മറക്കാറില്ല

feathersofmine's avatarSite Title

ഞാനൊന്നും മറന്നിട്ടില്ല..മറക്കാറില്ല.. നിങ്ങളതിനനുവദിയ്ക്കാറുമില്ല..
എല്ലാം നമ്മുടേതാണെന്ന് നൂറു തവണയാവർത്തിയ്ക്കുമ്പോ ,കൂടെ നിന്നതിന്റേയും കൂട്ടുവന്നതിന്റേയും കണക്കുകൾ അതിലേറെയുണ്ടാകും…ഒാർമ്മിയ്ക്കാൻ ശ്രമിയ്ക്കുമ്പോഴൊക്കെയും ഒാർക്കണം,ഞാനൊന്നും മറന്നിട്ടില്ല.
പാതിയുറക്കത്തിൽ കടവും കടമയും തെളിയാറുണ്ട്,ഉണരുന്നത് മുതലുള്ളിൽ തന്നെ കിടക്കാറുമുണ്ട്.മറക്കാറില്ലൊന്നും,മറന്നെന്ന് നടിയ്ക്കാറുമില്ല
കണ്ണൊന്നുമുറുക്കിയടയ്ക്കാൻ പേടിയാണ്,നിന്റെ വാക്കുകളോരോന്നുമെന്നെ തിരഞ്ഞ് പള്ളിക്കാട്ടിലെ മൈലാഞ്ചി വേരോളമെത്തുമെന്ന ഭയം.മണ്ണിലെഴുതിക്കൂട്ടിയതെല്ലാം ഇവിടെ തന്നെ കിഴിയ്ക്കണം.

View original post


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment