പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ…
Advertisements
പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
അവിടുത്തെബലം ഞങ്ങൾക്കാവശ്യമെന്ന്
കർത്താവെ നീ അറിയുന്നു (2)
ആദ്യനൂറ്റാണ്ടിലെ അനുഭവംപോൽ
അതിശയം ലോകത്തിൽനടന്നിടുവാൻ (2)
ആദിയിൽ എന്നപോലാത്മാവേ
അധികബലം തരണേ (2)
പരിശുദ്ധാത്മാവേ…
കൃപകളും വരങ്ങളും ജ്വലിച്ചിടുവാൻ
ഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നിടുവാൻ (2)
വിൻമഴയെ അയക്കേണമേ
നിൻ ജനം ഉണർണീടുവാൻ (2)
പരിശുദ്ധാത്മാവേ…
Advertisements
Advertisements

Leave a comment