അകതാരിൻ അപ്പം Fr. Thadeus Aravindhath

🍞🍯ഇന്ന് പെസഹാ വ്യാഴം….🍯🍞
അരൂപിയിൽ ദിവ്യകാരുണ്യ സ്വീകരണം നടത്തുമ്പോൾ നമുക്ക് ഈ ഗാനം വീടുകളിൽ പാടാം.

🎷🎸🎺Pilgrims Communications 🥁🎧🎷ഒരുക്കിയ,
തദ്ദേവൂസ് അരവിന്ദത് അച്ചൻ എഴുതിയ പുതിയ പാട്ട്. പ്രിൻസ് ജോസഫിന്റെ സംഗീതം

അകതാരിൻ അപ്പം

Spiritual Communion Song

Aroopiyil Divyakarunya Sweekaranam

Fr. Thadeus Aravindhath

Lyrics: Fr. Thaddeus Aravinthath
Music: Mr. Prince Joseph
Visual Concept: Fr. James Thottiyil
Camera: Fr. Paul Ambookan & Fr. Juby Kalathiparambil
Editing: Fr. Jacob Koroth
Promo cut: Fr. Sajo Padayatty
Subtitles: Fr. Joseph Manvalan

Singers:
Prince Joseph
Mable Prince
Noel Prince
Nevin Prince
Nileen Prince

ദിവ്യകാരുണ്യം സ്വീകരിക്കാൻ
ദിവ്യവിരുന്നിൽ ചേർന്നിരിക്കാൻ
കഴിയാതെ നീറുമെൻ മാനസത്തിൽ
കനിവോടരൂപിയിൽ വന്നീടണേ

അകലാതെ അകമേ വസിക്കേണമെ
സ്നേഹസ്വരൂപാ യേശുനാഥാ (2)

കാണാതെ കാണാൻ കേൾക്കാതെ കേൾക്കാൻ
രുചിക്കാതെ അനുഭവം നേടാൻ
വിശ്വാസമിഴികൾ തുറന്നേകണേ
കനിവോടരൂപിയിൽ വന്നീടണേ

അകലാതെ അകമേ വസിക്കേണമെ
സ്നേഹസ്വരൂപാ യേശുനാഥാ (2)


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment