തെറ്റ് ചെയ്തവർ മറഞ്ഞിരിക്കട്ടെ

ഇവൾ രഹനാസ്..
തലശ്ശേരിക്കാരിയാണ്..
സ്വന്തംപിതാവിനാൽ ബലാൽസംഘത്തിന് ഇരയാവുകയും, അയാളിലൂടെ മറ്റ് പതിനൊന്ന് പേരാൽ മാനഭംഗത്തിന് ഇരയാവുകയും ചെയ്ത പെൺകുട്ടി….
” ഞാനെന്തിന് മറഞ്ഞിരിക്കണം, തെറ്റ് ചെയ്തവർ മറഞ്ഞിരിക്കട്ടെ എന്ന് പറഞ്ഞ് സമൂഹം കൽപ്പിച്ച് നൽകിയ വിലക്കുകളെ സധൈര്യം നേരിട്ട മിടുക്കിയാണിവൾ….

കൊറോണക്കാലമാണ്…
അതിജീവനത്തിൻ്റെ നാളുകളാണ്..
ഇവളുടെ വർത്തമാനം നിങ്ങളിൽ പ്രത്യാശ നിറക്കുമെന്ന് ഉറപ്പാണ്….
20 മിനിട്ടുള്ള വർത്തമാനമാണ്……

https://m.facebook.com/story.php?story_fbid=1107523033144525&id=390499108180258


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment