സ്വകാര്യ വെളിപാടുകളിലെ കള്ളനാണയങ്ങള്‍

സ്വകാര്യവെളിപാടുകളിലെ കള്ളനാണയങ്ങള്‍

അടുത്തനാളുകളില്‍ മാതാവ് പ്രത്യക്ഷപ്പെട്ട് ഒരാള്‍ക്ക് കൊടുത്ത സന്ദേശം കൊറോണ എന്നത് ദൈവത്തിന്റെ ക്രോധമാണ് എന്നതാണ്. വാട്സാപ്പില്‍ പ്രചരിച്ച ഈ സന്ദേശം കേട്ട് ഒരു മതബോധനാദ്ധ്യാപകന്‍ ചോദിച്ച ചോദ്യം, അച്ചാ അതെങ്ങനെ ശരിയാകും. മനുഷ്യരുടെ പാപം കണ്ട് ദൈവത്തിന് ദേഷ്യം പിടിച്ചു. ദൈവം ഉടനെ കൊറോണയെ അയച്ചു. എന്നൊക്കെ പറയുന്നത് കത്തോലിക്കാ വിശ്വാസപ്രകാരം ശരിയാണോ???

1. എന്താണ് ദൈവികവെളിപാടുകള്‍
2. സ്വകാര്യവെളിപാടുകള്‍ ദൈവത്തില്‍ നിന്നുതന്നെയോ?
3. സ്വകാര്യവെളിപാടുകള്‍ തട്ടിപ്പോ?
4. സ്വകാര്യവെളിപാടുകളെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?
5. സഭ അംഗീകരിച്ച സ്വകാര്യവെളിപാടുകളില്‍ വിശ്വസിക്കേണ്ടതുണ്ടോ?

“നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍” എന്ന ഈശോയുടെ ഉപദേശം നമുക്ക് ആത്മനാ സ്വീകരിക്കാം. കാരണം, അവന്‍… അല്ല, അവര്‍… ആരെ വിഴുങ്ങണം എന്ന് അന്വേഷിച്ചുകൊണ്ട് കറങ്ങി നടക്കുകയാണ്.

Noble Thomas Parackal


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment