വിശന്നു വലഞ്ഞിരുന്ന ഒരു വണ്ട് ധാരാളം ഇലകൾ ഉള്ള ഒരു മരത്തിൽ എത്തി.
ഒന്നാം ദിവസം വണ്ട് ഒരു ഇല കഴിച്ച് മടങ്ങി
രണ്ടാം ദിവസം വണ്ട് 2 ഇലകൾ കഴിച്ച് മടങ്ങി
മൂന്നും ദിവസം വണ്ട് 4 ഇലകൾ കഴിച്ച് മടങ്ങി
നാലാം ദിവസം വണ്ട് 8 ഇലകൾ കഴിച്ച് മടങ്ങി
തലേദിവസം കഴിച്ച ഇലയുടെ ഇരട്ടിയാവും ഒരോ ദിവസവും വണ്ട് കഴിക്കുക. ഈ പ്രവർത്തനം 30 ദിവസം തുടർന്നു. മുപ്പതാം ദിവസം മരത്തിലെ ഇലകൾ പൂർണ്ണമായും വണ്ട് കഴിച്ചു തീർത്തിരുന്നു.
എങ്കിൽ ഏത് ദിവസം ആണ് കൃത്യം പകുതി ഇലകൾ വണ്ട് കഴിച്ചു തീർത്തിട്ടുണ്ടാവുക?
Discover more from Nelson MCBS
Subscribe to get the latest posts sent to your email.

Leave a comment