അമ്പതുനോമ്പ് – ദിവസം 37

അമ്പതുനോമ്പ്
ദിവസം 37

മുപ്പത്തി ഏഴാം സ്ഥലം:
വരണ്ട, തൊടുകയും വേണ്ട…
ഇന്നലെ കുഷ്‌ഠരോഗിയെ തൊട്ടപ്പോൾ സുഖംപ്രാപിച്ചെങ്കിൽ, ഇന്നത്തെ യാത്രയിൽ…. ‘അടുക്കൽ വരണ്ട, തൊടുകയും വേണ്ട, അരുൾ ചെയ്താൽ മതി’ എന്ന ശതാധിപൻ്റെ വിശ്വാസ ബോധ്യമാണ്….. ഉത്ഥിതാ, ആത്മീയമായി വി.കുർബാന അർപ്പികുന്ന കാലത്ത് എനിക്കും ഈ ബോധ്യം നൽകണമേ..✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment