
കോവിഡ് രോഗ ബാധിതയായി അവസാന സ്റ്റേജിൽ ആയി അമ്മ. 18 മാസം പ്രായമുള്ള മകൻ അമ്മയെ കാണാൻ നിർത്താതെ കരച്ചിൽ. അമ്മയുടെ അവസാന ആഗ്രഹം തന്റെ മകനെ ഒരിക്കൽ കൂടി നെഞ്ചോട് ചേർത്ത് വെക്കണം എന്നതായിരുന്നു. ആരോഗ്യ പ്രവർത്തകർ അമ്മയെ പൂർണ്ണമായി സുരക്ഷാ വസ്ത്രങ്ങളും Transparent വാക്‌സും കൊണ്ട് പൊതിഞ്ഞു. അമ്മയുടെ മാറിൽ കിടന്ന കുഞ്ഞ് കരച്ചിൽ നിർത്തി നിശബ്ദനായി. അമ്മ നിത്യ നിശ്ശബ്ദതയിലും.. ഇറ്റലിയിൽ നിന്നുള്ള കണ്ണുകൾ ഈറനണിയിച്ച ചിത്രം.😔😔 പ്രാർത്ഥനകൾ🙏

Leave a comment