വിശാഖപട്ടണത്ത് വിഷവാതകം ചോർന്നു ഇതുവരെ ഒരുകുഞ്ഞടക്കം മൂന്നുപേർ മരിച്ചു
ആന്ധ്രയിലെ വിശാഖപട്ടണത്ത് LPG പൊളിമർപ്ലാന്റിലാണ് അപകടം ഉണ്ടായത്. 200 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 പേരുടെ നില ഗുരുതരം. വാതകചോർച്ച തടഞ്ഞു. അടച്ചിട്ട പ്ലാന്റ് ഇന്നലെയാണ് തുറന്നത്.

Leave a comment