പഠിച്ചു.
13🗯️മോർച്ചറിയിൽ വയ്ക്കാതെ ശവം അടക്കാം എന്നു പഠിച്ചു.
14🗯️ശവകോട്ടയിലെ ബണ്ണും പഴവും, കൈമടക്കും വേണ്ടെന്ന് വയ്ക്കാൻ പഠിച്ചു
15🗯️ വലിയ ചെലവില്ലാതെ മരിക്കാം എന്നു പഠിച്ചു.
🧎 മാറാൻ കഴിയാത്തതും മാറ്റാൻ കഴിയാത്തതുമായ സുദൃഢമായ ബന്ധം ക്രിസ്തുയേശുവുമായുള്ളത് എന്നു പഠിച്ചു.
👉👉👉അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
എന്നു പഠിച്ചു.

Leave a comment