CBCI Easter Prayer for 12-04-2020 English PDF
CBCI Easter Prayer for 12-04-2020 Malayalam PDF
കോവിഡ് – 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈസ്റ്റർ ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഭാരതത്തിലെ എല്ലാ മെത്രാൻമാരും ഒന്നിച്ച് ലോകത്തിൻ്റെ മുഴുവൻ സൗഖ്യത്തിനായി പ്രാർത്ഥിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡൻ്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് മെത്രാന്മാരോടൊപ്പം വൈദികരും സന്യസ്തരും അല്മായ സഹോദരങ്ങളും ഈ പ്രാർത്ഥനയിൽ ഒന്നിച്ച് ചേരാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. അതിനുള്ള പ്രാർത്ഥന തയ്യാറാക്കി അയച്ചു തന്നിട്ടുമുണ്ട്. നമ്മുടെ എല്ലാ പള്ളികളിലും സന്യാസഭവ നങ്ങളിലും സാധിക്കുന്ന എല്ലാ വീടുകളിലും ഈസ്റ്റർ ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഈ പ്രാർത്ഥന ചൊല്ലണം.
ഈ സന്ദേശവും പ്രാർത്ഥനയും എല്ലാവർക്കും കൈമാറുമല്ലോ.

Leave a comment