കാഴ്ച്ചയും പ്രായവും ടെസ്റ്റ് ചെയ്യാം

നിങ്ങളുടെ കണ്ണിന്റെ കാഴ്‌ച്ച ശക്തിയും മനസ്സിന്റെ പ്രായവും ടെസ്റ്റ് ചെയ്യുന്ന ഒരു കളി. മേൽക്കാണിച്ചിരിക്കുന്ന കളത്തിൽ തൊടുമ്പോൾ, അതു 25 അക്കങ്ങളുള്ള ഒരു കളമായി മാറും. അതിൽ ആദ്യം 1 മുതൽ 25 വരെയുള്ള അക്കങ്ങൾ ഉണ്ടാവും. ആദ്യം നിങ്ങൾ 1ൽ തൊടുക, പിന്നെ 2, അത്‌ കഴിഞ്ഞു 3, 4, 5…..അങ്ങനെയങ്ങനെ 50 വരെ കഴിയുന്നത്ര വേഗത്തിൽ ക്രമം തെറ്റാതെ തൊടുക. തൊടുന്ന അക്കങ്ങൾ മാഞ്ഞു പോയിട്ട് പുതിയ അക്കങ്ങൾ 50 വരെയുള്ളത് വരും. എത്രയും കുറഞ്ഞ സമയത്തിൽ 50 വരെ തൊടാൻ കഴിയും ????

60 സെക്കൻഡി നുള്ളിൽ കഴിഞ്ഞാൽ നിങ്ങൾ സൂപ്പർ ആണ് !!! മറ്റു സ്കോറുകൾ താഴെ👇
———————–
http://zzzscore.com/1to50/en/
————————

Scoring:
10. -19 secs : Impossible
20-29 secs : Liar
30-39 secs : you are special
40-59 secs : Expert
60-79 secs : Normal
80-99 secs : you are getting old
More than 100 sec. : you are old.

Good luck 😀 😃😃


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment