Maundy Thursday message

riyatom012029940ae6's avatarRiya Tom

പെസഹ വ്യാഴം ക്രിസ്തു സഭയുടെ മറ്റൊരു സവിശേഷത നിറഞ്ഞ ഓർമ്മയാണ്. ഈശോമിശിഹാ ക്രൂശുമരണത്തിന് മുൻപ് തന്റെ പന്ത്രണ്ടു ശിഷൃൻമാരുമായി അന്തൃ അത്താഴ വിരുന്നിനെ സൂചിപ്പിക്കുന്നതാണ് പെസഹ.

പെസഹ വ്യാഴാഴ്ചയുടെ വിശ്വാസങ്ങളെ രണ്ടായി തിരിക്കാം.

1. പരിശുദ്ധ കുർബാന സ്ഥാപിക്കുന്നു.

“യേശു പന്ത്രണ്ടു ശിഷൃൻമാരുമായി പന്തിയിൽ ഇരുന്നു തന്റെ നിർദേശങ്ങൾ ശിഷൃൻമാരുമായി നൽകിയ ശേഷം, അവർ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷൃൻമാർക്കു കൊടുത്ത് വാങ്ങി ഭക്ഷിപ്പിൻ ഇത് എന്റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്ത്രോതം ചൊല്ലി അവർക്കു കൊടുത്ത് അരുളി ചെയ്തു എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ ഇത് അനേകർക്ക്ു വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയ നിയമത്തിനുളള എന്റെ രക്തം” (മത്തായി 26:28)

ഇതിലൂടെ പരിശുദ്ധ സഭ സ്ഥാപിക്കുന്ന്ു. കുർബാന എന്ന വിശുദ്ധിയിലൂടെ അനേകർക്കു പാപമോചനവും രോഗസൗഖൃവും ലഭിക്കുന്നു. കുർബാന എന്ന മഹാ വിശുദ്ധിയുടെ നിറവിൽ നിൽക്കുമ്പോൾ നാം ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്. മനസ്സും , ശരീരവും ആ ദിവൃ കാരുണൃ നാഥന്റെ അരികിലേക്ക് ചേർക്കുക. രണ്ട് :, പുരോഹിതൻ ക്രിസ്തുവിന്റെ ശരീരം ബലിവേദിയിൽ അർപ്പിക്കുമ്പോൾ അത് മാംസവും , രക്തവുമായി മാറുന്നു. അത് നാം ഭക്ഷിക്കുമ്പോൾ ക്രിസ്തുവും നമ്മിലേക്ക് പ്രവേശിക്കുകയാണ് അതിനാൽ വിശ്വാസം വളരേ വലുതാണ്. മനുഷ്യ ഹൃദയങ്ങളെ സാത്താനൃ ശക്തിയിൽ നിന്നും മോചിപ്പിക്കുവാൻ വേണ്ടിയാണ് അവിടുന്ന് സഹനങ്ങൾ പേറിയത്. എന്നാൽ ആധുനിക ലോകം കാഴ്ച വയ്ക്കുന്നത് വിഹലമായ പാപ ങ്ങളിലേക്ക്…

View original post 91 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment