കൊറോണ കാലത്തെ കരളലിയിപ്പിക്കുന്ന കാഴ്ച

കൊവിഡ്‌ കാലം ആയതിനാൽ കൂടെ നിൽക്കാൻ Bystander ആരും ഇല്ലാതെ വന്ന തന്റെ രോഗിക്ക്‌ സ്വന്തം കൈ കൊണ്ട്‌ ഭക്ഷണം കഴിപ്പിക്കുന്ന ചെന്നൈ മദ്രാസ്‌ മിഷൻ ഹോസ്പിറ്റലിലി സീനിയർ നെഫ്രോളൊജിസ്റ്റ്‌ – ഡോക്ടർ. ജോർജീ എബ്രഹാം.

മനുഷ്വത്വം ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പാദ്യം 💚

Much love doctor❤️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment